ന്യൂയോര്‍ക്ക് പോലിസില്‍ രണ്ട് മലയാളി ക്യാപ്റ്റന്മാര്‍
ന്യൂയോര്‍ക്ക് പോലിസിലെ ക്യാപ്റ്റന്‍ പദവിയിലേക്ക് ഒരു മലയാളികൂടി. കോട്ടയം കിടങ്ങൂര്‍ സ്വദേശി ലിജു തോട്ടമാണ് ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളികള്‍.
മലയാളിയായ സ്റ്റാന്‍ലി ജോര്‍ജിന് പിന്നാലെ ലിജുവും ക്യാപ്റ്റന്‍ റാങ്കിലെത്തുന്നതോടെ ഈ സ്ഥാനത്തുള്ള മലയാളികളുടെ എണ്ണം രണ്ടായി. ഒരു പോലിസ് പ്രീസിംഗ്ടിന്റെ ചുമതലയാണ് ക്യാപ്റ്റന്. ജനസംഖ്യയനുസരിച്ചാണ് ഓരോ പ്രീസിംഗ്ടിന്റെയും ഭൂപരിധി നിശ്ചയിക്കുക. മന്‍ഹാട്ടനിലെ പോലിസ് അക്കാഡമയില്‍ പരിശീലനത്തിലാണ് ലിജു. ബ്രൂക്‌ലിനില്‍ കൗണ്‍ര്‍ ടെററിസം ട്രെയിനിംഗുമുണ്ട്. പരിശീലനത്തിനു ശേഷമേ ഏത് പ്രീസിംഗ്ടിന്റ ചുമതലയാണെന്ന് അറിയൂ. ന്യൂയോര്‍ക്ക് പോലീസില്‍ ക്യാപ്റ്റന്‍ പദവിയിലുള്ള ഇന്ത്യക്കാരും ഇവര്‍ മാത്രമാണ്.സ്‌റ്റോണിബ്രൂക്ക് ഹോസ്പിറ്റലില്‍ നേഴ്‌സ് പ്രാക്ടീഷണറായ സ്മിതയാണ് ലിജു തോട്ടത്തിന്റെ ഭാര്യ. അലീന, ആന്‍ജലീന, ലിയാന എന്നിവരാണ് മക്കള്‍. ഫിലിപ്പ് തോട്ടം പിതാവാണ്. അമ്മ പരേതയായ മേരി.
വാര്‍ത്ത അയച്ചത് : ജോസ് കണിയാലി
��ര�e �
���� @� ��് പ്രീസിംഗ്ടിന്റെ ചുമതലയാണ് ക്യാപ്റ്റന്. ജനസംഖ്യയനുസരിച്ചാണ് ഓരോ പ്രീസിംഗ്ടിന്റെയും ഭൂപരിധി നിശ്ചയിക്കുക. മന്‍ഹാട്ടനിലെ പോലിസ് അക്കാഡമയില്‍ പരിശീലനത്തിലാണ് ലിജു. ബ്രൂക്‌ലിനില്‍ കൗണ്‍ര്‍ ടെററിസം ട്രെയിനിംഗുമുണ്ട്. പരിശീലനത്തിനു ശേഷമേ ഏത് പ്രീസിംഗ്ടിന്റ ചുമതലയാണെന്ന് അറിയൂ. ന്യൂയോര്‍ക്ക് പോലീസില്‍ ക്യാപ്റ്റന്‍ പദവിയിലുള്ള ഇന്ത്യക്കാരും ഇവര്‍ മാത്രമാണ്. സ്‌റ്റോണിബ്രൂക്ക് ഹോസ്പിറ്റലില്‍ നേഴ്‌സ് പ്രാക്ടീഷണറായ സ്മിതയാണ് ലിജു തോട്ടത്തിന്റെ ഭാര്യ. അലീന, ആന്‍ജലീന, ലിയാന എന്നിവരാണ് മക്കള്‍. ഫിലിപ്പ് തോട്ടം പിതാവാണ്. അമ്മ പരേതയായ മേരി.
വാര്‍ത്ത അയച്ചത് : ജോസ് കണിയാലി
https://www.facebook.com/Malayalivartha