PRAVASI NEWS
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി വടക്കന്‍ മേഖലയിലെ അറാറില്‍ നിര്യാതനായി
അതിര്‍ത്തി ലംഘിച്ചതിന് 65 മല്‍സ്യത്തൊഴിലാളികളെ ലങ്കന്‍ സൈന്യം അറസ്റ്റ് ചെയ്തു
31 July 2013
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. മുല്ലൈത്തീവിന് വടക്കുകിഴക്ക് മത്സ്യബന്ധനം നടത്തുകയായിരുന്ന 31 പേരെയും ജാഫ്നയിലെ പോയിന്റ് പെദ്രോ നഗരത...
സിംഗപ്പൂരില്‍ വ്യഭിചാരകേന്ദ്രം നടത്തിയ ഇന്ത്യക്കാരന് തടവുശിക്ഷ
30 July 2013
സിംഗപ്പൂരില്‍ വ്യഭിചാരകേന്ദ്രം നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനായ മുന്‍ സൈനികന് തടവുശിക്ഷ. മുരളീധരന് പിള്ള (53) എന്നയാളെയാണ് ഒരു വര്‍ഷത്തേക്ക് തടവിനു ശിക്ഷച്ചത്. ആറ് ഫിലിപ്പീന്‍സ് യുവതികളെ തന്റെ സ്ഥ...
ഇന്ത്യന്‍ വംശജര്‍ക്ക് സൈമണ്‍ ഇന്‍വെസ്റ്റിഗേറ്റേഴ്സ് അവാര്‍ഡ്
29 July 2013
2013ലെ സൈമണ്‍ ഇന്‍വെസ്റ്റിഗേറ്റേഴ്സ് അവാര്‍ഡിന് അമേരിക്കയിലെ നാല് ഇന്ത്യന്‍ വംശജരായ പ്രഫസര്‍മാര്‍ അര്‍ഹരായി. സ്റ്റാന്സ്ഫോഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ കണ്ണന് സുന്ദര രാജനാണ് ഗണിത ശാസ്ത്രത്തിനുള്ള അവ...
ഇറാന് ജയിലില്‍ നിന്ന് മലയാളികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍
29 July 2013
കഴിഞ്ഞ ജനുവരിയില്‍ സൗദിയിലെ ജുബൈലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 19 പേരുടെയും മോചനത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇറാന് പൊലീ...
ദുബായിയില്‍ ഇഫ്താര്‍ വിരുന്നിനിടയില്‍ കൂട്ടത്തല്ല്
26 July 2013
ദുബായിയില്‍ ഇഫ്താര്‍ വിരുന്നിനിടയില്‍ കൂട്ടത്തല്ല്. ഓ.ഐ.സി.സി ദുബായ് കമ്മിറ്റി കരാമ വൈഡ് റെയ്ഞ്ച് ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനിടയിലാണ് കൂട്ടത്തല്ല് ഉണ്ടായത്.കോണ്‍ഗ്രസ് അനുകൂല ...
കേറ്റ് രാജ്ഞിയുടെ സുഖപ്രസവത്തിന് നേതൃത്വം നല്കിയവരില് ഇന്ത്യന്‍ ഡോക്ടറും
24 July 2013
ലോകം ആകാംക്ഷടോയെ കാത്തിരുന്ന കേറ്റ് രാജ്ഞിയുടെ രാജകീയ പ്രസവത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഇന്ത്യക്കാരനും.മുംബൈ സ്വദേശിയും സെന്റ് മേരീസ് ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് നിയോനാറ്റോളജി...
ലാന്‍ഡിങ്ങിനിടെ ഫ്രണ്ട് ഗിയര്‍ തകരാറായ വിമാനം വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു
23 July 2013
അമേരിക്കയിലെ ലാഗാര്‍ഡിയ വിമാനത്താവളത്തിലായിരുന്നു സംഭവം. ടെന്നസീയിലെ നാഷ് വില്ലെയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് വന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിങ്ങ് 734 ജെറ്റ് വിമാനത്തിനായിരുന്നു സാങ്കേതി...
ബെല്‍ജിയത്തിന് പുതിയ രാജാവ്; ആല്‍ബര്‍ട്ട് രാജാവ് സ്ഥാനമൊഴിഞ്ഞു
22 July 2013
എഴുപത്തിയൊമ്പതാം വയസ്സില്‍ ബെല്‍ജിയം രാജാവ് സ്ഥാനമൊഴിഞ്ഞു. മൂത്ത മകനെ സ്ഥാനമേല്പ്പിച്ചാണ് ബെല്‍ജിയത്തിലെ ആല്‍ബര്‍ട്ട് രാജാവ് സ്ഥാനമൊഴിഞ്ഞത്. ഇരുപത് വര്‍ഷമായി അദ്ദേഹം രാജ്യ ഭരണം നിര്‍വഹിച്ചു വരി...
ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യും
22 July 2013
പത്ത് രാജ്യങ്ങളില്‍ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട്മെന്റ് തുടങ്ങാന്‍ സൗദി തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. ഇന്ത്യയടക്കമുള്ള ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് വീട്ടുവേലക്കാരെ റിക്രൂട്ട് ച...
വാഹനാപകടത്തെ തുടര്‍ന്ന് യു.കെ മലയാളി മരിച്ചു
20 July 2013
നാട്ടില്‍ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യു.കെ മലയാളി മരിച്ചു. യുകെ കെസിഎ സ്വിന്‍ഡണ്‍ യൂണിറ്റ് പ്രസിഡന്റ് ഏറ്റുമാനൂര്‍ കല്ലറ സ്വദേശി അജി ജോസഫാണ് മരിച്ചത്. ജൂലൈ മൂന്നിന് നാട്ടിലുണ്ടായ വാഹനാ...
ബ്രിട്ടനില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു
19 July 2013
ബ്രിട്ടനില്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ കവര്‍ച്ച, കൊള്ള, അതിക്രമങ്ങള്‍ തു...
കാണാതായ ഇന്ത്യന്‍ വംശജനായ ഹോളിവുഡ് നടന്റെ മൃതദേഹം കണ്ടെത്തി
18 July 2013
കാണാതായ ഇന്ത്യന്‍ വംശജനായ ഹോളിവുഡ് നടന് ഗൗതം പോള്‍ ഭട്ടാചാര്‍ജി(53)യുടെ മ്യതദേഹം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഗൗതമിനെ കാണാനില്ലായിരുന്നു. ഇന്നലെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പാറക്കെട്ടുകള്ക്കി...
കടക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളക്കം 24 ഇന്ത്യക്കാര്‍
17 July 2013
മലയാളികളടക്കം 24 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പല്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്താണ് സംഭവം. ഞായറാഴ്ചയാണ് എം.വി. കോട്ടണ്‍ എന്ന കപ്പല്‍ റാഞ്ചിയത്. കാസര്‍ഗോഡ് സ...
അന്ന സണ്ണിക്ക് എം.എഫ്.എം അഖിലേന്ത്യാ രണ്ടാം റാങ്ക്
16 July 2013
മിനിസ്ട്രി ഓഫ് ടെക്സ്റ്റയില്‍സിന്റെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്)യുടെ മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് (എം.എഫ്.എം) പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍...
ദുബായില്‍ കാണാതായ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
15 July 2013
ദുബായില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ കാണാതായ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദുബായ് യൂണിവേഴ്സിറ്റി ഓഫീസില്‍ റിസേര്‍ച്ച് ആയ പി.ടി നിതിന്റെ (26) മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഗള്‍ഫ്...