ഡോ. രാജേശ്വരി നായര്‍ ഗൈനക്കോളജിസ്റ്റായി നിയമിതയായി
പ്രശസ്തമായ മൊണാഷ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ ക്ലയിറ്റണ്‍ കാസസില്‍ മലയാളിയായ ഡോ. രാജേശ്വരി നായര്‍ ഗൈനക്കോളജിസ്റ്റായി നിയമിതയായി. കേരളത്തിലും മറ്റു വിദേശ രാജ്യങ്ങളിലും സേവനം ചെയ്തതിനുശേഷമാണ് മെല്‍ബണിലെ മൊണാഷ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ സേവനം ആരംഭിച്ചത്.
ഒബ്സ്ടിട്രീഷന് ആന്‍ഡ് ഗൈനക്കോളജിയില്‍ സെപ്ഷലൈസ് ചെയ്തിട്ടുളള ചുരുക്കം ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. രാജേശ്വരി നായര്‍.
റെജി പാറയ്ക്കന്‍
https://www.facebook.com/Malayalivartha