അന്ധത മാറ്റാന്‍ പുതുചികിത്സാ രീതി
അന്ധത ബാധിച്ചവര്‍ക്ക് പുത്തന്‍ പ്രതീക്ഷയായി പുതിയ ചികിത്സാരീതി. പ്രതിരോധ ശക്തി ഉത്തേജിപ്പിക്കുന്ന ചികിത്സയിലൂടെ റെറ്റിനയിലെ രക്തവാഹിനികള്‍ ശുദ്ധീകരിച്ച് കാഴ്ചശക്തി തിരിച്ചു കിട്ടും. ശരീരത്തിന്‍െറ ആന്തരിക പ്രതിരോധശേഷി പുറത്തു നിന്നുള്ള ഏത് രോഗപ്പകര്‍ച്ചയേയും തടയാന്‍ ശേഷിയുള്ളതാണ്. കാഴ്ചശക്തി കുറക്കുന്ന അസ്വാഭാവിക രക്തക്കുഴലുകളെ നിര്‍വീര്യമാക്കാനും നമ്മുടെ പ്രതിരോധശേഷിക്ക് കഴിയും. പ്രമേഹം വഴി ഉണ്ടാകുന്ന റെറ്റിനോപതി ഭേദപ്പെടുത്താനും പുതിയ രീതിയിലൂടെ സാധിക്കും.
https://www.facebook.com/Malayalivartha