Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു

24 NOVEMBER 2024 11:56 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയില്‍ ജോലിസ്ഥലത്ത് ​ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

മോഷണ സംഘം മലയാളിയെ കുത്തിക്കൊന്നു

07 September 2013

ഷാര്‍ജയില്‍ മോഷണ സംഘം മലയാളിയെ കുത്തിക്കൊന്നു. പാകിസ്താന്‍ സ്വദേശികളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കണ്ണൂര്‍ കടവത്തൂര്‍ ഇരിഞ്ഞിന്‍ കീഴില്‍ അടിയോത് അബൂബക്കര്‍ ആണ് കൊല ചെയ്യപ്പെട്ടത്. ജോലി ചെയ്യുന്ന ...

കാമുകനെ വെടിവെച്ചുകൊന്ന യുവതിയ്‌ക്ക്‌ ജാമ്യമില്ല

05 September 2013

ഇന്ത്യക്കാരനായ കാമുകനെ വെടിവെച്ചു കൊന്ന ഓസ്‌ട്രേലിയന്‍ യുവതിക്ക്‌ ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. 27 കാരിയായ മെലീസ ലീ ഷാവോയുടെ ജാമ്യാപേക്ഷയാണ്‌ സുപ്രീംകോടതി തള്ളിയത്‌. കഴിഞ്ഞ ജൂലൈ അഞ്ചി...

ഫാമിലി വിസയുടെ ശമ്പള പരിധി 600 റിയാലാക്കി ഉയര്‍ത്തി, പ്രവാസികള്‍ ആശങ്കയില്‍

02 September 2013

ഒമാനിലേക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്‍ത്തി. വിസ അനുവദിക്കുന്നതിന് ആവശ്യമായ കുറഞ്ഞ ശമ്പളം 350 റിയാലില്‍നിന്ന് 600 റിയാലായാണ് ഉയര്‍ത്തിയത്. തൊഴില്‍മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാര...

ഇഖാമ പിടിച്ചു വെക്കാന്‍ സ്‌പോണ്‍സര്‍ക്ക് യാതൊരു അധികാരവുമില്ല

31 August 2013

സൗദിയിലെ വിദേശികളുടെ താമസനുമതി രേഖയായ ഇഖാമ പിടിച്ചു വെക്കാന്‍ സ്‌പോണ്‍സര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സൗദിയിലെ ദേശീയ മനുഷ്യാവകാശ സൊസൈറ്റി വ്യക്തമാക്കി. ഇഖാമ പിടിച്ചു വെക്കുന്ന തൊഴിലുടമയ്‌ക്കെതിരെ ന...

ആറ്‌ ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ക്കായി ഒരു ജിസിസി വിസ

26 August 2013

ആറ്‌ ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ക്കായി ഏകീകൃതമായ ഒരു ജിസിസി വിസ വരുന്നു. അടുത്ത വര്‍ഷം മധ്യത്തോടെ ഈ വിസ നിലവില്‍ വരും. യൂറോപ്പിലെ ഷെന്‍ഗന്‍ വിസയ്‌ക്ക്‌ സമാനമായ ജിസിസി ടൂറിസ്റ്റ്‌ വിസയായിരിക്കും ഇത്‌. ജിസിസ...

ജനപ്രീതി കുറഞ്ഞ യു.എസ്‌. ഗവര്‍ണര്‍മാരില്‍ ബോബി ജിന്‍ഡാലും

23 August 2013

അമേരിക്കയിലെ ജനപ്രീതി കുറഞ്ഞ ഗവര്‍ണര്‍മാരില്‍ ഇന്ത്യന്‍ വംശജന്‍ ബോബി ജിന്‍ഡാലും. ഒരു സര്‍വേയിലാണ്‌ ഇക്കാര്യം തെളിഞ്ഞത്‌. ലൂസിയാനോ സംസ്ഥാനത്തെ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ജിന്‍ഡാലിന്റെ...

തടി കുറച്ചാല്‍ സ്വര്‍ണം സമ്മാനം

21 August 2013

ശരീരഭരം കുറച്ച്‌ ആരോഗ്യവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ്‌ മുന്‍സിപ്പാലിറ്റിയാണ്‌ ശരീര ഭാരം കുറച്ചാല്‍ സ്വര്‍ണം എന്ന പദ്ധതി ആവിഷ്‌കരിച്ചത്‌. വളരെപ്പെട്ടന്ന്‌ ശ്രദ്ധനേടിയ ഈ പദ്ധതിയില്‍ ഇതുവരെ പതിന...

സൈക്കിളില്‍ ലോക പര്യടനം നടത്തുന്ന ഇന്ത്യന്‍ യുവാവ് 79 രാജ്യങ്ങള്‍ താണ്ടി പവിഴ ദ്വീപില്‍

20 August 2013

എയിഡ്സിനെതിരെ ബോധവത്കരണവും ഇന്ത്യന്‍ സംസ്കാരങ്ങളുടെ പ്രചാരണവുമായി സൈക്കിളില്‍ ലോക പര്യടനം നടത്തുന്ന ഇന്ത്യന്‍ യുവാവ് 79 രാജ്യങ്ങള്‍ താണ്ടി കഴിഞ്ഞ ദിവസം പവിഴ ദ്വീപില്‍ എത്തി. ഞായറാഴ്ച വൈകുന്നേരം ദോഹയില...

സിക്കുകാരനെ പെണ്‍കുട്ടി തള്ളിയിട്ട്‌ മുഖത്ത്‌ തുപ്പി

19 August 2013

ഇംഗ്ലണ്ടിലെ കവന്‍ട്രി സിറ്റി സെന്ററില്‍ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. തെരുവില്‍ നില്‍ക്കുകയായിരുന്ന എണ്‍പതുകാരനായ സിക്ക് വംശജനെതിരെയാണ് ആക്രമണമുണ്ടായത്. വൃദ്ധനായ സിക്കുകാരനെ യാതൊ...

സൗദിയിലേക്ക്‌ ഇനി വിളിക്കാന്‍ 1 കൂടി ചേര്‍ക്കണം

19 August 2013

സൗദിയിലെ ടെലഫോണ്‍ കോഡുകളിലെ മാറ്റം നിലവില്‍ വന്നു. എല്ലാ മേഖലയിലെയും കോഡിന്റെ കൂടെ പൂജ്യത്തിനു ശേഷം 1 എന്ന അക്കം കൂടി ചേര്‍ത്താണ് പുതിയ നമ്പര്‍. ഇന്ന് മുതല്‍ രാജ്യത്തെ മുഴൂവന്‍ മേഖലകളിലെയും കോഡ് മാറി....

പ്രവാസി മലയാളിക്ക്‌ കേരള സര്‍ക്കാറിന്റെ കാര്‍ഷിക പുരസ്ക്കാരം

17 August 2013

തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സ്വദേശിയും ഷാര്‍ജ ജല- വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥനുമായ സുധീഷ്കുമാറാണ് ഈ വര്‍ഷത്തെ കേരള സര്‍ക്കാറിന്റെ കാര്‍ഷിക അവാര്‍ഡിനര്‍ഹനായത്. വെള്ളിയാഴ്ച്ച കോട്ടയം നാഗമ്പടം മൈതാനത്ത...

സ്‌തനങ്ങള്‍ക്കുള്ളില്‍ സ്‌ഫോടക വസ്‌തു ഒളിപ്പിച്ച വനിത ആക്രമണം നടത്തും; ബ്രിട്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

16 August 2013

ബ്രിട്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ അല്‍ഖ്വയ്‌ദ ഭീഷണി. ഇതിനെ തുടര്‍ന്ന്‌ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ്‌ സുരക്ഷ ശക്തമാക്കിയത്‌. വനിതാ ചാ...

സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഇളവുകളുമായി വിമാനക്കമ്പനികള്‍

14 August 2013

ബ്രിട്ടീഷ് എയര്‍വെയ്‌സ്, കാതെ എയര്‍വെയ്‌സ് തുടങ്ങിയ വിദേശ വിമാനക്കമ്പനികളാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്കായി പ്രത്യേക ഇളവുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ലണ്ടന്‍, വടക്കേ അമ...

സ്വര്‍ണ വ്യാപാരിയായ അമ്മയുടെ അഞ്ച് കോടിയുടെ സ്വര്‍ണവുമായി കാമുകനോടൊപ്പം കടന്ന ഇന്ത്യക്കാരി പിടിയില്‍

13 August 2013

അമ്മയുടെ സ്വര്‍ണം കൈക്കലാക്കി കാമുകനൊപ്പം കടന്നുകളയാന്‍ ശ്രമിച്ച ഇന്ത്യക്കാരി പിടിയില്‍. പാകിസ്താന്‍കാരനായ കാമുകനൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഷാര്‍ജ പോലീസ് ഇരുവരെയും പിടികൂടിയത്. യുവാവിനൊപ്പം ക...

മലേറിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രണ്ട്‌ മലയാളികള്‍

13 August 2013

അമേരിക്കയിലെ മലേറിയ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രണ്ട്‌ മലയാളി ശാസ്‌ത്രജ്ഞരും. മാവേലിക്കര സ്വദേശി ഡോ. ഏബ്രഹാം ഈപ്പന്‍, തൃശൂര്‍ സ്വദേശിനി അനിത മനോജ്‌ എന്നിവരാണ്‌ ഈ നിര്‍ണായക ദൗത്യത്തില്‍ പങ്...

Malayali Vartha Recommends