AMERICA
കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍
കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ യുവജനവിഭാഗം പ്രവര്‍ത്തനം തുടങ്ങി
09 April 2014
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ യുവജനവിഭാഗം പ്രവര്‍ത്തനോദ്ഘാടനം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഏപ്രില്‍ അഞ്ചാം തീയതി വൈകിട്ട് ഏഴുമണിക്ക് വര്‍ണ്ണശബളമായി അരങ്ങേറി. ചെണ്ടമേളങ്ങളു...
അജപാലനരംഗത്ത് പുതിയ ദൗത്യവുമായി ഒന്‍പത് ഫൊറോനാ വികാരിമാര്‍
08 April 2014
ഷിക്കാഗോ* സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭരണ-അജപാലന സംവിധാനത്തില്‍ കാതലായ മാറ്റവും ഗുണമേന്മയും ലക്ഷ്യം വെച്ചുകൊണ്ട ് രൂപതാധ്യക്ഷ്യന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ വിജ്‌ഞാപനത്തിലൂടെ ഫ...
അരൂപിയാല്‍ നിറഞ്ഞ പ്രേഷിതരാകുക: മാര്‍ ജേക്കബ് അങ്ങാടിയത്ത്
08 April 2014
ഷിക്കാഗോ: പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുമിപ്പിക്കുന്ന അരൂപിയില്‍ നിറഞ്ഞ പ്രേഷിതരാകുവാന്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്‌തു. 2014 മാര്‍ച്ച് 29-ന്...
അജപാലന സമിതി ആദ്യയോഗം ചേര്‍ന്നു
07 April 2014
ന്യൂയോര്‍ക്: അമേരിക്കയിലെ മലങ്കര സഭയുടെ അജപാലന സമമിതിയുടെ ഈവര്‍ഷത്തെ ആദ്യയോഗം ന്യൂയോര്‍ക്കിലെ എറ്റ്‌സാര്‍ക്കേറ്റ് ചാന്‍സറിയില്‍ ഏപ്രില്‍ അഞ്ച് ശനിയാഴ്ച തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ...
ഗോപാല്‍ കൃഷ്ണയെ ഐയോവാ സംസ്ഥാന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപാധ്യക്ഷനായി നിയമിച്ചു
05 April 2014
ഐയോവാ : ഇന്ത്യന്‍ വംശജനും, ഹൈദരബാദില്‍ നിന്നുള്ള വ്യവസായിയുമായ ഗോപാല്‍കൃഷ്ണയെ ഐയോവാ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷനായി നിയമിച്ചു. നിലവിലുള്ള ഡാനി കരോളിനെ സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി ...
ഫീനിക്‌സില്‍ ക്വയര്‍ റിട്രീറ്റ് സമാപിച്ചു
04 April 2014
ഫീനിക്‌സ്: ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവക ഗായകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ ക്വയര്‍ റിട്രീറ്റ് സമാപിച്ചു. ഫീനിക്‌സ് അരിസോണയിലെ ടെമ്പെയിലുള്ള സണ്‍വാലി കമ്മ്യൂണിറ്റി ദേവാലയത്തില്‍ വെച്ച...
ഗ്രോസ്‌ഗെരാവ് നവോദായായുടെ ഈസ്റ്റര്‍ ആഘോഷം
04 April 2014
ഗ്രോസ്‌ഗെരാവ്: നവോദയാ കേരള സമാജത്തിന്റെ പീഠാനുഭവവാര - ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഓശാന ഞായറാഴ്ച്ച, ഏപ്രില്‍ 13 ന് രാവിലെ 9.30 ന് വിശുദ്ധകുര്‍ബ്ബാനയോടെ ആരംഭിക്കും. പെസഹാ വ്യാഴാഴ്ച്ച (17 ഏപ്രില്‍) വൈകുന്നേരം ...
സെന്റ് പോള്‍സ് ചര്‍ച്ചില്‍ സിറിയന്‍ ക്രിസ്‌ത്യന്‍ കണ്‍വന്‍ഷന്‍
03 April 2014
ഫിലഡല്‍ഫിയ * ക്രിസ്‌തീയ ജീവിതത്തിന്റെ അര്‍ഥവും വ്യാപ്‌തിയും കൂടുതല്‍ ആഴത്തില്‍ മനസിലാക്കുവാനായി നോയമ്പില്‍ പതിവുപോലെ നടത്തി വരാറുളള സിറിയന്‍ ക്രിസ്‌ത്യന്‍ കണ്‍വന്‍ഷന്‍ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര...
എണ്ണടാങ്കറിനുനേരെ കടല്‍ക്കൊളളക്കാരുടെ ആക്രമണം
02 April 2014
ലോകത്തിലെ എണ്ണനീക്കത്തിന്റെ മുഖ്യജലപാതയായ ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണടാങ്കറിനു നേരെ കടല്‍ക്കൊളളക്കാരുടെ ആക്രമണ മുണ്ടായതായി റിപ്പോര്‍ട്ട്. പാനമയുടെ എണ്ണടാങ്കറാണെന്നാണു സൂചന. ആളപായമുളളതായി റിപ്പോര്‍ട...
ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
01 April 2014
ഷിക്കാഗോ* ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20-ന് ശനിയാഴ്‌ച നടക്കുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ വളരെയേറെ ഭംഗിയായി പുരോഗമിച്ചുകൊണ്ട ിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഷിക്കാഗോ സെന...
ജോര്‍ജ് സി. തോമസ് ടെക്‌സാസില്‍ മുന്‍സിഫല്‍ കോര്‍ട്ട് ജഡ്ജി
01 April 2014
ഹ്യൂസ്റ്റന്‍: അമേരിക്കന്‍ മലയാളി വംശജനായ ജോര്‍ജ് സി. തോമസ് അമേരിക്കയില്‍ ടെക്‌സാസ് സ്റ്റെയിറ്റിന്റെ തലസ്ഥാനമായ ഓസ്റ്റിന്‍ മുന്‍സിഫല്‍ കോര്‍ട്ടില്‍ ജഡ്ജിയായി നിയമിതനായി. 1975ല്‍ കേരളത്തിലെ കുറവിലങ്ങ...
റെനി ജോസിന് എന്തു സംഭവിച്ചു ?
31 March 2014
ആല്‍ബനി * ആല്‍ബനി നിവാസികള്‍ക്ക് മാത്രമല്ല, അമേരിക്കയിലെ മലയാളി സമൂഹത്തിനു മുമ്പില്‍ റെനി ജോസ് എന്ന യുവാവിന്റെ തിരോധാനം ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു. മാര്‍ച്ച് 1ന് ഹൂസ്‌റ്റ...
എസ്.എം.സി.സി ഇന്‍ഷ്വറന്‍സ് ബോധവത്കരണ സെമിനാര്‍ നടത്തി
29 March 2014
കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് എസ്.എം.സി.സിയുടെ (സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്) നേതൃത്വത്തില്‍ നടത്തപ്പെട്ട ഇന്‍ഷ്വറന്‍സ് സെമിനാര്‍ അനേകര്‍ക്ക് പ്രയോജനപ്രദമായ വേദി...
അന്ധത മാറ്റാന്‍ പുതുചികിത്സാ രീതി
28 March 2014
അന്ധത ബാധിച്ചവര്‍ക്ക് പുത്തന്‍ പ്രതീക്ഷയായി പുതിയ ചികിത്സാരീതി. പ്രതിരോധ ശക്തി ഉത്തേജിപ്പിക്കുന്ന ചികിത്സയിലൂടെ റെറ്റിനയിലെ രക്തവാഹിനികള്‍ ശുദ്ധീകരിച്ച് കാഴ്ചശക്തി തിരിച്ചു കിട്ടും. ശരീരത്തിന്‍െറ ആന്...
പ്രവീണ്‍ വര്‍ഗീസ് ആക്ഷന്‍ കൗണ്‍സില്‍- ഫണ്ട് റൈസിംഗ് ഉദ്ഘാടനം ചെയ്‌തു
27 March 2014
സതേണ്‍ ഇല്ലിനോയി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണത്തെപ്പറ്റി തുടരന്വേഷണം നടത്തുന്നതിനും ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധവത്കര...