Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു

24 NOVEMBER 2024 11:56 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയില്‍ ജോലിസ്ഥലത്ത് ​ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ദുബായ്‌ കെഎംസിസി സജ്ജമാക്കിയ വോട്ടുവിമാനം ഇന്ന്‌

07 April 2014

പ്രവാസികള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ അവസരമൊരുക്കി ദുബായ്‌ കെഎംസിസി സജ്ജമാക്കിയ വോട്ടുവിമാനം ഇന്ന്‌ യു.എ.ഇ സമയം ഉച്ചയ്‌ക്ക്‌ ഒന്നു മുപ്പതിന്‌ ദുബായ്‌ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്ന്‌ ...

പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

06 April 2014

പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വേണം. ഭേദഗതി കൊണ്ട് വരേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതിനാല്‍ തല്‍ക്കാലം ഇത് നടപ്പാക്...

ഇന്ത്യന്‍ സ്കൂളുകളില്‍ വന്‍ ഫീസ് വര്‍ധന; രക്ഷിതാക്കളുടെ നടുവൊടിയുന്നു

05 April 2014

കുവൈത്ത് സിറ്റി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായതോടെ രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളിലെ ഫീസ് നിരക്കുകളില്‍ വന്‍ വര്‍ധന. നേരത്തേ തന്നെ രക്ഷിതാക്കളുടെ നടുവൊടിക്കുന്ന തരത്തില്‍ വമ്പന്‍ ഫീസ് ഈടാക്കാറുള്...

മമ്മൂട്ടി ഉംറ നിര്‍വ്വഹിച്ച്‌ മടങ്ങി

04 April 2014

ഏറെക്കാലമായി കൊണ്ടു നടന്ന അഭിലാഷം സാധിച്ച നിര്‍വൃതിയോടെ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഉംറം നിര്‍വഹിച്ചശേഷം നാട്ടിലേക്ക്‌ മടങ്ങി. പത്‌നി സല്‍ഫത്തിനൊപ്പം ചൊവ്വാഴ്‌ചയാണ്‌ മമ്മൂട്ടി മസ്‌ജിദുല്‍ ഹറമില്‌...

ആശുപത്രി ജീവനക്കാര്‍ക്ക്‌ 570 റിയാല്‍ അലവന്‍സ്‌

03 April 2014

സൗദിയില്‍ ഉയര്‍ന്നഅപകട സാധ്യതയുളളതും സാംക്രമിക രോഗമുളളതുമായ രോഗികളെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക്‌ പ്രതിമാസം 750 റിയാല്‍ അലവന്‍സ്‌ പ്രഖ്യാപിച്ചു.ഇത്തരം രോഗികളെ പരിചരിക്കുന്ന എമര്‍ജന്‍സി യൂണിറ...

മേയ്‌ മുതല്‍ എല്ലാ തസ്‌തികകളിലേക്കും വര്‍ക്ക്‌ പെര്‍മിറ്റ്‌ ഇഷ്യൂ ചെയ്യല്‍ നടപ്പിലാക്കും

02 April 2014

അടുത്ത മാസം മുതല്‍ രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക്‌ ആവശ്യമായ എല്ലാ തരം വര്‍ക്ക്‌ പെര്‍മിറ്റുകളും ഇഷ്യൂ ചെയ്‌തുതുടങ്ങുമെന്ന്‌ റിപ്പോര്‍ട്ട്‌. ചില തൊഴില്‍ വിസകള്‍ക്കുണ്ടായിരുന്ന വിലക്ക്‌ നീക്കി. എല്ലാത്...

സ്വദേശിവത്‌കരണം ഉന്നത തസ്‌തികകളിലേക്കും

01 April 2014

സ്വകാര്യ വ്യവസായ മേഖലയിലെ സ്വദേശിവത്‌കരണം ഉന്നതതലത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നു. ടേക്‌നിക്കല്‍ തസ്‌തികകളിലും വലിയ കമ്പനികളില്‍ മാനേജര്‍ തസ്‌തികകളിലും സ്വദേശികളെ കൂടുതലായി എത്തിക്കുകയാണ്‌ ലക്ഷ്യം. ...

ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രചാരണ തന്ത്രങ്ങളുമായി പ്രവാസി സംഘടനകള്‍

31 March 2014

ദോഹയില്‍ ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ തരം പ്രചാരണരീതികളുമായി പ്രവാസി സംഘടനകളും മുന്നേറുന്നു. മലയാളികള്‍ ഭൂരിപക്ഷമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍, കേരളത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണ...

ചേരമാന്‍ പെരുമാളാകുന്നതിന്റെ ആവേശത്തില്‍ മമ്മൂട്ടി

31 March 2014

കേരളചരിത്രത്തിലെ ഇതിഹാസ നായകനായ ചേരമാന്‍ പെരുമാളിന്‍െറ ജീവിതം ചലച്ചിത്രമാകുന്നു. മമ്മൂട്ടി പെരുമാളായി വേഷമിടും. ഒമാന്‍ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് സിനിമ നിര്‍മിക്കാനാണ് പദ്ധതി. കേരളവും അറബ്‌ രാജ്യ...

ഇന്ത്യന്‍ പ്രവാസികള്‍ സമാധാന കാംക്ഷികളെന്ന്‌ ഷാര്‍ജ പോലീസ്‌ മേധാവി

29 March 2014

 യു.എ.ഇ യില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ സമാധാനം കാംക്ഷിക്കുന്നവരാണെന്നും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണെന്നും ഷാര്‍ജ പോലീസ്‌ കമാന്‍ഡര്‍ ഇന്‍ ചീഫ്‌ മേജര്‍ ജനറല്‍ ഹു...

ഇന്ത്യന്‍ പ്രവാസികള്‍ക്കു വഴികാട്ടിയായി നയതന്ത്ര കാര്യാലയം വര്‍ക്കേഴ്‌സ്‌ ഗൈഡ്‌ പുറത്തിറക്കി

28 March 2014

സൗദിയിലെ പ്രവാസികള്‍ക്കു തൊഴില്‍, നിയമപ്രശ്നങ്ങളില്‍ വഴികാട്ടിയാവുന്ന വര്‍ക്കേഴ്സ് ഗൈഡ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പുറത്തിറക്കി. ബുധനാഴ്ച ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്...

ദുബായ്‌ , ഷാര്‍ജ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളില്‍ പെരുമഴ : വെള്ളിയാഴ്ചവരെ തുടരുമെന്ന് പ്രവചനം

27 March 2014

രാജ്യമെങ്ങും തുടര്‍ച്ചയായി മഴ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ചൊവ്വാഴ്ച തുടങ്ങിയ ചാറല്‍ മഴ പുലര്‍ച്ചയോടെ ശക്തിപ്പെട്ട് ദിവസം മുഴുവന്‍ തുടര്‍ന്നു. ദുബായ്, അബുദാബി, ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുക...

ജിദ്ദയില്‍ ജോസ് കെ മാണിക്കായി തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ നടത്തി

27 March 2014

വിദ്യാഭ്യാസ മേഖലയില്‍ നിരവധി കേന്ദ്ര സ്ഥാപനങ്ങള്‍ കൊണ്ടു വരുവാന്‍ തനിക്കു സാധിച്ചുവെന്നും ആ തുടര്‍ച്ചയ്‌ക്കായി വീണ്ടും വിജയിപ്പിക്കണമെന്നും കോട്ടയം ലോക്‌സഭ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ജോസ്‌ കെ മാണി അഭ്യര...

ഏറ്റവും ഇഷ്ടപ്പെട്ട ഇടം യു.എ.ഇ

26 March 2014

ജി.സി.സിയില്‍ പ്രവാസികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം യു.എ.ഇയാണെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യു.എ.ഇയിലെ 88 ശതമാനം പ്രവാസികളും ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. 2012ല്‍ 83 ശതമാനം പേരാണ് യു.എ.ഇയ...

പ്രവാസികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്‌ യു.എ.ഇ

25 March 2014

ജി.സി.സിയില്‍ പ്രവാസികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം യു.എ.ഇയാണെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യു.എ.ഇയിലെ 88 ശതമാനം പ്രവാസികളും ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. 2012ല്‍ 83 ശതമാനം പേരാണ് യു.എ.ഇയ...

Malayali Vartha Recommends