ആശുപത്രി ജീവനക്കാര്‍ക്ക് 570 റിയാല്‍ അലവന്‍സ്
സൗദിയില്‍ ഉയര്‍ന്നഅപകട സാധ്യതയുളളതും സാംക്രമിക രോഗമുളളതുമായ രോഗികളെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് പ്രതിമാസം 750 റിയാല്‍ അലവന്‍സ് പ്രഖ്യാപിച്ചു.ഇത്തരം രോഗികളെ പരിചരിക്കുന്ന എമര്‍ജന്‍സി യൂണിറ്റുകളിലെയും പരിശോധന നടത്തുന്ന ലബോറട്ടറികളിലെയും ജീവനക്കാര്‍ക്ക് രോഗം പകരാനുളള സാധ്യത പരിഗണിച്ചാണ് അപകട അലവന്‍സ് പ്രഖ്യാപിച്ചത്. മെഡിക്കല്‍ സ്റ്റാഫിനും ഈ അലവന്‍സിന്റെ ആനുകൂല്യം ലഭിക്കും.
https://www.facebook.com/Malayalivartha