Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...

21 SEPTEMBER 2024 12:19 PM ISTമലയാളി വാര്‍ത്ത
കണ്ണീര്‍ക്കാഴ്ചയായി... സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു... മദീനയില്‍ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപം അപകടത്തില്‍പെട്ട് മലപ്പുറം അരീക്കോട് സ്വദേശി എന്‍.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത...

ദുബായിൽ ആദ്യമായി ഗോൾഡൻ കാർഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാർക്ക്.ഗോൾഡൻ കാർഡുള്ളവർക്ക് ആയുഷ്ക്കാലം യു എ യി യിൽ താമസിക്കാം

23 May 2019

യുഎഇയിലെ പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കുന്ന ഗോൾഡൻ കാർഡ് ദുബായിൽ രണ്ട് ഇന്ത്യക്കാർക്ക് ലഭിച്ചു. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുട...

സമ്മതത്തോടെ തൊഴിലുടമയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടു നാട്ടിലേക്ക് മടങ്ങാന്‍ പീഡന പരാതി

22 May 2019

പീഡന പരാതിയുമായി എത്തിയ യുവതിയ്ക്ക് അവസാനം അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചു. ഇന്തൊനേഷ്യന്‍ സ്വദേശിയായ സുമൈനി എന്ന വീട്ടുജോലിക്കാരിക്കാണ് സിംഗപ്പൂരില്‍ രണ്ടാഴ്ചത്തെ ജയില്‍ശിക്ഷ വിധിച്ചത്. ജോലി ചെയ്യുന്ന വീട...

യുഎസില്‍ വിദേശ ടെലികോം കമ്പനികള്‍ നിരോധിച്ചു

21 May 2019

പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപ‌് അമേരിക്കയില്‍ വിദേശ ടെലികോം കമ്പനികൾക്ക് നിരോധനം ഏര്‍പ്പെടുത്തിയാതായി ഉത്തരവിറക്കി. ദേശസുരക്ഷ മുന്‍നിര്‍ത്തിയാണ‌് നിരോധനമെന്ന‌ാണ‌് ഉത്തരവില്‍ പറയുന്നത‌്. ഏതെങ്കിലും രാജ്...

കാനഡ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിപട്ടികയിലെ മലയാളിസാന്നിധ്യം ടോം വർഗീസ്

20 May 2019

കാനഡ പാർലമെന്റി ലേക്കുള്ള നിർണായക പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് മലയാളിയായ ടോം വർഗീസ് ഒന്റാരിയോ പ്രവിശ്യയിലുള്ള മിസ്സിസാഗ- മാൾട്ടൻ റൈഡിങ്ങിലെ പ്രോഗ്രസീവ് കൺസർവേറ്റിവ് പാർട്ടിയുടെ സ്ഥാനാർഥിയായി ടോം വർ...

യുഎഇ പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍

19 May 2019

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഗോ എയര്‍ പ്രഖ്യാപിച്ചു. മെയ് 31 മുതലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുക. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവു...

മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ സൗദി കോടതി വിധി ; മോഷണക്കുറ്റം തെളിഞ്ഞതിനാൽ ശരീഅത്ത് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്

16 May 2019

സ്‌പോണ്‍സറുടെ റസ്റ്റോറന്റില്‍ നിന്ന് 24,000 റിയാല്‍ മോഷ്ടിച്ച കേസിൽ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ സൗദി കോടതി ഉത്തരവിട്ടു.. മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച...

ഫോണിന്റെ പാസ് വേഡ് നൽകാത്തതിന്റെ പേരിൽ ഭാര്യയെ ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ

16 May 2019

ഫോണിന്റെ പാസ്‌വേഡ് നല്‍കാത്തതിന്റെ പേരില്‍ മക്കളുടെ മുൻപിൽ വെച്ച്‌ ഭാര്യയെ ആഡിസ് ഒഴിച്ച്‌ കൊന്ന കേസില്‍ പ്രവാസിക്ക് വധശിക്ഷ. അബുദാബി പരമോന്നത കോടതിയാണ്‌ വധശിക്ഷ വിധിച്ചത്.കേസില്‍ കീഴ്‍കോടതി വിധിച്ച വധ...

കുടുംബമൊന്ന് കരപറ്റിക്കാനായി മണലാരണ്യത്തിൽ പകലന്തിയോളം വിയർപ്പൊഴുക്കി... കൊല്ലം മുഖത്തല സ്വദേശി ഷാജി ജോൺ റെഡി മിക്‌സ് കമ്ബനിയിലെ സിമന്റ് മിക്‌സര്‍ യന്ത്രത്തില്‍ കുടുങ്ങി ദാരുണാന്ത്യം; മിക്‌സറിനുള്ളില്‍ മറന്നുവെച്ച പണിയുപകരണങ്ങള്‍ എടുക്കാനായി ശ്രമിക്കവെ ചതഞ്ഞരഞ്ഞ് പ്രവാസി...

16 May 2019

സൈഹാത്ത് - ജുബൈല്‍ റോഡിന് സമീപമാണ് കമ്ബനി. ഫാക്ടറി ജീവനക്കാരനായ ഷാജി മിക്‌സറിലെ ബ്ലേഡ് വെല്‍ഡ് ചെയ്യാനായി മിക്‌സറിലിറങ്ങിയതായിരുന്നു. അത് നന്നാക്കിയ ശേഷം പുറത്തിറങ്ങിയ ജോണ്‍ അവിടെ മറന്നുവെച്ച പണിയുപകര...

ഡ​ൽ​ഹി​യി​ൽ ​നി​ന്നു മി​ലാ​നി​ലേ​ക്കു​ള്ള വിമാനയാത്രയിൽ ഇന്ത്യൻ സ്വദേശി നിര്യാതനായി

15 May 2019

ഇ​ന്ത്യ​ക്കാ​ര​ന്‍ യാ​ത്ര​യ്ക്കി​ടെ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ലി​റ്റാ​ലി​യ വി​മാ​നം യു​എ​ഇ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി കൈ​ലേ​ഷ് ച​ന്ദ്ര സൈ​നി (52) ആ​ണ് മ​രി​ച്...

സിമന്റ്‌ മിക്സറിനുള്ളിലെ ബ്ലേഡ്‌ വെല്‍ഡ്‌ ചെയ്യാന്‍ ഇറങ്ങിയ മലയാളി യന്ത്രത്തിനുള്ളില്‍ കുടുങ്ങി മരിച്ചു

15 May 2019

സൗദി അറേബ്യയില്‍ സിമന്റ്‌ മിക്സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണ്‍ ആണ് മരിച്ചത്. റെഡിമിക്സ്‌ കമ്ബനിയിലെ സിമന്റ്‌ മിക്സറിനുള്ളിലെ ബ്ലേഡ്‌...

വിസിറ്റിംഗ് വിസയില്‍ അമ്മയോടൊപ്പം സൗദിയിലെത്തിയ രണ്ട് വയസുകാരന്‍ ന്യൂമോണിയ ബാധിച്ച്‌ മരിച്ചു

14 May 2019

അമ്മയോടൊപ്പം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ രണ്ട് വയസുകാരന്‍ ന്യൂമോണിയ ബാധിച്ച്‌ മരിച്ചു. മലപ്പുറം ചോക്കാട് കാഞ്ഞിരംപാടം കുത്രാടന്‍ ഷമീര്‍- ജാസ്മിന്‍ ദമ്ബതികളുടെ മകന്‍ അബ്ദുല്‍ ഹാദി ആണ് മരിച്ചത്. മെ...

കുവൈത്ത് എയർവെയ്സ് വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ ജീവനക്കാരന് മേൽ ചക്രം കയറിയിറങ്ങി; തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവിന് കുവൈത്തിൽ ദാരുണാന്ത്യം

07 May 2019

കുവൈത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈത്ത് എയര്‍വെയ്‌സിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആനന്ദ് രാമചന്ദ്രന്‍ (34) ആണ് മരിച്...

ഒമാനിൽ പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

04 May 2019

ഒമാനിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പത്താനാപുരം സ്വദേശി അന്‍സാരി ഇസ്‍മായിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇബ്രയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ബ...

വിമാനം ആറു മണിക്കൂര്‍ വൈകിയപ്പോൾ മടിപ്പ് തോന്നിയ നിമിഷത്തിൽ എടുത്ത ടിക്കറ്റ് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം കൊണ്ടു വന്നു... പ്രവാസിയായ 21കാരിക്ക് ദുബായ് ഭാഗ്യം കടാക്ഷിച്ചത് ഏഴ് കോടി!!! അമ്പരപ്പോടെ കുടുംബം

03 May 2019

ഇനിയും പഠിക്കാനുണ്ട്. ഇപ്പോഴുള്ളത് പൂര്‍ത്തിയാക്കിയ ശേഷം സര്‍ജിക്കല്‍ റസിഡന്‍സി പഠിച്ച്‌ സര്‍ജന്‍ ആകണമെന്നാണ് ആഗ്രഹം. ഉന്നതവിദ്യാഭ്യാസം യൂറോപ്പില്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിന് സമ്മാനമായി ലഭിച്ച ഈ പണം...

സൗദിയിൽ താമസ സ്ഥലത്ത്‌ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായിരുന്നു പ്രവാസി മരണത്തിന് കീഴടങ്ങി

28 April 2019

മൂന്നാഴ്ചയായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവ‍ന്‍ (47) മരണത്തിനു കീഴടങ്ങി. താമസ സ്ഥലത്ത്‌ കുഴഞ്ഞു വീണതിനെത്തുടര്...

Malayali Vartha Recommends