PRAVASI NEWS
ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു
പ്രവാസികളുടെ ശ്രദ്ധയ്ക്ക്.. അല്പം വെള്ളം കുടിക്കൂ നിര്‍ജലീകരണം തടയൂ
31 May 2014
വേണ്ടത്ര വെള്ളം കുടിക്കാന്‍ മടികാണിക്കുന്നവാരാണ് മിക്കവരും. ഗള്‍ഫ് മേഖലയില്‍ ചൂടു കനത്തതോടെ പലര്‍ക്കും ശാരീരിക അസ്വസ്തകള്‍ ഉണ്ടാകുകയാണ്. കനത്ത ചൂടില്‍ ശരീരത്തിലെ ജലാംശം വറ്റി നിര്‍ജലീകരണം ഉണ്ടാകുന...
റിയാദില്‍ മലയാളി യുവാവ് അടിയേറ്റു മരിച്ചു
29 May 2014
റിയാദില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ മലയാളി യുവാവ് അടിയേറ്റു മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി അജീബ്(33) ആണ് മരിച്ചത്. വര്‍ക്ക്ഷോപ്പിന് സമീപത്തെ സ്ഥാപനത്തിലെ ആഫ്രിക്കന്‍ സ്വദേശിയുടെ അടിയേറ്റാണ...
ഇനിമുതല്‍ ഇ ഡ്രൈവിംഗ് ടെസ്റ്റ്
28 May 2014
ഖത്തറില്‍ ഇ ഡ്രൈവിംഗ് ടെസ്റ്റ് ഉടന്‍ നിലവില്‍ വരും. നേരിട്ട് നിരീക്ഷിച്ച് കഴിവ് പരിശോധിക്കുന്നതിന് പകരം ഇലക്ട്രോണിക്സ് സംവിധാനം വഴി നിരീക്ഷിക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ്രീതി താമസിയാതെ നടപ്പില്‍ വരു...
വീട്ടുജോലിക്കാരെ നിയമിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അനുമതി വാങ്ങണം
27 May 2014
സൗദിയില്‍ വീട്ടു ജോലിക്കാരെ നിയമിക്കുന്നതിന് സ്പോണ്സര് ഇന്ത്യന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ അനുമതി വാങ്ങിയിരിക്കണമെന്ന് ഇന്ത്യന്‍ എംബസി അിറയിച്ചു. തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോ...
മെര്‍സ്; വിമാനത്താവളങ്ങളില്‍ പരിശോധന വേണ്ട
26 May 2014
മെര്‍സ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യക സംവിധാനമൊരുക്കേണ്ട ആവശ്യമില്ലെന്ന് സൗദി ആരോഗ്യമന്ത്രി ഡോ മുഹമ്മദ് ഹംസ ഖുശൈം വ്യക്തമാക്കി. രാജ്യത്ത് മെര്‍സ്...
ഗതാഗത നിയമം ലംഘിക്കുന്നവരെ ഗൂഗ്ള്‍ ഗ്ലാസണിഞ്ഞ് പൊക്കും
24 May 2014
ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ ദുബൈയ് പോലീസ് ഗൂഗ്ള്‍ ഗ്ലാസ് അണിയും. ക്യാമറ ലെന്‍സുകള്‍ക്കും റഡാര്‍ രശ്മികള്‍ക്കുമപ്പുറം കണ്ണെത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഗൂഗ്ള്‍ ഗ്ലാസും രണ്ട് ആപ്ലിക്കേഷനുക...
സൗദിയില്‍ നിന്നും 4,70,000 പേരെ നാടുകടത്തി
23 May 2014
സൗദിയില്‍ നിന്നും ഇഖാമ, തൊഴില്‍ നിയമ ലംഘകരായ 4,70,000 പേരെ നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ വിവിധ തര്‍ഹീലുകളില്‍ 15300 പേരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മന്ത...
ഖത്തറില്‍ നിലവിലുളള നാലാം നമ്പര്‍ സ്പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കി പുതിയ നിയമം വരുന്നു
15 May 2014
ഖത്തറില്‍ നിലവിലുളള നാലാം നമ്പര്‍ സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടന്നു. എക്സിറ്റ് പെര്‍മിറ്റ്, എന്‍.ഒ.സി എന...
ബഹ്റൈനില്‍ കള്ള നോട്ട് വ്യാപകം, ആശങ്കയില്‍ പ്രവാസികള്‍
14 May 2014
ബഹ്റൈനില്‍ കളളനോട്ട് വ്യാപകമാക്കുന്നു. നിരവധി പ്രവാസികളാണ് കള്ളനോട്ടെന്ന് അറിയാതെ വാങ്ങിപ്പോകുന്നത്. ഈ കള്ള നോട്ടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്തതാണ് കൂടുതല്‍ പ്രവാസികള്‍ പറ്റിക്കപ്പെട...
റിയാദില്‍ തീപ്പിടിത്തം: ഇന്ത്യക്കാരന് ഉള്‍പ്പെടെ 12 വിദേശികള്‍ മരിച്ചു
14 May 2014
റിയാദിലെ ഒരു സോഫാ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ജീവനക്കാരായ 12 പേര് മരിച്ചു. ഇവരില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഒരാളും ഉള്‍െപ്പടുന്നു. മറ്റുള്ളവര്‍ ബംഗ്ലാദേശില്‍നിന്നുള്ളവരാണ്. തിങ്കളാഴ്ച പ...
വിദേശികളുടെ ബിനാമി ബിസിനസിനെതിരെ സൗദിയില്‍ നടപടി ശക്തമാക്കുന്നു
13 May 2014
സൗദി അറേബ്യയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസിനെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. ശക്തമായ പരിശോധന നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസിനെ...
സഹപ്രവര്‍ത്തകരെല്ലാം ചിന്നിച്ചതറി; അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ രാജു
12 May 2014
വര്‍ഷങ്ങളായി തന്നോടൊപ്പം ഉണ്ടും ഉറങ്ങിയും പണിയെടുത്തുകൊണ്ടിരിക്കുന്ന സഹപ്രവര്ത്തകന് ഒരൊറ്റ നിമിഷം കൊണ്ട് ചിന്നിച്ചിതറിയ ശരീരഭാഗങ്ങളായി കിടക്കുന്നത് കണ്ട ഞെട്ടലില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല ...
മലിനീകരിക്കപ്പെട്ട 20 നഗരങ്ങളില്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയും
10 May 2014
ലോകത്ത് ഏറ്റവും അന്തരീക്ഷം മലിനീകരിക്കപ്പെട്ട 20 നഗരങ്ങലില്‍ ഖത്തറിന്റെ തലസ്ഥാനമായ ദേഹയും ഉള്‍പ്പെട്ടതായി ലോകാരോഗ്യ സംഘനട റിപ്പോര്‍ട്ട് പട്ടികയിലുളള ആദ്യത്തെ നാലെണ്ണവും ഇന്ത്യയിലാണെന്ന പ്രത്യേകതയുണ്...
ഷാര്‍ജയില്‍ വീണ്ടും തീപിടുത്തും: മലയാളിയുടേതുള്‍പ്പെടെ മൂന്ന് ഗുദാമുകള്‍ ചാമ്പലായി
09 May 2014
ഷാര്‍ജ വ്യവസായ മേഖല മുന്നില്‍ തീയുടെ വിളയാട്ടം തുടരുന്നു. ബുധാനാഴ്ച മൂന്ന് ഗുദാമുകളാണ് ഇവിടെ കത്തി ചാമ്പലായത്. ഇതില്‍ മലയാളിയുടെ ഡസര്‍ട്ട് കിങ് എന്ന സാഥാപനവുമുണ്ട്. അല്‍ തവാഷ് ഷൂസ് ട്രേഡിങ് ...
സ്വദേശികള്‍ക്ക് പാസ്പോര്‍ട്ട് ഇനി അബ്ശിര്‍ വഴി
03 May 2014
ജവാസാത്തിന്റെ അബ്ശിര്‍ ഓണ്‍ലൈന്‍ സേവസ പോര്‍ട്ടല്‍ വഴിയായിരിക്കും ഇനി സ്വദേശികള്‍ക്ക് പാസ്പോര്‍ട്ട് വിതരണം ചെയ്യുകയെന്ന് പാസ്പോര്‍ട്ട് വകുപ്പ് വക്താവ് കേണല്‍ അഫ്മദ് ലഹീദാന്‍ വ്യക്തമാക്കി. ഇത...