സിഡ്‌നി കലോത്സവം 2014
ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്‍സ് അസ്സോസിയേഷന്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി കേരള കലോത്സവം അണിയിച്ച് ഒരുക്കുന്നു. ''സിഡ്‌നി കലോത്സവം '14'' എ ഈ പ്രോഗ്രാം ആഗസ്റ്റ് 16,17,24 തിയതികളില്‍ ഗ്രാന്‍ വില്‍ ടൗ ഹാളില്‍ വച്ച് നടത്തപ്പെടുന്നു.
മലയാളികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, മലയാളത്തെ വരും തലമുറക്കു പകര്‍ന്നു നല്‍കുക, അവരുടെ കലാവാസനകള്‍ക്കു ഒരവസരം നല്‍കുക എീ ഉദ്ദേശങളോടെ നടത്തപ്പെടു ''സിഡ്‌നി കലോത്സവം ' 14'' ല്‍ സിഡ്‌നിയിലെ 18 മലയാളിസംഘടനകള്‍ പങ്കെടുക്കുന്നു. ആഗസ്റ്റ് 16,17 തിയതികളില്‍ സംഗീതം,അഭിനയം, സാഹിത്യം, ചിത്ര രചന തുടങ്ങിയ വിഭാഗങ്ങളിലായി 16 മത്സരങ്ങള്‍ നടത്തപ്പെടുന്നു. മത്സരങ്ങള്‍ കിഡ്‌സ്, ജൂനിയര്‍, സീനിയര്‍ എിങ്ങനെ 3 ഗ്രൂപ്പായി തിരിച്ചു നടത്തുന്നു. വ്യക്തിഗത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കു വ്യക്തികള്‍ക്ക് കലാപ്രതിഭ, കലാതിലകം എീ പുരസ്‌കാരങ്ങള്‍ നല്കുതാണ്. മത്സരങ്ങലുടെ ഓലൈന്‍ രജിസ്‌ട്രേഷന്‍ ജൂ 15 ന് ആരംഭിക്കും സിഡ്‌നിയിലെ കലാസാസ്‌ക്കാരിക മേഘലകളില്‍ മുി'ുനില്ക്കു പ്രമുഖരായ വ്യക്തികള്‍ വിധികര്‍ത്താക്കളായി വരു ഈ കലോത്സവം, മലയാളിസമൂഹത്തിനു ഒരു പുത്തന്‍ അനുഭവം നല്‍കുു.
മലയാളിക്ക് എന്നും പ്രീയപ്പെ' നാടന്‍ കേരള ഭക്ഷ്യ മേള ആഗസ്റ്റ് 16,17 തിയതികളില്‍ ഇതിനോടോപ്പം നടത്തപ്പെടുന്നു. കേരളത്തില്‍ നിന്നും ഒത്തിരി കാലമായി മാറി തമാസിക്കു മറുാടന്‍ മലയാളിക്ക് നാടന്‍ ഭക്ഷ്യമേള സ്വാദൂറു ഒരു അനുഭവമായിരിക്കും.
ആഗസ്റ്റ് 24ാം തിയതി നടക്കു സമാപനചടങ്ങില്‍ ഇന്ത്യന്‍ കോന്‍സുലേറ്റില്‍ നിന്നും, കോന്‍സുലേറ്റ് ജനെറലിനെ പ്രതിനിധീകരിച്ച് കോന്‍സുലര്‍ അരവിന്ദര്‍ എസ്. രംഗ മുഘ്യ അഥിതിയായി പങ്കെടുക്കുന്നു. സിഡ്‌നിയില്‍ മലയാളത്തിനും മലയാളികള്‍ക്കും സംഭാവനകള്‍ നല്കിയ വ്യക്തികളേയും, പ്രസ്ഥാനങ്ങളേയും ഈ ചടങ്ങില്‍ പ്രത്യേകം ആദരിക്കുന്നു. സിഡ്‌നിയിലെ എല്ലാ മലയാളി സംഘടനകളില്‍ നിന്നുമുള്ള 100 ഓളം കലാകരന്മാരും കലാകാരികളും അവതരിപ്പിക്കു മനോഹരമായ കലാസന്ധ്യ ഈ ചടങ്ങിനു ശേഷം അരങ്ങേറുു.
https://www.facebook.com/Malayalivartha