എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് വില്പനക്ക്
അമേരിക്കയിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് വില്പനക്ക്. 2.1 ബില്യണ്‍ ഡോളറില്‍കൂടുതല്‍ മുടക്കാന്‍ താല്പര്യമുള്ളവര്ക്ക് ഇത് സുവര്‍ണാവസരമാണ്. ഇതുവരെ രണ്ടു കമ്പനികള്‍ രംഗത്തെത്തിക്കഴിഞ്ഞു. നാല്പതു വര്ഷക്കാലംലോകത്തിലെ ഏറ്റവും പൊക്കംകൂടിയ കെട്ടിടം എന്ന പദവി എംമ്പയര്‍ ബില്ഡിംഗിനായിരുന്നു. 1454 അടിപൊക്കത്തില്‍ 102 നിലകളുമായി നിലകൊള്ളുന്ന കെട്ടിടമാണിത്. ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷവേളയില്‍ ഇന്ത്യന്‍ പതാകയിലെ നിറങ്ങളെക്കൊണ്ട് അലങ്കരിക്കാറുണ്ട്. എമ്പയര്‍ ബില്‍ഡിംഗ്.
https://www.facebook.com/Malayalivartha