AUSTRALIA
പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
സിഡ്‌നിയില്‍ സി.എസ്.ഐ.ആരാധന
09 July 2014
മെല്‍ബണ്‍, ബ്രിസ്‌ബെന്‍, അഡലെയ്ഡ് എന്നിവിടങ്ങളിലെ ആരാധനകള്‍ക്ക് പുറമെ സി.എസ്.ഐ.സഭാംഗങ്ങള്‍ സിഡ്‌നിയില്‍ ആരാധനയ്ക്കായി ഒത്തുകൂടുന്നു. ജൂലായ് 19 ന് 4 മണിക്ക് വരമാറ്റയിലുള്ള ഓള്‍ സെയിന്റ്‌സ് ആംഗ്ലിക്ക...
സ്റ്റീഫന്‍ ദേവസ്സിയും സംഘവും ഓസ്‌ട്രേലിയയില്‍
08 July 2014
സ്റ്റീഫന്‍ ദേവസ്സിയും സംഘവും ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നു. ജോസ്, ഷോമി ഡേവിഡ്, നിര്‍മ്മം സേവ്യര്‍, ജോസ് ജോ എിവരോടൊപ്പം ഗായിക രമ്യ വിനയ്കുമാര്‍ എിവരും സം...
മലയാളി അസോസിയേഷന്‍ ടൗണ്‍സ് വില്ലില്‍ കറിനൈറ്റ് സംഘടിപ്പിച്ചു
07 July 2014
ടൗണ്‍സ്‌വില്‍ ഹോസ്പിറ്റല്‍ ചില്‍ഡ്രന്‍സ് വാര്‍ഡിലേക്കുള്ള ഫണ്ട് റെയിസിംഗിന്റെ ഭാഗമായി കറിനൈറ്റ് വിവിധ പരിപാടികളോടെ നടത്തി. തിരുവാതിര, ഭരതനാട്യം കൂടാതെ ബോളിവുഡ് ഡാന്‍സ് ടൗണ്‍സ്‌വില്‍ കോമിക്‌സിന്റെ ...
എഎംഐഎ ഇഫ്താര്‍ സംഗമം ശനിയാഴ്ച
04 July 2014
ഓസ്‌ട്രേലിയന്‍ മലയാളി ഇസ്‌ലാമിക് അസോസിയേഷന്റെ (എഎം ഐഎ) നേതൃത്വത്തില്‍ ജൂലായ് അഞ്ചിന് ഇഫ്താര്‍ സംഗമം നടത്തും. വൈകിട്ട് മൂന്നരയ്ക്ക ആര്‍ഡെല്‍ പാര്‍ക്ക് കമ്യൂണിറ്റി സെന്ററിലാണ് നോമ്പുതുറ നടത്തുകയെന്ന്...
ബ്രിസ്‌ബേനില്‍ തോമാശ്ലീഹയുടെ തിരുനാള്‍
02 July 2014
ബ്രിസ്‌ബേന്‍ സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റി മധ്യസ്ഥന്‍ വിശുദ്ധ തോമാ ശ്ലീഹയുടെ ഓര്‍മ്മത്തിരുനാള്‍ ജൂലായ് അഞ്ച് ശനി വൈകീട്ട് മൂന്നിന് ബ്രിസ്‌ബേനിലെ അനേര്‍ലിയിലുള്ള മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ ...
ബെല്ലാരറ്റില്‍ ഒ.ഐ.സി.സി. കമ്മിറ്റി നിലവില്‍ വന്നു
30 June 2014
ഒ.ഐ.സി.സി. ഓസ്‌ട്രേലിയയുടെ പ്രവര്‍ത്തനം ഓസ്‌ട്രേലിയയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുരാതന നഗരമായ ബെല്ലാരറ്റില്‍ ഒ.ഐ.സി.സി. കമ്മിറ്റി നിലവില്‍ വന്നു. ഒ.ഐ.സി.സി. അഡ്‌ഹോക...
പഠനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് അവാര്‍ഡ് നല്‍കി
28 June 2014
ഓസ്‌ട്രേലിയായില്‍ പ്ലസ്ടുവിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ ഷെറിന്‍ ലീസാ തോമസിന് വിക്ടോറിയന്‍ കാബിനറ്റ് സെക്രട്ടറിയും എം.പി.യുമായ ഇന്‍ഗാ പെലീബ് ട്രോഫി വിതരണം ചെയ്തു. ജോസ് എം ജോര്‍ജിന്റെ നേതൃ...
മെല്‍ബണില്‍ സ്റ്റാര്‍നൈറ്റ് താരപ്രകടനം
26 June 2014
മെല്‍ബണ്‍ മലയാളി ഫെഡറേഷനും നന്മയും ചേര്‍ന്നൊരുക്കിയ സ്റ്റാര്‍ നൈറ്റ് മെഗാഷോ നടത്തി. സിനിമാ താരങ്ങളായ ഭാവന, സിദ്ദിക്ക്, വിനീഷ്, കോട്ടയം നസീര്‍, അനൂപ് ശങ്കര്‍, മൃദുല വാരിയര്‍, കലാഭവന്‍ നവാസ്, കൃഷ്ണപ...
സത്യത്തിന്റെ പാതയില്‍നിന്ന് വൃതിചലിക്കരുത്: ജസ്റ്റിസ് കുര്യന്‍ ജോസഫ്
23 June 2014
സുപ്രീം കോടതി ജഡ്ജിയും കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്‍ഡ്യയുടെ ആദ്യ വൈസ് പ്രസിഡന്‍റുമായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന് മെല്‍ബണ്‍ രൂപതാ ആസ്ഥാനത്ത് സ്വീകരണം നല്‍കി. സീറോ മലബാര്‍ ഓസ്‌ട്രേ...
ഓള്‍ ഓസ്‌ട്രേലിയ വടംവലി ടൂംബയില്‍ ആഗസ്ത് 30 ന്
20 June 2014
ടൂംബെ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 30 ന് ടൂംബയില്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം സംഘടിപ്പിക്കും. ടൂംബ സിറ്റി കൗണ്‍സില്‍ മള്‍ട്ടി കള്‍ച്ചറല്‍ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് മത്സരം. 100...
ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
19 June 2014
ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള തിരഞ്ഞെടുത്തു. ജോണ്‍ മാത്യു(പ്രസിഡന്റ്), റെന്‍സി മാത്യൂസ് (വൈസ് പ്രസിഡന്റ്), പോള്‍ സിങ്(സെക്രട്ടറി), ജയിംസ് ഫിലിപ്പ്(ജോയിന്റ് സെക്രട്ടറി) ലിസ്സി ജേ...
സ്റ്റീഫന്‍ ദേവസിയും സംഘവും മെല്‍ബണില്‍ എത്തുന്നു
18 June 2014
സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള സോളിഡ് ഇന്ത്യന്‍ റ്റെംറ്റേഷന്‍-2014 മെല്‍ബണില്‍ എത്തുന്നു. ഗായകന്‍ ഹരിചരണ്‍, രമ്യാ എന്നിവരും പങ്കെടുക്കുന്നു. ജൂലായ് 19 ന് സ്‌കോര്‍സ്സ്ബിയിലുള്ള തേര്‍ട്ടീന്‍...
സിഡ്‌നി കലോത്സവം 2014
10 June 2014
ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്‍സ് അസ്സോസിയേഷന്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി കേരള കലോത്സവം അണിയിച്ച് ഒരുക്കുന്നു. ''സിഡ്‌നി കലോത്സവം '14'' എ ഈ പ്രോഗ്രാം ആഗസ്റ്റ് 16,17,2...
മെല്‍ബണില്‍ സ്റ്റാര്‍ നൈറ്റ് മെഗാ ഷോ ജൂണ്‍ 14ന്
24 May 2014
മെല്‍ബണ്‍ മലയാളി ഫെഡറേഷനും നന്മയും ചേര്‍ന്ന് ഒരുക്കുന്ന സ്റ്റാര്‍ നൈറ്റ് മെഗാ ഷോ ജൂണ്‍ 14ന് വൈകുന്നേരം 6.30ന് ക്ലേയ്‌റ്റണ്‍ മോണാവ് യൂണിവേഴ്‌സിറ്റിയുടെ റോബര്‍ട്ട് ബ്ലാക് വുഡ് ഹാളില്‍ നടക്കും....
ബിഷപ്പ് മാര്‍ ബോസ്‌കോ, പുത്തൂര്‍ ന്യൂസിലാന്‍ഡ് സന്ദര്‍ശനത്തിനെത്തി
13 May 2014
ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷനുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ ന്യൂസിലാന്‍ഡിലെ തന്റെ പ്രഥന സന്ദര്‍ശനത്തിനെത്തി. 12 മുതല്‍ 16 വരെ വെല്ലിംഗ്ടണില്‍ നടക്ക...