AUSTRALIA
പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് വാട്ടഫോര്‍ഡില്‍
13 August 2014
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ടിലുള്ള കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ലിമറിക്ക് ഇടവകകള്‍ സംയുക്‌തമായി ഓഗസ്‌റ്റ് 16,17 (ശനി ഞായര്‍) തീയതികളില്‍ വാട്ടര്‍ഫോര്‍ഡില്‍ ഫാമിലി കോണ്‍ഫറന്‍സ് നടത്തു...
ബ്രിസ്‌ബെനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം
11 August 2014
ബ്രിസ്‌ബെന്‍ മലയാളികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. അങ്കമാലി അയല്‍ക്കൂട്ടമാണ് വിവിധകലാസാംസ്‌കാരിക പരിപാടികളോടുകൂടിയ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആഗസ്ത് 16 ന് രാവി...
കഥയരങ്ങിലെ ജിവിതം\' ഡോക്യുമെന്ററി ഒരുങ്ങുന്നു
08 August 2014
പത്മശ്രീ കലാമണ്ഡലം ഗോപി, സദനം കൃഷ്ണന്‍കുട്ടി, വഴെങ്കട വിജയന്‍, കലാമണ്ഡലം വാസു പിഷാരടി, ബാലസുബ്രഹ്മണ്യം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ വേഷമിടുന്ന \'കഥയരങ്ങിലെ ജിവിതം\' ഡോക്യമെന്ററി ഫില...
മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണാഘോഷം
06 August 2014
മെല്‍ബണ്‍ മലയാളികള്‍ അത്തപ്പൂക്കളമൊരുക്കി ആഗസ്ത് 30 ന് സ്പ്രിംഗ് ഡെയില്‍ ടൗണ്‍ഹാളില്‍ ഓണം ആഘോഷിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അത്തപ്പൂക്കളമത്സരം, കളറിംഗ്, ഡ്രോയിംഗ് മത്സരങ്ങള്‍, ഓണസദ്യ എ...
ബ്രിസ്‌ബേനില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു
05 August 2014
ബ്രിസ്‌ബേനിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്ക്‌ലിപ്പിന്റെയും സംയുക്ത തിരുനാള്‍ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്...
ഒ.ഐ.സി.സി. ഓസ്‌ട്രേലിയ സ്വാതന്ത്ര്യദിനാഘോഷം
04 August 2014
ഒ.ഐ.സി.സി. ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ മെല്‍ബണില്‍ വെച്ചു നടക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്ത് 24 ന് വൈകീട്ട് 4 മണി മുതല്‍ വിവിധ കലാപരിപാടികളോടെ ...
ശ്രീനാരായണ മിഷന്‍ മെല്‍ബണ്‍ ഓണാഘോഷം
02 August 2014
ശ്രീനാരായണമിഷന്‍ മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ആഗസ്ത് 24 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ...
ഓള്‍ ഓസേ്രടലിയ വോളി ബോള്‍ മത്സരം ആഗസ്റ്റ് 23ന് മെല്‍ബണില്‍
01 August 2014
മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ ഓസ്‌ട്രേലിയ വോളി ബോള്‍ മത്സരം ആഗസ്റ്റ് 23ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ സ്പ്രിങ്ങേഴ്‌സ് ലയ്‌ഷെര്‍ സെന്ററില്‍ നടക്കും. വിജയികള്‍ക്ക് 1001...
ഒ.ഐ.സി.സി. ന്യൂസിന് ഓസ്‌ട്രേലിയന്‍ പോലീസിന്റ അംഗീകാരം
30 July 2014
ഓസ്‌ട്രേലിയന്‍ പോലീസിന്റെ കീഴിലുള്ള ക്രൈം സ്‌റ്റോപ്പേഴ്‌സിന്റെ ഈ വര്‍ഷത്തെ അംഗീകാരത്തിന് ഒ.ഐ.സി.സി. ന്യൂസ് അര്‍ഹമായി. ക്രൈം സ്റ്റോപ്പേഴ്‌സിന്റെ പത്താമത് വാര്‍ഷികദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ...
മലയാളി അസോസിയേഷന്‍ ടൗണ്‍സ് വില്ലില്‍ കറിനൈറ്റ് സംഘടിപ്പിച്ചു
29 July 2014
ടൗണ്‍സ്‌വില്‍ ഹോസ്പിറ്റല്‍ ചില്‍ഡ്രന്‍സ് വാര്‍ഡിലേക്കുള്ള ഫണ്ട് റെയിസിംഗിന്റെ ഭാഗമായി കറിനൈറ്റ് വിവിധ പരിപാടികളോടെ നടത്തി. തിരുവാതിര, ഭരതനാട്യം കൂടാതെ ബോളിവുഡ് ഡാന്‍സ് ടൗണ്‍സ്‌വില്‍ കോമിക്‌സിന്റെ...
ചരമം: പെരുമ്പളളിക്കാട്ടില്‍ അന്നമ്മ
18 July 2014
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോഓര്‍ഡിനേറ്ററും ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഇന്റര്‍നാഷണല്‍ പ്രതിനിധിയും സത്യം ഓണ്‍ലൈന്‍ ഡോട്ട്‌കോം ജനറല്‍ മാനേജരുമായ ജോസ് മാത്യു പനച്ചിക്കലിന്റെ ഭാര്യ...
പ്രവാസി മലയാളി\' മാസിക എല്ലാ ഓസ്‌ട്രേലിയന്‍ നഗരങ്ങളിലേക്കും
17 July 2014
മലയാളികളുടെ വാര്‍ത്തകളും വര്‍ത്തമാനങ്ങളും പൊതു സമുഹത്തിന് സമ്മാനിക്കാന്‍ രൂപം കൊണ്ട പ്രവാസി മലയാളി എന്ന പ്രതിമാസ പ്രസിദ്ധീകരണം ഓഗസ്റ്റ് മാസം മുതല്‍ പ്രമുഖ ഓസ്‌ട്രേലിയന്‍ നഗരങ്ങളായ ബ്രിസ്ബന്‍, മെല്‍...
കോഡ്മിക്‌സ് എച്ച്ആര്‍ഡിയുമായി കലാകാരന്‍മാര്‍
15 July 2014
കൊച്ചിന്‍ രൂപതയുടെ കീഴിലുള്ള യുവകലാകാന്‍മാരുടെ കൂട്ടായ്മയായ കോഡ്മിക്‌സ് ഗ്രൂപ്പ് ജനശ്രദ്ധയാകര്‍ഷിച്ചു. ഫാ.ആന്റണി തമ്പി തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് ആരംഭിച്ച എച്ച്.ആര്‍.ഡി.ആശയം വളര്‍ന്ന് വിവിധ...
ന്യൂസിലാന്‍ഡില്‍ വിശ്വാസ പരിശീലനക്യാമ്പ് നടത്തി
11 July 2014
ഓക്‌ലാന്‍ഡ് സീറോ മലബാര്‍ മിഷന്‍ സണ്‍ഡെ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ 1 മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ ശിശിരകാല വിശ്വാസപരിശീലന ക്യാമ്പ് വിജയകരമായി അവസാനിച്ചു. എല്ലസ്ലി കാത്തലിക് പള്ളിയി...
'കഥയരങ്ങിലെ ജിവിതം' ഡോക്യൂമെന്ററി ഒരുങ്ങുന്നു
10 July 2014
പത്മശ്രീ കലാമണ്ഡലം ഗോപി, സദനം കൃഷ്ണന്‍കുട്ടി, വഴെങ്കട വിജയന്‍, കലാമണ്ഡലം വാസു പിഷാരടി, ബാലസുബ്രഹ്മണ്യം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ വേഷമിടുന്ന 'കഥയരങ്ങിലെ ജിവിതം' ഡോക്യമെന്ററി ഫിലിം...