PRAVASI NEWS
32 വര്ഷമായി പ്രവാസി, ഒമാനിൽ അവധി കഴിഞ്ഞെത്തി നാലാം ദിവസം മലയാളി കുഴഞ്ഞുവീണ് മരിച്ചു
ലണ്ടനില് ഗര്ഭിണിയായ മലയാളി നേഴ്സിന് ഡോക്ടര്മാരുടെ അനാസ്ഥ കാരണം കുഞ്ഞിനെ നഷ്ടമായി
01 June 2013
ഡോക്ടര്മാരുടെ അനാസ്ഥ കാരണം ലണ്ടനില് മലയാളി നഴ്സിന് ഗര്ഭസ്ഥ ശിശുവിനെ നഷ്ടമായി. മൂത്രാശയ രോഗവുമായാണ് മലയാളി നേഴസായ ലേഖാ ജെയിംസ് ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില് ചികിത്സ തേടിയത്. എന്നാല്...
യുകെ മലയാളികള്ക്ക് അഭിമാനനേട്ടമായി മലയാളി യുവാവിന് ബ്രിട്ടീഷ് സിവില് സര്വീസ് പ്രവേശനം
01 June 2013
യുകെയിലെ മലയാളികളുടെ യശസ് ഉയര്ത്തി മലയാളി യുവാവിന് ബ്രിട്ടീഷ് സിവില് സര്വീസ് പ്രവേശനം. ഖത്തറിലെ പ്രമുഖ മലയാളി ഷിപ്പിങ് വ്യവസായി ജോര്ജ് മാത്യുവിന്റെ മകന് ഡോ. അനുജ് ജോഷ്വ മാത്യുവിനാണ് ഈ അപൂര്വ നേ...
ബോള്ഗാട്ടി നടപ്പാക്കാതിരിക്കാന് രഹസ്യ അജണ്ടയുണ്ടെന്ന് യൂസഫലി, സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയുമല്ല
27 May 2013
ബോള്ഗാട്ടി പദ്ധതി നടപ്പാക്കാതിരിക്കാന് രഹസ്യ അജന്ഡ ഉണ്ടായിരുന്നെന്ന് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ യൂസഫലി പറഞ്ഞു. സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയല്ല താനെന്നും എല്ലാ രാഷ്ട്രീയ പാര്ട്ടിയിലെ നേതാക...
യൂസഫലി പോകാന് വരട്ടെ, പിന്മാറരുതെന്ന് മുഖ്യമന്ത്രി, ലുലുമാളില് ഭൂമി കൈയ്യേറിയിട്ടില്ലന്ന് വിഎസ്, അവര് തെറ്റു മനസ്സിലാക്കട്ടെ
27 May 2013
കേരളത്തില് നാലു കാശു മുടക്കാന് പണ്ടേ പ്രവാസികള്ക്ക് മടിയാണ്. അന്യനാട്ടില് കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണം സ്വന്തം നാട്ടുകാര്ക്ക് ഉപയോഗപ്പെടട്ടേയെന്ന മട്ടിലാണ് പല മലയാളി വ്യവസായികളും കേരളത...
രഞ്ജിനിയുടെ വാദം പൊളിയുന്നു, വീഡിയോയില് ക്യൂ തെറ്റിച്ചത് രഞ്ജിനി തന്നെയെന്ന് പോലീസ്, ഷട്ടപ്പിനെതിരെ പ്രവാസികള്
25 May 2013
പ്രവാസി മലയാളികളുടെ ഇടയില് ഏറെ ശ്രദ്ധ നേടിയ വിഷയമാണ് കഴിഞ്ഞയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില് വച്ചുണ്ടായ സംഭവം. സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള അമേരിക്കന് സ്റ്റേജ് ഷോയും കഴിഞ്ഞ് നെടുമ്പാശേര...
യു കെയിലെ കുടിയേറ്റക്കാരുള്പ്പെടെയുള്ള തൊഴിലാളികള്ക്ക് ന്യൂസിലാന്റില് അവസരം
24 May 2013
മൂന്നുവര്ഷം മുമ്പുണ്ടായ ഭീകര ഭൂകമ്പത്തില് തകര്ന്നു തരിപ്പണമായ ക്രൈസ്റ്റ് ചര്ച്ചിനെ പുനര്നിര്മിക്കാനുള്ള പദ്ധതിക്കായി ന്യൂസിലാന്റ് ബ്രിട്ടനിലെ തൊഴിലാളികളെ തേടുന്നു. 4.7 ബില്യന് പൗണ്ട് മുതല്മുടക...
ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള രാജ്യം ജര്മനി, ഏറ്റവും ജനപ്രീതി കുറഞ്ഞ രാജ്യം ഇറാന്
24 May 2013
ലോകത്ത് ഏറ്റവും പോസിറ്റീവായി വീക്ഷിക്കപ്പപെടുന്ന രാജ്യം ജര്മനിയെന്ന് ബിബിസി നടത്തിയ സര്വേയില് വ്യക്തമാകുന്നു. ആഗോളതലത്തില് 26,000 പേര്ക്കിടയില് നടത്തിയ സര്വേയിലാണ് ജര്മനിക്കനുകൂലമായി ഏറ്റവും ക...
ദുബായ് കോടതിയില് കേസ് നല്കുന്നതുള്പ്പെടെയുള്ളവ ഇനി ഓണ്ലൈനിലൂടെ
24 May 2013
ദുബായ് കോടതി നടപടികള് പരിഷ്കരിക്കുന്നു. കേസ് നല്കുന്നത് ഉള്പ്പെടെയുള്ള എല്ലാ നടപടികളും ഓണ്ലൈന് വഴിയാക്കിക്കൊണ്ട് ജനങ്ങള്ക്ക് കൂടുതല് സേവനം ഉറപ്പുവരുത്തുന്ന പദ്ധതി നിലവില് വന്നു. സൗജന്യ നിയമ...