കേരളത്തിലെ നിര്‍ധന ഹൃദ്രോഗികള്‍ക്കായ് സൗജന്യ ഹൃദയ ശസ്‌ത്രക്രിയ
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വാല ചാരിറ്റിബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറം കേരളത്തിലെ നിര്‍ധന ഹൃദ്രോഗികള്‍ക്കായ് സൗജന്യ ഹൃദയ ശസ്‌ത്രക്രിയക്ക് തുടക്കം കുറിക്കുന്നു. പ്രഗത്ഭ കാര്‍ഡിയാക് സര്‍ജന്‍ ഡോ. യൂസഫ് നാസര്‍, ട്രാവന്‍കൂര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും അപേക്ഷകള്‍ പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ചെറിയാന്‍ വര്‍ഗീസ് 0439955494, അഡ്വ. ടോണിയോ തോമസ് 0414656436, ജോര്‍ജി വഡാത്ത് 0413942180, ജയറാം പിള്ള 0424264250, ബിനു ജേക്കബ് 0435909869, കെ.പി ജഗ്‌ജീവ് 0469176003, എം. റഫീഖ് 0425337553.
https://www.facebook.com/Malayalivartha