Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ബാഗേജ് പരിധി വെട്ടിക്കുറച്ച പിന്നാലെ പ്രവാസികൾക്ക് അടുത്ത തിരിച്ചടി, കേരളത്തിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ചുരിക്കി ഗൾഫ് എയർ, നിലവിലുള്ള സർവീസുകളുടെ വിശദാംശങ്ങൾ ഇങ്ങനെ...!!

17 OCTOBER 2024 11:02 PM ISTമലയാളി വാര്‍ത്ത
ബാഗേജ് പരിധി കുറച്ച നടപടിക്ക് പിന്നാലെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സർവീസുകൾ ബഹ്റെെന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ വെട്ടിച്ചുരുക്കി. നവംബർ നാല് മുതൽ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗൾഫ് എയറിന്റെ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാ...

സൗദിയില്‍ തെരച്ചില്‍ ശക്തമായതോടെ തൊഴിലാളികള്‍ സംഘടിച്ച്‌ ആക്രമണം അഴിച്ചുവിട്ടു, സംഘര്‍ഷത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു

11 November 2013

അനധികൃതമായി സൗദി അറേബ്യയില്‍ തങ്ങുന്ന തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. തെരച്ചിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ റിയാദിലുണ്ടായ സംഘര്‍ഷത്തില്‍ സ...

ദേശീയ ദിനത്തോടനുബന്ധിച്ച് വിമാനക്കമ്പനികള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു

11 November 2013

നാല്‍പത്തിമൂന്നാം ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ വിമാനക്കമ്പനികള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അധീനതയിലുള്ള ഒമാന്‍ എയര്‍ മസ്കത്തില്‍നിന്നുള്ള എല്ലാ സെക്ടറിലേക്കും 18 ശതമാനം ഇ...

എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി താഴെയിറക്കി

09 November 2013

മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന്‌ വിമാനം അടിയന്തരമായി താഴെയിറക്കി. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക്‌ പോയ എയര്‍ ഇന്ത്യാ വിമാനം ഉസ്‌ബെക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്‌കണ്ടിലാണ്‌ ഇറക്കിയത്‌. പുലര്‍...

നിരുപമ റാവുവിന്റെ ഔദ്യോഗിക ജീവിതത്തിന്‌ തിരശീല

07 November 2013

നിരുപമ റാവു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ സ്ഥാനം വഹിച്ചുകൊണ്ടിരിക്കെയാണ്‌ വിരമിക്കല്‍. വിദേശകാര്യസെക്രട്ടറി, ചൈനയിലെയും പെറുവിലെയും അംബാസഡര്‍, ശ്രീലങ്കയിലെ ...

ലോകത്ത്‌ പ്രവാസികള്‍ക്ക്‌ സംതൃപ്‌തിയുള്ള രാജ്യങ്ങളില്‍ 4 എണ്ണം ഗള്‍ഫ്‌ രാജ്യങ്ങള്‍

06 November 2013

 ലോകത്ത്‌ പ്രവാസികള്‍ക്ക്‌ സംതൃപ്‌തിയോടെ കഴിയുന്ന 10 രാജ്യങ്ങളില്‍ 4 എണ്ണവും ജിസിസി രാജ്യങ്ങള്‍. എച്ച്.എസ്.ബി.സി 37 രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഏറ്റവും മികച്ച സൗകര്യങ്ങളും ...

ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

04 November 2013

ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ് മരിച്ചു. ഓക്ലാന്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന തരുണ്‍ അസ്താന(25)യാണ് കൊല്ലപ്പെട്ടത്. ഓക്ലാന്‍ഡിലെ റസ്റ്റോറന്റിന് പുറത്ത് യുവതിയെ കമന...

മടങ്ങിവരുന്നവരുടെ ചെലവ്‌ സര്‍ക്കാര്‍ വഹിക്കും

30 October 2013

നിതാഖത്‌ നിയമം നടപ്പിലാക്കാന്‍ നല്‍കിയ ഇളവുകാലം അടുത്ത ഞായറാഴ്‌ച അവസാനിക്കുകയാണ്‌. നിയമം കൂടുതല്‍ കര്‍ക്കശമാക്കാനാണ്‌ സൗദി സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി രണ്ട്‌ പുതിയ ജയിലുകള്‍ കൂടി തുറന്നു. നിയമം ല...

ഡ്രൈവിംഗ്‌ വിലക്ക്‌;സൗദി സര്‍ക്കാരിനെതിരെ വീഡിയോ ഗാനം

29 October 2013

സ്‌ത്രീകള്‍ക്ക്‌ സൗദിയില്‍ വാഹനം ഓടിക്കുന്നതിനുള്ള അവകാശം വിലക്കിയ നടപടിക്കെതിരെ ഒരു വീഡിയോ. നോ വുമണ്‍ നോ ഡ്രൈവ്‌ എന്ന ആക്ഷേപ ഹാസ്യ വീഡിയോ യൂട്യൂബില്‍ ഹിറ്റാവുകയാണ്‌. 30 ലക്ഷം പേര്‍ ഇതുവരെ ഈ വീഡിയോ യൂ...

അറബിയുടെ ഭാര്യയോട്‌ സംസാരിച്ച ജോലിക്കാരനെ അറബി തല്ലിച്ചതച്ചു

29 October 2013

സൗദി അറേബ്യയിലാണ്‌ സംഭവം. വളരെ വര്‍ഷങ്ങളായി വീട്ടു വേല ചെയ്യുന്ന ഏഷ്യക്കാരനെയാണ്‌ സൗദി പൗരന്‍ ക്രൂരമായി മര്‍ദ്ദിച്ചത്‌. അറബിയുടെ ഭാര്യയോട്‌ സംസാരിച്ചു എന്നതാണ്‌ ആ യുവാവ്‌ ചെയ്‌ത കുറ്റം. നീ എന്തിനാടാ ...

വിദേശ നഴ്‌സുമാരെ പിരിച്ചുവിടുന്നു

28 October 2013

കൂടുതല്‍ സൗദി വനിതകള്‍ക്ക് നെഴ്‌സിംഗ് ജോലിയില്‍ അവസരം നല്‍കുന്നതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള വിദേശ നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തുടങ്ങി. സൗദി ആരോഗൃമന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രി, ഡ...

കൗതുകമുണര്‍ത്തി അബുദാബിയില്‍ അറേബ്യന്‍ നെറ്റ്‌ വില്ലേജ്‌

22 October 2013

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വേകി അബുദാബിയില്‍ അറേബ്യന്‍ നെറ്റ്‌ വില്ലേജൊരുങ്ങി. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പരമ്പരാഗത അറബ് വില്ലേജും പാരമ്പര്യ കലകളും ഒത്തിണക്കിയ പുത...

ഖത്തര്‍ എയര്‍വേസിന്റെ ടിക്കറ്റില്‍ 25 ശതമാനം ഇളവ്‌

21 October 2013

പ്രവാസികള്‍ക്ക്‌ വളരെ അനുഗ്രഹമായി ഖത്തര്‍ എയര്‍വേസ് ടിക്കറ്റില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചു. എല്ലാ ക്ലാസുകളിലേക്കുമുള്ള ടിക്കറ്റിലും 25 ശതമാനം ഇളവ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. യാത്രക്കാര്‍ക്ക് ഖത്തര്...

മകളുടെ വിവാഹത്തിനായി കരുതിവച്ച 15 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവുമായി പിതാവ്‌ മുങ്ങി

21 October 2013

കണ്ണൂര്‍ സ്വദേശി രാജനും കൊല്ലം പറവൂര്‍ സ്വദേശിനി ഉഷയും വിവാഹ ശേഷം വളരെക്കാലമായി കുവൈറ്റിലായിരുന്നു താമസം. മകള്‍ക്ക്‌ നല്ലൊരു ആലോചന ഒത്തുവന്നപ്പോള്‍ നാട്ടിലേക്ക്‌ പോകാന്‍ തീരുമാനിച്ചു. മകളുടെ വിവാഹത്തി...

2,60,000 പേര്‍ സൗദി വിട്ടുപോകേണ്ടി വരും

16 October 2013

അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ഇളവുകാലം അവസാനിക്കുമ്പോള്‍ നിയമാനുസൃതമല്ലാത്ത 2,60,000 പേര്‍ സൗദി വിട്ടുപോകേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ദുല്‍ഹജ്ജ് 30ന് അവസാനിക്കുന്ന ഇളവ...

ലോസ്‌ ആഞ്ചലസ്‌ വിമാനത്താവളത്തില്‍ സ്‌ഫോടനം

14 October 2013

ലോസ്‌ ആഞ്ചലസ്‌ വിമാനത്താവളത്തിലുണ്ടായ ചെറു സ്‌ഫോടനത്തെ തുടര്‍ന്ന്‌ വിമാനങ്ങള്‍ വൈകി. രണ്ടാം നമ്പര്‍ ടെര്‍മിനലിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി സ്‌ഫോടനമുണ്ടായത്‌. ടെര്‍മിനലില്‍ പുറപ്പെടാന്‍ കാത്തുകിടന്ന ...

Malayali Vartha Recommends