Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു

19 SEPTEMBER 2024 01:52 PM ISTമലയാളി വാര്‍ത്ത
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമാന്‍ പ്രവാസി നാട്ടില്‍ മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി ഏഴാം കല്ല് സ്വദേശി മഞ്ഞിപറമ്പില്‍ സജിത് (ചിന്നന്‍ - 39) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വാടാനപ്പള്ളി ആശാന്‍ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.ഗുരുതരമായി പരുക്കേറ...

ദുബായില്‍ ലിഫ്റ്റ് ടെക്നീഷ്യനായ മലയാളി ജോലിക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചു

29 August 2019

ജോലിക്കിടെയുണ്ടായ അപകടത്തില്‍ ദുബായില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29 ) ആണ് മരിച്ചത്. ...

ജോലി കഴിഞ്ഞ് ഭാര്യയെ കൂട്ടികൊണ്ട് വരാൻ അച്ഛൻ പോയി; തിരിച്ചെത്തിയപ്പോൾ ഇരുവരും കണ്ടത് കുട്ടി ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നു!! കുവൈറ്റിലെ ഫ്ളാറ്റില്‍ ഒന്‍പതു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഞെട്ടലോടെ ഉറ്റവർ

29 August 2019

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഈ സമയം കുട്ടി വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് വരുന്ന കുട്ടിയുടെ അമ്മയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരാന്‍ പോയതായിരുന്നു പിതാവ്. തിരിച്ചെത്തിയ മാതാപി...

യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു

28 August 2019

1990-കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പവന്‍ കപൂര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു. 2016 മുതല്‍ യുഎഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകര...

യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷം സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം

25 August 2019

ഞായറാഴ്ച രാവിലെയായിരുന്നു വിമാനത്താവളത്തിലേക്ക് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. യമനിന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതിന് ശേഷമാണ് ഹൂതികള്‍ സൗദിക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയത്. സൗദി നേതൃത്വ...

വഴക്കിടാത്ത, മര്‍ദിക്കാത്ത റൊമാന്റിക്കായ, സ്‌നേഹസമ്പന്നനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം അഭ്യര്‍ത്ഥിച്ച് യുവതി

23 August 2019

സ്‌നേഹമില്ലെന്ന പേരുപറഞ്ഞ് വിവാഹമോഹനം നേടുന്നവയാണ് പല കേസുകളും. എന്നാല്‍ ദുബായില്‍ നടന്നത് തികച്ചും വ്യത്യസ്തമായ കേസാണ്. ഭര്‍ത്താവ് അമിതമായ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നെന്ന പരാതിയുമായി യുവതി ...

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു

22 August 2019

കുവൈത്തില്‍ മലയാളിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണു മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ അനില്‍ അനിത ദമ്പതികളുടെ മകള്‍ അലീറ്റയാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ബഹബൂല ബ...

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍..ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്

21 August 2019

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍..ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത് ശനിയാഴ്ച ഉച്ച കഴിഞ...

വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യ . ഇനി മുതൽ പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ അനുവദിക്കും . കേന്ദ്ര ടുറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്

20 August 2019

വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യ . ഇനി മുതൽ പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ അനുവദിക്കും . കേന്ദ്ര ടുറിസം മന്ത്രി പ...

എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ത​കി​ടം​മ​റി​ച്ച്​ ര​ണ്ടു​ വ​ർ​ഷം മു​മ്പ്​ ബേക്ക​റി​യു​ടെ താ​ളം​തെ​റ്റി!! ശ​മ്പ​ള കു​ടി​ശ്ശി​ക​യും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ല​ഭി​ക്കാ​നു​ള്ള​തെ​ല്ലാം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന കോ​ട​തി​വി​ധി കൈ​യി​ൽ​വെ​ച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ മലയാളികൾ ഉൾപ്പെടെ 30ഓളം ബേക്കറി തൊഴിലാളികൾ

20 August 2019

പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടല്‍ കടന്നെത്തുന്ന പ്രവാസി എന്നും പ്രാരബ്ദങ്ങളുടെ ഭാണ്ഡവും പേറുന്നുണ്ട്. പുതിയ ലോകത്ത് എത്തുമ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കുമുന്നില്‍ ചിലപ്പോഴെങ്കിലും അവര്‍ പകച്ചുപോക...

ഇടിമിന്നലോടെയുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യത!! സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

20 August 2019

മഴ ശക്തമാകുമ്ബോള്‍ കഴിവതും യാത്രകള്‍ ഒഴുവാക്കണമെന്ന് മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയ...

ഒമാനില്‍ നിന്നുകൊണ്ടുവന്ന മാര്‍ബിള്‍ സ്വകാര്യകമ്ബനിയില്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍പാളി പൊട്ടിവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

19 August 2019

ബഹ്റൈനിലെ ആലിബൂരിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ പാളി അടര്‍ന്നു വീണ് നെയ്യാറ്റിന്‍കര മാരായമുട്ടം കല്ലിടാന്തി സി.എസ്​.ഭവനില്‍ നിഷാന്ത്​ ദാസ്​ (27)മരിച്ചു​. സല...

ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം!! വീട്ടുജോലിക്കാരി പ്രതികാരം തീർത്തത് ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി; ദമാമിൽ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാന്‍ അല്‍ഹാസ കോടതി

19 August 2019

സ്‌പോണ്‍സറിന്റെയും കുടുംബത്തിന്റെയും ഭക്ഷണത്തിലാണ് ജോലിക്കാരി മൂത്രം കലര്‍ത്തിയത്. ഇവരുടെ ശിക്ഷ ഉയര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം. അന്ന് ഫിലിപ്പൈന്‍ സ്വദേശിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറ...

20 ശതമാനം ഓഹരികളാണ് അരാംകോ റിലയന്‍സില്‍ നിന്ന് വാങ്ങുന്നത്. അരാംകോ റിലയന്‍സില്‍ നടത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായിരിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി

17 August 2019

രാജ്യത്തെ ഏറ്റവും ധനികനായ ആളാണ് മുകേഷ് അംബാനി. ഓരോ വര്‍ഷവും മുകേഷ് അംബാനിയുടെ ആസ്തി വര്‍ദ്ധിച്ചുവരികയാണ്. ഇപ്പോഴിതാ ചരിത്രത്തില്‍ ആദ്യമായി രണ്ട് ദിവസം കൊണ്ട് 29,000 കോടി രൂപയുടെ ആസ്തി വര്‍ദ്ധനയാണ് ഉണ്...

ദു​ര​ന്ത​ഭൂ​മി​യി​ൽ നേ​രി​ട്ട് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കു​വൈ​ത്തി​ലെ പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ​ക​ൾ

17 August 2019

കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. പ്രളയം തകര്‍ത്ത...

ലണ്ടനിലെ രണ്ട് ബെഡ് റൂമിന്റെ വിലയില്‍ ബര്‍മിങ്ഹാമില്‍ വീടു കിട്ടും എന്നാണു പറയാറുള്ളത് ..അതുകൊണ്ടു തന്നെ മലയാളികൾ ഉൾപ്പടെയുള്ളവർ ലണ്ടനിൽ നിന്ന് പുറത്തുപോയി താമസിക്കാനാണ് താൽപര്യപ്പെടുന്നത്

17 August 2019

രണ്ടു ബെഡ് റൂം ഫ്ളാറ്റിന് മൂന്നര ലക്ഷം പൗണ്ട് , മൂന്ന് ബെഡ് റൂം ഫ്ളാറ്റിന് നാലര ലക്ഷം പൗണ്ട് അങ്ങനെയാണ് ഏതാണ്ട് ലണ്ടനിലെ വീടുവില. ആദ്യ വാങ്ങലുകാര്‍ക്കു അഞ്ചു ശതമാനം ഡെപ്പോസിറ്റ് ഇട്ടാല്‍ മതിയെങ്കിലും ...

Malayali Vartha Recommends