തീവ്രവാദികള്‍ നഗരം പിടിച്ചെടുത്തു: ഇറാഖില്‍ 13 മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടന്നു
ഇറാഖിലെ അല്‍ ഫലൂജ് നഗരം തീവ്രവാദികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 13 മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടന്നു. അല്‍ ഫലൂജ് ജനറല്‍ ആശുപത്രിയിലെ മലയാളി നഴ്സുമാരാണ് കുടുങ്ങിക്കിടക്കുന്നത്.
നഗരം തീവ്രവാദികളുടെ നിയന്ത്രണത്തിലായതിനാല്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യവും ഇവര്‍ക്ക് ലഭ്യമല്ല. കഴിഞ്ഞ രണ്ടുദിവസമായി ഇവരുടെ വിവരമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha