മെല്‍ബണ്‍ സെന്റ മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ 11 മുതല്‍ 19 വരെ
മെല്‍ബണ്‍: പീഢാനുഭവത്തിലൂടെയും, ക്രൂശുമരണത്തിലൂടെയും മാനവരാശിയെ വീണ്ടെടുത്ത നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ പീഢാനുഭവ സ്മരണ ശുശ്രൂഷകള്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തുന്നു. പരിശുദ്ധ പാത്രീയര്‍ക്കീസ് ബാവായുടെ സെക്രട്ടറി മാത്യൂസ് മോര്‍ തീമോത്തിയോസ്് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ശുശ്രൂഷകള്‍ നടത്തുന്നത്. വികാരില്പഫാ. തോമസ് മാത്യൂ, ട്രസ്റ്റി ഷിബു പോള്‍, സെക്രട്ടറി ജോണി വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചതാണിത്.
-: കാര്യപരിപാടികള്‍ :-
11/04/2014 (നാല്‍പ്പതാം വെള്ളി)
വൈകുന്നേരം 4.30-ന് - വി. കുമ്പസാരം
ല്പല്പ5.00-ന് - അഭിവന്ദ്യ മെത്രാപ്പോലീത്തായ്ക്ക്
സ്വീകരണവും,നാല്‍പ്പതാം വെള്ളിയുടെ
പ്രത്യേക ശുശ്രൂഷകളും,വി. കുര്‍ബ്ബാനയും
18/04/2014 (ദു:ഖവെള്ളി)
വൈകുന്നേരം 6.30-ന് - പ്രാര്‍ത്ഥനായോഗം
രാവിലെ 11.30 - 6.00 - പീഢാനുഭവ ശുശ്രൂഷകള്‍
വൈകുന്നേരം 6.00-ന് - നേര്‍ച്ചക്കഞ്ഞി
12/04/2014 - ലാസറിന്റെ ശനിയാഴ്ച
വൈകുന്നേരം 6.30-ന് - പ്രാര്‍ത്ഥനായോഗം
വൈകുന്നേരം 4.30-ന് - വി. കുമ്പസാരം
5.00-ന് - കുട്ടികളുടെ കുമ്പസാരം
13/04/2014 (ഓശാന ഞായര്‍)
വൈകുന്നേരം 4.30-ന് - പ്രാര്‍ത്ഥന
5.00-ന് - പെസഹായുടെ പ്രത്യേക ശുശ്രൂഷകളും,
വി. കുര്‍ബ്ബാനയും
7.30-ന് - കുര്‍ബ്ബാനാനുഭവം
8.00-ന് - ലഘുഭക്ഷണം
വൈകുന്നേരം 4.30-ന് - പ്രാര്‍ത്ഥന
5.00-ന് - ഉയിര്‍പ്പു ശുശ്രൂഷ
5.30-ന് - ഈസ്റ്റര്‍ കുര്‍ബ്ബാന
- മദ്ധ്യസ്ഥ പ്രാര്‍ത്ഥന
- ധൂപ പ്രാര്‍ത്ഥന
- പ്രസംഗം
- കൈമുത്ത്
8.00-ന് - സ്‌നേഹ വിരുന്ന്
വൈകുന്നേരം 3.30-ന് - വി. കുമ്പസാരം
4.30-ന് - ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും,
17/04/2014 (വ്യാഴം)
വൈകുന്നേരം 5.30-8.00 - കാല്‍ കഴുകല്‍ ശുശ്രൂഷ
https://www.facebook.com/Malayalivartha