PRAVASI NEWS
ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു
മക്കളുടെ സ്കൂള്‍ പ്രവേശനം; പ്രവാസികള്‍ നെട്ടോട്ടത്തില്‍
03 February 2014
മക്കളുടെ സ്കൂള്‍ പ്രവേശനം ഉറപ്പാക്കാനായി അബുദബിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ബുദ്ധിമുട്ടുന്നു. ഇന്ത്യന്‍ സിലിബസിലുള്ള സീറ്റുകള്‍ കുറവായിരുന്ന അബുദബിയില്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ തീരുമാന പ്രകാരം വി...
പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്ന കേസില്‍ മാതാ പിതാക്കളും അറസ്റ്റില്‍
01 February 2014
യു.എസ്സില്‍ 19 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജരായ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ആയയെ കൊലക്കുറ്റത്തിന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു....
സൗദിയില്‍ കൊലപാതക കുറ്റത്തിന് ഇന്ത്യാക്കാരന്റെ തലവെട്ടി
31 January 2014
സൗദിയില്‍ സ്പോണ്‍സറെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യന്‍ തൊഴിലാളിയുടെ തലവെട്ടി. മുഹമ്മദ് ലത്തീഫ് എന്ന ആളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ട...
ശമ്പളം അടിസ്ഥാനമാക്കി വിദേശികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കും
29 January 2014
ബഹ്റൈനില്‍ വിദേശികള്‍ക്ക് ശമ്പളം അടിസ്ഥാനമാക്കി ലൈസന്‍സ് നല്കുന്ന കരട് ട്രാഫിക് നിയമത്തിലെ ഇരുപതാം വകുപ്പ് ഒഴിവാക്കിയേക്കും. ഭരണഘടനാ വിരുദ്ധവും വിവേചനവുമായതിനാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രതിവാര ...
എയര്‍ ഇന്ത്യയില്‍ ഇനി ആകാശത്തും ഇന്റര്‍നെറ്റ്
28 January 2014
ആകാശ യാത്രാ വേളയിലും ഇനി ഇന്റര്‍നെറ്റ് സംവിധാനം ആസ്വദിക്കാം. എയര്‍ ഇന്ത്യയാണ് യാത്രക്കാര്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നത്. ഇതിനായി വിമാനത്തില്‍ വൈഫൈ സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്...
വ്യാജ സ്വദേശിവത്ക്കരണം: പിടിക്കപ്പെട്ടാല്‍ 5 വര്‍ഷം തടവും 17 കോടി രൂപ പിഴയും
27 January 2014
സ്വദേശിവത്ക്കരണ ശതമാനം തികയ്ക്കാനും അനുബന്ധ ആനുകൂല്യങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് നേടിയെടുക്കാനും മറ്റു നടത്തുന്ന വ്യാജ സ്വദേശിവത്ക്കരണം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്ക്കുമെതി...
ലക്ഷങ്ങളും തട്ടി കാമുകന് ഗള്‍ഫിലേക്ക്, ഭര്‍ത്താവിനെയും കടക്കാരെയും ഭയന്ന് യുവതി ജീവനൊടുക്കി
25 January 2014
ഗള്‍ഫില്‍ ജോലിയുളള ഭര്‍ത്താവ് അയച്ചു കൊടുത്ത പണവും പലരില്‍ നിന്നായി കടം വാങ്ങി കൊടുത്ത തുകയുമടക്കം മൊത്തം 8 ലക്ഷത്തോളം രൂപയുമായി കാമുകന് മുങ്ങിയതോടെ യുവതി സ്വയം ജീവനൊടുക്കി. വര്‍ക്കല മുട്ടപ്പലം രേവത...
അബുദാബിയില്‍ രണ്ട് കൊലപാതകം: മലയാളികള്‍ക്ക് വധശിക്ഷ
25 January 2014
അബുദാബിയില്‍ 12 വയസ്സുള്ള അറബ് ബാലനെയും ഒരു ഇന്തോനേഷ്യന്‍ സ്ത്രീയെയും കൊലപ്പെടുത്തിയ രണ്ടു കേസുകളില്‍ രണ്ടു മലയാളികള്‍ക്ക് വധശിക്ഷ. മൂസഫ എന്ന സ്ഥലത്ത് കാറില്‍ വിശ്രമിക്കുകയായിരുന്ന ഒരു മലയാളിയുടെ ...
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്കു മാറ്റും
20 January 2014
സൗദി തൊഴില്‍മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും അധികം വൈകാതെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറും. ഇതനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് മാറല്‍ , പുതിയ വര്‍ക് പെര്‍മിറ്റ് എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, പ്ര...
വര്‍ക്ക് വിസയുള്ള വിദേശികള്‍ക്കും ഇനി ഒബാമകെയര്‍
20 January 2014
യു.എസ്. പ്രസിഡന്റ് ബാരക് ഒബാമയുടെ ആരോഗ്യരക്ഷാ പദ്ധതിയായ 'ഒബാമകെയര്‍' അമേരിക്കന്‍ പൗരന്മാര്ക്ക് പുറമേ വര്‍ക്ക് വിസയുള്ള വിദേശികള്‍ക്കും പരിരക്ഷ നല്കുന്നു. ഇത് ജനുവരി ഒന്നു മുതല്‍ പ്രാബല്യ...
ഇ-ഗേറ്റ് പദ്ധതിയില്‍ അഞ്ച് ലക്ഷത്തിലധികം അപേക്ഷകള്‍
11 January 2014
വിമാനത്താവളങ്ങളില്‍ പാസ്പോര്‍ട്ട് കണ്ട്രോള് ക്യൂ ഒഴിവാക്കി യാത്ര എളുപ്പമാക്കാനുള്ള ഇ-ഗേറ്റ് പദ്ധതിയ്ക്ക് ജനങ്ങള്‍ക്കിടിയില്‍ മികച്ച പ്രതികരണം. സൗജന്യമായി ഇ-ഗേറ്റ് രജിസ്ട്രേഷനുള്ള അവസാനദിനം പി...
വാഹനാഭ്യാസം കാണിക്കുന്നവര്‍ക്ക് മാത്രമല്ല കണ്ടുനില്‍ക്കുന്നവര്‍ക്കും കാശ് പോകും
09 January 2014
സൗദിയില്‍ വാഹനാഭ്യാസം നടത്തുന്നതിനെതിരെ ഭരണകൂടം കര്‍ശനമായ നിയമനടപടികളുമായി രംഗത്ത്. വാഹനാഭ്യാസങ്ങള്‍ കാരണം അപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചുവരുന്നതിനാലാണ് അത് ക്രിമിനല്‍കുറ്റമായി കണ്ട് മുന്നോട്ട്...
30 കിലോ തന്നെ, എയര്‍ ഇന്ത്യ ബാഗേജ് നിയന്ത്രണം റദ്ദാക്കി
08 January 2014
ഗള്‍ഫ് യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ബാഗേജിന്റെ തൂക്കം വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ റദ്ദാക്കി. സൗജന്യ ബാഗേജ് അലവന്‍സ് പുനസ്ഥാപിച്ചത് പ്രവാസികള്‍ക്ക് ആശ്വസകരമായി. അഞ്ച് മാസം മുമ്പാണ് ബ...
സൗദിയില്‍ മലയാളിയെ വെട്ടി കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന് പിടിയില്‍
07 January 2014
തായിഫ് (സൗദി അറേബ്യ): ബനീമാലിക്ക് സയ്യാദയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായ മലയാളിയെ ജോലിക്കിടെ കൊല്ലപ്പെട്ടകേസില്‍ പ്രതി അറസ്റ്റില്‍. സമീപത്തെ പമ്പില്‍ ജോലി നോക്കുന്ന ബംഗ്ലാദേശ് സ്വദേശിയാണ് പൊലീസ് പി...
വിസ റാക്കറ്റില്‍ പിടി മുറുക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
06 January 2014
രാജ്യത്ത് വ്യാജവിസയുമായി എത്തിയ വിദേശികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍-ഖാലിദ് അല്‍-സബയ...