PRAVASI NEWS
ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു
സര്‍ക്കാര്‍ സ്ഥാപന മേധാവിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ്
09 March 2014
പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ്. മസ്‌ക്കറ്റ് ക്രിമിനല്‍ കോടതിയുടേതാണ് വിധി. 17 ലക്ഷം ഒമാനി റിയാല്‍ (ഏകദേശം 27 കോടി രൂപ) പിഴയുമടക്കണം. ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്ടറാ...
സൗദിയില്‍ വാഹനാപകടക്കേസില്‍ തടവിലായിരുന്ന മലയാളി ജയില്‍ മോചിതനായി
08 March 2014
വാഹനാപകടക്കേസില്‍ ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന മലപ്പുറം താനൂര്‍ സ്വദേശി അര്‍ഷാദ് ജയില്‍ മോചിതനായി. അല്‍മറായി കമ്പനി സെയില്‍സ്‌മാനിയിരുന്ന അര്‍ഷാദ് അനാകിയയില്‍ നിന്നും മദീനയിലേയ്‌ക്ക് വരുന്ന...
കുവൈറ്റില്‍ 12,000 വിസകള്‍ അനധികൃതമായി ഇഷ്യൂ ചെയ്യപ്പെട്ട സംഭവം മലയാളികളും കുടുങ്ങി
07 March 2014
കുവൈറ്റ് സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി 12,000 വിസകള്‍ ഇഷ്യൂ ചെയ്യപ്പെട്ട സംഭവത്തില്‍ നിരവധി മലയാളികളും കുടുങ്ങി. വിസിറ്റിങ് വിസയില്‍ വന്ന മലയാളികളാണ് ഇരകളായയത്. ജനറല്‍ എമിഗ്രേഷന്‍ ഡിപ്പാ...
ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ പ്രായം 25 ആക്കണമെന്ന് ആവശ്യപ്പെട്ടു
07 March 2014
ഇന്ത്യന്‍ ആയമാരെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുളള നടപടികള്‍ അവസാനഘട്ടത്തിലേയ്‌ക്ക് കടന്നു.കരാര്‍ പ്രകാരം ഇന്ത്യന്‍ ആയയുടെ പ്രായം 25 ആയി വ്യവസ്ഥ ചെയ്യണമെന്ന പ്രധാന ആവശ്യം ഉയര്‍ന്നു വന്നിട്ടു...
ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌ക്കൂളില്‍ അധ്യയന സമയം മാറുന്നു
06 March 2014
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ അധ്യയന സമയം മാറുന്നു. നഴ്‌സറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ക്ലാസ്സുകളില്‍ പഠന സമയം ക്രമീകരിക്കാനാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീ...
ഖത്തറില്‍ നിന്ന് അംബാസഡര്‍മാരെ തിരിച്ചു വിളിക്കുന്നു
06 March 2014
സൗദി അറേബ്യയും യു.എ.ഇ യും ബഹറിനും ഖത്തറിലെ തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചു വിളിക്കുന്നു. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷ കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ ഖത്തര്‍ വിസമ്മതിക്കുന്നു എന്നാരോപിച്ചാണിത്...
സൗദിയിലെ ജുബൈല്‍ ജയിലില്‍ 40 ഇന്ത്യക്കാര്‍
05 March 2014
കിഴക്കന്‍ സൗദിയിലെ ജുബൈല്‍ നഗരത്തിലെ ജയിലില്‍ നാല്പതു ഇന്ത്യക്കാര്‍ തടവുകാരായി കഴിയുന്നതായി അറിവായി. ഇന്ത്യന്‍ എംബസിയുടെ പ്രതിനിധി മുഹമ്മദ് ഇംദാദ് ആലം ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയാന്‍ സ...
മീഡിയ വണ്‍ അവാന്റ് ഗാര്‍ഡ് : ഫേവര്‍ ഓഫ് സൈലന്‍സ് ക്യാമറയില്‍ പകര്‍ത്തിയത് മലയാളി
05 March 2014
മീഡിയ വണ്‍ ടിവിയുടെ അവാന്റ് ഗാര്‍ഡ് ഗ്രാന്റ് ഫിനാലെയില്‍ മികച്ച ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ഫേവര്‍ ഓഫ് സൈലന്‍സ് ന് ക്യാമറ ചലിപ്പിച്ചത് പ്രവാസി മലയാളി. ദുബൈയില്‍ പരസ്യകമ്പനിയില്‍ ഗ്ര...
ബഹറിനില്‍ വിസ ഇഷ്യൂചെയ്യുന്നതിന് പുതിയ രീതി
04 March 2014
ബഹറിനില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന് പുതിയ രീതി ആവിഷ്‌ക്കരിക്കുന്നതായി പാസ്‌പോര്‍ട്ട് ആന്റ് റസിഡന്റ് അഫയേഴ്‌സ് അതോറിറ്റി അിറയിച്ചു. സെന്‍ട്രല്‍ ഇന്‍ഫോര്‍മാറ്റിക് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് രണ്ട് ...
സഫയിലെ തോട്ടത്തില്‍ 3 മലയാളികളുള്‍പ്പെടെ 5 ഇന്ത്യാക്കാരെ ജീവനോടെ കുഴിച്ചിട്ടവര്‍ സ്വദേശികളായ കാട്ടറബികള്‍
04 March 2014
സൗദിയിലെ സഫയിയില്‍ 3 മലയാളികളുള്‍പ്പെടെ 5 ഇന്ത്യക്കാരെ കൊലപ്പെടുത്തി തോട്ടത്തില്‍ കുഴിച്ചിട്ടവര്‍ 3 സ്വദേശികളായ അറബികളാണെന്ന് സ്ഥിരീകരണം. കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു സ്വദേശികളായ അറബികള്‍ ...
വാടക അടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു
04 March 2014
ഓണ്‍ലൈനായി കെട്ടിട വാടക അടക്കാനുളള സംവിധാനം അധികം വൈകാതെ നടപ്പില്‍ വരും. കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവശ്യയില്‍ നടന്ന ഗൃഹമന്ത്രാലയത്തിന്റെയും ഉന്നത ഉദ്ദ്യാഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരമാനം ...
ഖത്തര്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞവരില്‍ 5 ഇന്ത്യാക്കാര്‍
03 March 2014
ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ഒരു ടര്‍ക്കിഷ് റസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു. അതില്‍ 5 ഇന്ത്യാക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. കിഴക്കേമാനോലില്‍ റിയാസ് , അ...
പ്രവാസികളുടെ മക്കള്‍ക്കായി മൊബൈല്‍ ഫോണ്‍ ടെക്‌നോളജി പഠന പദ്ധതി
01 March 2014
മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയില്‍ വിദഗ്‌ദ്ധ പരിശീലനം നല്‍കാനും കൂടുതല്‍ യുവ സംരംഭകരെ സൃഷ്‌ടിക്കാമുനായി ദുബൈ കെ.എം.സി.സി തെന്നല പഞ്ചായത്ത് കമ്മിറ്റിയും ബ്രിട്‌കോ ആന്‍ഡ് ബ്രിഡ്‌കോയും സംയുക്ത പഠന പദ്ധതി ന...
ദുബായില്‍ ജദ്ദാഫ് , ക്രീക്ക് മെട്രോ സ്റ്റേഷനുകളുടെ ഉദ്‌ഘാടനം ഇന്ന്
01 March 2014
ഗ്രീന്‍ ലൈന്‍ മെട്രോയിലെ ജദ്ദാഫ്, ക്രീക്ക് സ്റ്റേഷനുകള്‍ ശനിയാഴ്‌ച യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും. സ്റ്റേഷനുകളിലെ സ്‌ങ്കേതിക സുരക്ഷാ പരിശോധനകളും ജീവനക്കാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായതായ...
ഖത്തറില്‍ ഗ്യാസ് അപകടം മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 മരണം
28 February 2014
ദോഹയിലെ ലാന്‍ഡ് മാര്‍ക്ക് പെട്രോള്‍ സ്റ്റേഷന് സമീപത്ത് ഇസ്‌താംബുള്‍ റസ്റ്റോറന്റില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. വ്യാഴാഴ്‌ച രാവിലെ പത്തേകാലോടെ...