Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

AMERICA

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

14 FEBRUARY 2024 12:17 AM ISTമലയാളി വാര്‍ത്ത
കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജി. ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ (4), നെയ്തന്‍ ...

ഒബാമകെയര്‍ പദ്ധതി ഉടന്‍ പിന്‍വലിക്കില്ല

19 July 2017

2010-ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യരക്ഷാനിയമം റദ്ദാക്കി പുതിയത് കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് വാഗ്ദാനംചെയ്തിരുന്നു. രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍കൂടി...

ഡൊണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്‍ രാജി വെച്ചു

14 February 2017

ഡൊണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്‍ രാജി വെച്ചു. റഷ്യയ്ക്ക് രഹസ്യവിവരം ചോര്‍ത്തിയെന്ന് ആരോപണത്തെതുടര്‍ന്നാണ് രാജി. രാജി വാര്‍ത്ത ഔദ്യോഗികമായി സ്ഥിരികരിച്ചു. റഷ്യയ്ക്കു ഉപരോധ...

ഭക്തിപൂര്‍വം മണ്ഡലപൂജയ്‌ക്കൊരുങ്ങി അരിസോണയിലെ അയ്യപ്പ ഭക്തര്‍

19 November 2016

മണ്ഡലകാലത്തോടനുബന്ധിച്ചു അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറുള്ള സംസ്ഥാനമായ അരിസോണയിയിലെ അയ്യപ്പ ഭക്തര്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വൃതാനുഷ്ടാനവും ഭജനയും അയ്യപ്പപൂജയും വൃശ്ചികം ഒന്നു മുതല്‍ 41...

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ചു

17 October 2016

അമേരിക്കയില്‍ 19കാരിയായ മലയാളി വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ചു. ഞായറാഴ്ച നടന്ന അപകടത്തില്‍ കണക്റ്റിക്കറ്റ് സര്‍വകലാശാലയില്‍ അഗ്‌നിശമന വകുപ്പിന്റെ വാഹനമിടിച്ചാണ് വിദ്യാര്‍ഥിനി മരിച്ചത്. വെസ്റ്റ് ഹാര...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ഒക്ടോബര്‍ 23ന്

07 October 2016

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ബോഡി യോഗം ഒക്ടോബര്‍ 23ന് വൈകുന്നേരം അഞ്ചു മുതല്‍ സിഎംഎ (834 E Rand Rd, Suite 13, Mount Prospect, IL 60056) ഹാളില്‍ നടക്കും.പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില...

നാഫ ഫിലിം അവാര്‍ഡ്:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ഇന്ന് കര്‍ട്ടന്‍ റെയ്‌സര്‍

22 July 2016

കോണ്‍ഫിഡന്റ് ഗ്രൂപ്പ് നാഫാ (നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്) 2016ന്റെ അവാസനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവാര്‍ഡ്ദാന പരിപാടിയുടെ കര്‍ട്ടന്‍ റേസര്‍ ഇന്ന് ഷിക്കാഗോ കോപ്പര്‍ നിക്കസ് സെന്ററില്‍ നട...

യുഎസ് മലയാളികള്‍ക്ക് സാറ്റര്‍ഡേ ആഘോഷിക്കാന്‍ മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകവുമായി ന്യൂജഴ്‌സി ഫൈന്‍ ആര്‍ട്‌സ് മലയാളം നാടക സമിതി

28 October 2015

യുഎസ് മലയാളികള്‍ക്ക് കലയുടെ കലാവിരുന്നൊരുക്കി ന്യൂജഴ്‌സി ഫൈന്‍ ആര്‍ട്‌സ് മലയാളം നാടക സമിതി. ഈ വരുന്ന ശനിയാഴ്ച കലാസാംസ്‌കാരിക സംഘടനയായ കലാവേദിയുടെ ആഭിമുഖ്യത്തില്‍ മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകം അവ...

ഡാലസില്‍ ഹെവന്‍ലി ഫയര്‍

01 September 2014

ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3,4,5 തീയതികളില്‍ ഡാലസില്‍ ഹെവന്‍ലി ഫയര്‍ 2014 സംഘടിപ്പിക്കുന്നു.  വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 9 വരെ എല്‍സിജെ ഫ്...

ന്യൂയോര്‍ക്കിലെ സംയുക്ത ഒ.വി.ബി.എസ് സമാപിച്ചു

30 August 2014

എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ട ബ്രൂക്ക്‌ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്റ് ഏരിയയുടെ സംയുക്ത ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ വിജയകരമായി സമാ...

ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ഡാലസില്‍

29 August 2014

ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ 160 ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ സപ്തംബര്‍ 13 ശനിയാഴ്ച ഇര്‍വിംഗ് ചിന്മയാ മിഷന്‍ ചിത്രക്കുട്ടില്‍ നടക്കും. വൈകീട്ട് 5:30 മുതല്‍ 9:30 വരെയാണ...

ഇറാഖ് ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥനാദിനം

28 August 2014

ഇറാഖില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ ജനതയ്ക്കുവേണ്ടി ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു. ടെക്‌സാസിലെ ഡാലസിനടുത്...

കാന്‍ജ് എഎല്‍എസ് ഐസ് ബക്കറ്റ് ചലഞ്ച് ചരിത്ര വിജയം

27 August 2014

 അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന ആയ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി ( കാന്‍ജ് ) നടത്തിയ എ എല്‍ എസ് ഐസ് ബക്കറ്റ് ചലഞ്ച് ചരിത്ര വിജയം  അമേരിക്കയില്‍ ആദ്യമായാണ് ഒരു മലയാളി അസോസിയേഷന്‍ അമ്യോട്രോഫ...

സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍

25 August 2014

 സ്റ്റാറ്റന്‍ ഐലന്റിലെ ബ്രാഡ്‌ലി അവന്യൂവിലുള്ള സെന്റ് റീത്ത കാത്തോലിക് ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈവര്‍ഷവും സപ്തംബര്‍ ആറിന് നടത്തപ്പെടുന്നതാണ്. കഴിഞ്ഞ 7 വര്‍ഷങ്ങളായി കേരള കത്തോലി...

ഓണസദ്യയും മെഗാഷോയും സപ്തംബര്‍ അഞ്ചിന്‌

23 August 2014

 കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 2014 വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ കേറ്ററിംഗ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും, കേരളത്തില്‍ നിന്നും എത്തിയ സിനിമാ-സീരിയല്‍ വേദികളില്‍...

മലയാളി അസോസിയേഷന്‍ ഓഫ്‌ ടാമ്പയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌

22 August 2014

 മലയാളി അസോസിയേഷന്‍ ഓഫ്‌ ടാമ്പയുടെ പ്രഥമ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌ (ശനി) തിരുവോണനാളില്‍ ടാമ്പയിലെ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചയ്‌ക്ക്‌ 12ന്‌ ഓണസദ്യയോടുകൂട...

Malayali Vartha Recommends