PRAVASI NEWS
ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില് ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു
മലയാളി സമൂഹം ആശങ്കപെട്ടത് സംഭവിച്ചു
28 February 2014
രാജ്യത്തെ നടുക്കിയ സ്പോടന വിവരം നാടാകെ പടര്ന്നതോടെയാണ് ഖത്തറിലും നാട്ടിലുമുളള മലയാളികളും ആശങ്കയിലായി. 10.25 ന് ഘോരശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായതിന്റെ തൊട്ടടുത്ത നിമിഷം തന്നെ വിവരം അറിഞ്ഞുതുടങ്ങി...
പാസ്പോര്ട്ടില് ജനനത്തീയതി തിരുത്തിയ യാത്രക്കാരി പിടിയില്
28 February 2014
പാസ്പോര്ട്ടില് ജനനതീയതി തിരുത്തി വിദേശത്തു നിന്നെത്തിയ യാത്രക്കാരിയെ കൊച്ചി വിമാനത്താവളത്തില് എമിഗ്രേഷന് വിഭാഗം പിടികൂടി . സൗദി അറേബ്യയില് നിന്നെത്തിയ കോട്ടയം സ്വദേശിനി ലൂസി (53)യാണ് പിടിയിലായ...
ഹവാല : 50 ലക്ഷം രൂപയുമായി ചെന്നൈയില് മലയാളി പിടിയില്
27 February 2014
കേരളത്തിലേക്ക് രേഖകളില്ലാതെ 50 ലക്ഷം രൂപ കടത്താന് ശ്രമിച്ച മലയാളി ചെന്നൈ സെന്ട്രല് സ്റ്റേഷനില് പിടിയിലായി. മലപ്പുറം പെരിന്തല്മണ്ണ സ്വദേശി മുഹമ്മദ് ഫൈസലാണ് (35) പിടിയിലായത് . തിരുവനന്തപുരം മെ...
സൗദിയിലെ പ്രവാസികള്ക്കായി എംബസി ഇടപെടല് സജീവമാകുന്നു
27 February 2014
സൗദി അറേബ്യയില് വീട്ടു ജോലിക്കായി എത്തിയവരില് ആര്ക്കെങ്കിലും ജോലി വിടേണ്ട സാഹചര്യം വന്നാല് അവരെ മാറ്റി പാര്പ്പിക്കാന് റിയാദിലെ ഇന്ത്യന് എംബസി അഭയകേന്ദ്രം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്ക്കാ...
പുതിയ സ്ക്കൂളുകളിലെ ഫീസ് വര്ദ്ധനവ് പ്രവാസികള്ക്ക് കനത്ത വെല്ലുവിളിയാകുന്നു
25 February 2014
ദോഹയില് ഇന്ത്യന് സ്ക്കൂളുകളില് അടുത്ത അധ്യയന വര്ഷത്തേക്കുള്ള പ്രവേശനം അവസാനിപ്പിച്ചതോടെ പുതുതായി ആരംഭിച്ച സ്ക്കൂളുകളില് രക്ഷിതാക്കള്ക്ക് കുട്ടികളെ ചേര്ക്കേണ്ടതായി വരും. കനത്ത ഫീസ് കാരണം സാ...
ജിദ്ദയില് മലയാളിയെ തലയ്ക്കടിച്ചു കൊന്നതിനുശേഷം കത്തിച്ചു : നാല് മലയാളികള് കൂടി പിടിയിലായി
25 February 2014
സൗദി അറേബ്യയിലെ ജിദ്ദയില് ഈ മാസം ജോലി മതിയാക്കി നാട്ടിലേക്കു വരാനിരുന്ന മലയാളി കൊല്ലപ്പെട്ടു. കൊല്ലം ജില്ലയിലെ വടക്കന് മൈനാഗപ്പള്ളി പുത്തന് പുരയില് വീട്ടില് മുഹമ്മദ്ഹനീഫ്(66) ആണ് മരിച്ചത്. സ...
പ്രവാസികള്ക്കായി ഓണ്ലൈന് വോട്ടിംഗ് : തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയില്
24 February 2014
വിദേരത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാര്ക്കും വോട്ടു ചെയ്യാനുള്ള അവകാശത്തെ പരിഗണിച്ചുകൊണ്ട് അവര്ക്ക് ഓണ്ലൈന് വഴി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്...
മനാമയില് തിരുവനന്തപുരം സ്വദേശി ആത്മഹത്യചെയ്ത നിലയില്
24 February 2014
മനാമയില് ഒരു സ്വകാര്യ കമ്പനിയില് ജോലിയുള്ള തിരുവനന്തപുരം സ്വദേശി ഫ്ളാറ്റില് തൂങ്ങി മരിച്ചു. കോവളം സ്വദേശിയായ ജോണ് ജോസഫാണ് (48) മരിച്ചത് . ഇയാള് അവിടെ അക്കൗണ്ട്സ് വിഭാഗത്തില് ജോലിചെയ്തുവരി...
മലയാളി കുടുംബത്തിലെ മൂന്നുപേര് റിയാദില് ശ്വാസം മുട്ടി മരിച്ചു
22 February 2014
റിയാദില് ഹീറ്റര് പൊട്ടി വാതകം ചോര്ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. കായംകുളത്ത് പത്തിയൂര് ശബരിക്കല് പരേതനായ മാധവന്റെ മകന് രവി (55) , ഭാര്യ ചന്ദ്രലീല (45 ), മകന് ആരോമല് (5) എന്നിവരാ...
ക്രിമിനല് കേസില് കുടുങ്ങിയ മലയാളികളെ സുപ്രീംകോടതി കുറ്റമുക്തരാക്കി
21 February 2014
ക്രിമിനല് കേസില് കുടുങ്ങി രണ്ടു വര്ഷമായി നാട്ടില് പോകാന് കഴിയാതിരുന്ന രണ്ട് മലയാളികളെ സുപ്രീംകോടതി കുറ്റമുക്തരാക്കി. നേരത്തെ ഇവരെ അപ്പീല് കോടതി വെറുതെ വിട്ടിരുന്നെങ്കിലും പബ്ളിക് പ്രോസിക്യൂഷ...
സൗദിയില് ചരക്ക് ബോട്ടിന് തീപിടിച്ചു മലയാളിയടക്കം 11 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി
21 February 2014
കുവൈറ്റിലേക്ക് ഒമാനില് നിന്ന് പോയ ചരക്ക് ബോട്ടിന് സൗദി മേഖലയില് തീപിടിച്ചു. സൗദി ആരോംകൊ കമ്പനി ജീവനക്കാരും സൗദി കോസ്റ്റല് ഗാര്ഡും ചേര്ന്ന് 11 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി. അതില് കോഴിക്കോട്...
ഷൂസിനുള്ളില് ബോംബ് : അമേരിക്കന് വിമാനത്താവളത്തില് സുരക്ഷശക്തം
21 February 2014
തീവ്രവാദികള് ഷൂസിനുള്ളില് ബോംബ് ഒളിച്ചു കടത്താന് സാധ്യതയുള്ളതിനാല് അമേരിക്കയിലേക്ക് വരുന്ന വിമാനങ്ങളില് ശക്തമായ സുരക്ഷാ പരിശോധന നടത്തണമെന്ന് ഇന്റലിജന്സ് ഓഫീസര് അറിയിച്ചു. സിഎന്എന് റിപ്പോ...
സൗദി-ഇന്ത്യ ബിസിനസ് സൗഹൃദയോഗം റിയാദില്
20 February 2014
സൗദിയിലും ഇന്ത്യയിലും ബിസിനസ്സ് രംഗത്തു സജീവമായ പ്രമുഖരുടെ സൗഹൃദയോഗം ഇന്ത്യന് എംബസി ആസ്ഥാനത്തു ചേര്ന്നു. പ്രിന്റിങ്, പായ്ക്കറ്റിങ് , പ്ലാസ്റ്റിക് കയറ്റുമതി , ഉല്പ്പാദനം തുടങ്ങിയ മേഖലകളുമായി ബ...
വിമാനത്തില് സുരക്ഷാ പ്രശ്നമുണ്ടാക്കിയാല് ജീവപര്യന്തം
20 February 2014
വിമാനത്തിനകത്ത് ഏതെങ്കിലും തരത്തിലുള്ള കയ്യേറ്റങ്ങള്ക്കോ അക്രമങ്ങള്ക്കോ ശ്രമിച്ചാല് ജീവപര്യന്തം ശിക്ഷ ലഭിക്കും. വിമാനത്തില് സുരക്ഷാ പ്രശ്നങ്ങള്ക്ക് മുതിരുന്നവര്ക്കാണ് ശിക്ഷ. വിമാനത്തില് ഒ...
മാര്ച്ച് 1 മുതല് പുതുക്കിയ കസ്റ്റംസ് നിയമം പ്രാബല്യത്തില് വരും
19 February 2014
സെന്ട്രല് കസ്റ്റംസ് നിയമം പുതുക്കാന് തീരുമാനമായി. മാര്ച്ച് ഒന്നു മുതല് ഇത് പ്രാബല്യത്തില് വരും. ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്ക്ക് പതിനായിരം രൂപയുടെ ഇന്ത്യന് കറന്സി മാത്രമേ കൈവശം വയ...