Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു

22 NOVEMBER 2024 11:42 PM ISTമലയാളി വാര്‍ത്ത
സൗദിയിൽ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായിരുന്ന അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിൻറെ മകൻ നൗഷാദ് (49) ആണ് മരിച്ചത്. ദുബൈയിൽ നിന്ന് പ്രൊജക്ട് വർക്കിനായി ജിദ്ദയിലെത്തിയതായിരുന്നു നൗഷാദ്. അബ്ഹുറിലെ താമസസ്ഥലത്ത് ഇന്നലെ രാത്രി കുഴഞ്ഞു...

കണ്ണീര്‍ക്കാഴ്ചയായി.... റിയാദ് ഷിഫയില്‍ സോഫ സെറ്റ് നിര്‍മാണശാലയുടെ ഗോഡൗണിന് തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി...

29 December 2023

കണ്ണീര്‍ക്കാഴ്ചയായി.... റിയാദ് ഷിഫയില്‍ സോഫ സെറ്റ് നിര്‍മാണശാലയുടെ ഗോഡൗണിന് തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് തോട്ടുംകടവത്ത് സ്വദേശി അബ്ദുല്‍ ജിഷാറിന്...

വധശിക്ഷ റദ്ദാക്കി ഖത്തര്‍.....മലയാളിയടക്കം ഇന്ത്യക്കാരായ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തി ആരോപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി....

29 December 2023

വധശിക്ഷ റദ്ദാക്കി ഖത്തര്‍.....മലയാളിയടക്കം ഇന്ത്യക്കാരായ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തി ആരോപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി.... കുറ്റവിമുക്തരാക്...

ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി

28 December 2023

ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷ ജയില്‍ ശിക്ഷയായി കുറച്ചവെന്നാണ് റിപ്പോര്‍ട്ട്. കോടതി ഉത്തരവ്...

പ്രവാസികളുടെ മക്കള്‍ക്കായി ഉന്നതവിദ്യാഭ്യാസത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം

25 December 2023

പ്രവാസികളുടെ മക്കള്‍ക്കായി ഉന്നതവിദ്യാഭ്യാസത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കളെ ഇഡി ഇന്ന് ചോദ്യം ചെയ്യും

19 December 2023

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കളെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏരിയാ ക...

ന്യൂമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കും

19 December 2023

ന്യൂമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കും. യു.പി സ്വദേശിയാണ് റിയാദില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. റിയാദ് അല്‍ ഈമാന്‍ ആശുപത്രിയില്‍ ലക്‌നൗ സ്...

റിയാദിലെ വര്‍ക് ഷോപ്പില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു....വാഹനങ്ങളുടെ ഓയില്‍ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞു വീണത്, മൃതദേഹം നാട്ടിലെത്തിക്കും

18 December 2023

റിയാദിലെ വര്‍ക് ഷോപ്പില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു....വാഹനങ്ങളുടെ ഓയില്‍ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞു വീണത്, മൃതദേഹം നാട്ടിലെത്തിക്കും. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മാമൂട്ടില...

സൗദി പൗരനില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് നാട്ടിലേക്ക് കടന്ന് മലയാളി...

17 December 2023

സൗദി പൗരന്റെ 27 കോടി രൂപ തട്ടിയെടുത്ത ശേഷം നാട്ടിലേക്ക് മുങ്ങി മലപ്പുറം സ്വദേശി. മലപ്പുറം പള്ളിക്കല്‍ സ്വദേശി പുതിയകത്ത് ഷമീല്‍ (53) എന്നയാള്‍ക്കെതിരെയാണ് സൗദി അറേബ്യ സ്വദേശിയായ ഇബ്രാഹിം മുഹമ്മദ് മുഹൈ...

സങ്കടം അടക്കാനാവാതെ.... കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു....ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

16 December 2023

സങ്കടം അടക്കാനാവാതെ.... കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്. ഇതോട...

മാരക ലഹരിമരുന്നുകളുമായി കുവൈറ്റില്‍ രണ്ട് പേര്‍ പിടിയില്‍...

15 December 2023

മാരക ലഹരിമരുന്നുകളുമായി കുവൈറ്റില്‍ രണ്ട് പേര്‍ പിടിയില്‍. പ്രതികളുടെ ഇടപാട് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 35 കിലോഗ്രാം ഹാഷിഷ് ഓയിലും 2000ല്‍ അധികം ഗുളികകളു...

ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ ഗൾഫ് സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിക്കുന്നു, ആദ്യം സർവീസ് നടത്തുക ഈ മൂന്ന് സെക്ടറുകളിൽ, 76 വിമാനങ്ങളുമായി സർവീസ് വിപുലീകരിക്കാൻ പദ്ധതിയുമായി ആകാശ

14 December 2023

ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ എയർ ഇന്ത്യയ്ക്ക് പിന്നാലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ കുറഞ്ഞ നിരക്കിൽ ഗൾഫ് സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിക്കുകയാണ്. ഗൾഫ് സെക്ടറിൽ സർവീസിന് തുടക്കം കുറിക്കുന...

നിമിഷ പ്രിയയുടെ മോചനത്തിന് ഇനി എത്രനാൾ, എത്രയും വേഗം മകളെ കാണാനാണ് ശ്രമിക്കുന്നതെന്ന് അമ്മ, യെമനിലേക്ക് പോകാനുള്ള അനുമതി ലഭിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പ്രേമകുമാരി

13 December 2023

നിമിഷ പ്രിയയുടെ മോചനത്തിന് ഇനി എത്രനാൾ. വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയതോടെ ഓരോദിവസവും കഴിയുന്തോറും തന്റെ ജീവൻ അപകടത്തിലാണെന്ന് നിമിഷപ്രിയുടെ ശബ്ദ സന്ദേശവ...

നിമിഷപ്രിയയെ കാണാനുള്ള അനുവാദം നല്‍കി ഹൈക്കോടതി

12 December 2023

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാനുള്ള അനുവാദം നല്‍കി ഹൈക്കോടതി. സന്ദര്‍ശനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം ന...

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ സംവിധായകൻ ഡോ. ബിജു...'താങ്കളുടെ വിലയിരുത്തൽ എനിക്ക് ആവശ്യമില്ല....'ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് ബിജു നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്....

11 December 2023

കഴിഞ്ഞ വർഷത്തേതു പോലെ തന്നെ ചലച്ചിത്ര മേള തുടങ്ങിയതോടു കൂടി തന്നെ വിവാദങ്ങളും ഓരോ സൈഡിൽ നിന്നും പൊട്ടി പുറപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുള്ള ചില തർക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞ...

ദുബൈയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തി, ഒമാനിൽ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

10 December 2023

ഒമാനിലെ ദ്വീപിൽ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിനാണ് മരിച്ചത്. 38 വയസായിരുന്നു. മൊസാണ്ട ദ്വീപിന് സമീപമാണ് അപക...

Malayali Vartha Recommends