ചരമം-ഏലിയാമ്മ കുരുവിള (ഹൂസ്റ്റണ്‍)
കോട്ടയം പാക്കില്‍ പതിനഞ്ചില്‍ വീട്ടില്‍ ജോര്‍ജ് കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (ആലീസ് -65) നിര്യാതയായി.
കോട്ടയം വാകത്താനം ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍ : ഏമി പൈലി (ഹൂസ്റ്റണ്‍ ), എബി കുരുവിള (ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജെഴ്സി). മരുമക്കള്‍ : പോള്‍ പൈലി (ഹൂസ്റ്റണ്‍ ), ജൂലി കുരുവിള (ന്യൂജെഴ്സി). സഹോദരന് : ജോയി (ഫിലാഡല്‍ഫിയ).
ന്യൂയോര്‍ക്ക് വൈറ്റ്പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപകാംഗമാണ്.
ഫിബ്രവരി 28ന് നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം പാക്കില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്ക്കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:ജെഫി തോമസ് 914 439 0991, പോള്‍ പൈലി 845 702 5911
വാര്‍ത്ത അയച്ചത് മൊയ്തീന് പുത്തന്‍ചിറ
https://www.facebook.com/Malayalivartha