AUSTRALIA
പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ വിഷു ആഘോഷം
29 March 2014
കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ വിഷു ആഘോഷിക്കുന്നു. 2014 വിഷുദിന ആഘോഷങ്ങളുടെ ഭാഗമായി , കെഎച്ച്എസ്എം പ്രത്യേക വിഷുകണിയും, കുട്ടികള്‍ക്കായുള്ള വിഷുകൈനീട്ടവും ഒരുക്കിയിരിക്കുന്നു. ഏപ്രില്‍ 11ന് വൈകുന്...
ബാവയുടെ വേര്‍പാടില്‍ അനുശോചനം
27 March 2014
ജര്‍മനിയില്‍ കാലം ചെയ്ത ആഗോള സുറിയാനി സഭ തലവന്‍ ഇഗ്നാത്തിയോസ് ഐവാസ് സഖാ പ്രഥമന്‍ ബാവയുടെ വേര്‍പാടില്‍ മെല്‍ബണ്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗങ്ങള്‍ അനുശോചനം രേഖപ്പെ...
മാര്‍ ബോസ്‌കോ പുത്തൂരിന് മെല്‍ബണില്‍ വരവേല്പ്പ്
24 March 2014
മാര്‍ ബോസ്‌കോ പിതാവിനു മെല്‍ബണില്‍ സീറോ മലബാര്‍ മക്കളുടെ ഊഷ്മള സ്വീകരണം.മെല്‍ബണിലെ മിക്കലം ചാപ്പലില്‍ എത്തിച്ചേര്‍ന്ന പിതാവിനെയും, വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരിയെയും, മെല്‍ബണ്‍ സീറോ മല...
ഐലന്‍ഡില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ്
22 March 2014
ക്രിസ്‌തുമസ് ഐലന്റില്‍ കൊടുങ്കാറ്റ് ഗിലിയന്‍ വീശാന്‍ സാധ്യത. മണിക്കൂറില്‍ 125 കിലോമീറ്റര്‍വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അിറയിച്ചു. ഞായറാഴ്‌ച മുഴുവന്‍ ശക്തമായ കാറ്റും മഴയും അനുഭ...
ഫാ.മാത്യു കണയിങ്കലിന് യാത്രയയപ്പ്
21 March 2014
നാരേവോറന്‍ കാത്തലിക് പള്ളിയില്‍ ആദ്യമായി മലയാളം കുര്‍ബാന പൊതുജനങ്ങള്‍ക്കായി തുടങ്ങുകയും തുടര്‍ന്ന് ആറുവര്‍ഷമായി അത് നിലനിര്‍ത്തുകയും ചെയ്ത മലയാളി സമൂഹം ഫാ.മാത്യു കണയിങ്കലിന് മലയാളി കൂട്ടായ്മയുടെ പേ...
കാര്‍ബണ്‍ ടാക്‌സ് എടുത്തുകളയാനുളള അബോട്ട് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി.
20 March 2014
ഗ്രീന്‍ പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും സെനറ്റില്‍ നീക്കത്തെ തടഞ്ഞു. 29 നെതിരെ 33 വോട്ടുകള്‍ക്കാണ് ഇരു കക്ഷികളും കൂടി പരാജയപ്പെടുത്തിയത്. അബോട്ട് കാലാവസ്ഥ വ്യതിയാനം തടയുന്നതിന് ഒന്നും തന്നെ ചെയ്യ...
`തൃപാദ പത്മത്തില്‍' ഓസ്‌ട്രേലിയയില്‍ നിന്നും ഒരു സംഗീത ആല്‍ബം
19 March 2014
`കാഴ്‌ചയായ എന്ന സംഗീത ആല്‍ബത്തിനുശേഷം പ്രഭാ സണ്ണി രചനയും സംഗീതവും നിര്‍വ്വഹിക്കുന്ന 13 ക്രിസ്‌തീയ ഗാനങ്ങളടങ്ങിയ സംഗീത ആല്‍ബം മാര്‍ച്ച് 23 ന് പുറത്തിറങ്ങും മലയാള സംഗീത ലോകത്തെ പ്രശസ്‌തരായ വിജയ് യേശ...
ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സ്ഥാനാരോഹണം മാര്‍ച്ച് 25 ന്
18 March 2014
സീറോ-മലബാര്‍ സഭയുടെ നേതൃത്വത്തില്‍ പുതിയതായി പ്രഖ്യാപിക്കപ്പെട്ട മെല്‍ബണ്‍ രൂപതയുടെ ഔദ്യോഗികമായ ഉദ്ഘാടനവും മെല്‍ബണ്‍ രൂപതാ ബിഷപ്പായി വത്തിക്കാനില്‍ നിന്നും നിയമിതനായ ഫാ.ബോസ്‌കോ പുത്തൂരിന്റെ സ്ഥാന...
ഓസ്‌ട്രേലിയ പതാക മാറ്റാന്‍ തീരുമാനിച്ചിട്ടില്ല
14 March 2014
ദേശീയ പതാക മാറ്റാന്‍ തീരമാനിച്ചിട്ടില്ലെന്ന് ഓസ്‌ട്രേലിയ. ദേശീയ പതാകയില്‍ നിന്ന് ബ്രിട്ടീഷ് പതാകയായ യൂണിയന്‍ ജാക്ക് ഒഴിവാക്കണമെന്നു പൊതുജനാഭിപ്രായം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാ...
എം.എം.എഫ് കപ്പ് 2014 മെല്‍ബണ്‍ ബ്രദേഴ്‌സിന്
13 March 2014
എം.എം.എഫ്. ക്രിക്കറ്റ് കപ്പ് 2014 മെല്‍ബണ്‍ ബ്രദേഴ്‌സ് കരസ്ഥമാക്കി. ഫ്രങ്ക്സ്റ്റണില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 9 വിക്കറ്റിനാണ് ഉദയാ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. ബെസ്റ്റ് ബാറ്റ്‌സ്മ...
വിദ്യാര്‍ത്ഥികള്‍ നാടുകടത്തു ഭീഷണിയില്‍
08 March 2014
ഓസ്‌ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയുളള സ്‌ട്രീംലൈന്‍സ് വിസ ദുരുപയോഗം ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു...
സഖറിയാസ് തിരുമേനിക്ക് സ്വീകരണം നല്‍കി
06 March 2014
യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രസനമെത്രാപ്പൊലിത്ത സഖറിയാസ് മാര്‍ പീലക്ലിനോസ് തിരുമേരിയ്‌ക്ക് സിഡ്‌നി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഓസ്‌ട്രേലിയയിലെ യാക്കോബായ സുറിയാനി സഭയുട...
സൗജന്യമായി ഇന്ത്യയില്‍ വിളിക്കാന്‍ റിംഗ് ടു ഇന്ത്യ
05 March 2014
അമേരിക്കയിലും, യൂറോപ്പിലും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മലയാളികള്‍ ഉള്‍പ്പെടെ അറുപതിനായിരത്തില്‍ പരം ആളുകള്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ ഉപയോഗിക്കുന്ന ക...
അലയാളികള്‍ക്ക് ആവേശമായി ഫ്‌ളൈ വേള്‍ഡ് ഓഫറുകള്‍
04 March 2014
കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഓസ്‌ട്രേലിയയിലെ മെല്‍ബണിലും ബ്രിസ്‌ബണിലും പ്രവാസി മലയാളികള്‍ക്കിടയില്‍ വിശ്വാസത്തിന്റെ നേര്‍ക്കാഴ്‌ചയായി പ്രവര്‍ത്തിച്ചുവരുന്ന സംരംഭമായ ഫ്‌ളൈ വേള്‍ഡ് ടൂറിസം ആന്റ് ട്രാവല...
അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു
01 March 2014
സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് റീജിയണിന്റെ നേതൃത്വത്തില്‍ വി.അല്‍ഫോന്‍സമ്മയുടെയും വി.സെബസ്ത്യനോസിന്റെയും വി.തോമാ സ്ലീഹായുടെയും സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു.36 പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ...