Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CANADA

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

30 NOVEMBER 2023 07:51 PM ISTമലയാളി വാര്‍ത്ത
നഴ്‌സുമാര്‍ക്ക് സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം. കൊച്ചിയിലെ ലേ മെറഡിയന്‍ ഹോട്ടലില്‍ വച്ചാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ഡിസംബര്‍ 2നും 4നും നടക്കുന്ന സ്‌പോട്ട് ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം. ബി.എസ്.സി (നഴ്‌സിങ്) ബിരുദമോ/പോസ്റ്റ് ബി.എസ് സി /, GNM/ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി...

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

29 November 2023

രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാൻ ലക്ഷ്യമിട്ട് വിസ നിയമങ്ങൾ ലഘൂകരിക്കുകയും പുതിയ വിസകൾ കൊണ്ടുവരികയുമാണ് യുഎഇ. അത്തരത്തിൽ പ്രവാസികൾക്കായി ദുബൈ പുതിയ വിസ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ പേരാണ് റി...

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

17 June 2023

2003 ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിയും സിമി നേതാവുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റിൽ. ഇയാൾ വര്‍ഷങ്ങളായി മറ്റൊരു പേരി...

ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു.

06 February 2023

CP-140 അറോറ വിമാനമാണ് അയച്ചിരിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.ഹെയ്തിയുടെ അഭ്യർത്ഥനയെ തുടർന്നാണ് വിമാനം അയക്കുന്നതെന്നും കനേഡിയൻ സർക്കാർ പറഞ്ഞു. പട്രോളിംഗ് വിമാനം നിലവിൽ ഹെയ്തിയിലാണെന്നും നിരീക്ഷണത...

ആലിപ്പഴ വര്‍ഷത്തില്‍ പൊറുതിമുട്ടി കാനഡ, യാത്രക്കാർക്ക് പരിക്ക്, മിനിറ്റുകളോളം നീണ്ട ആലിപ്പഴ വീഴ്ച്ചയിൽ തകർന്നത് 34 വാഹനങ്ങള്‍

05 August 2022

കാനഡയില്‍ മിനിറ്റുകളോളം നീണ്ട ആലിപ്പഴ വീഴ്ച്ചയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ഇതുമൂലം യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കനേഡിയന്‍ പ്രവിശ്യയായ ആല്‍ബര്‍ട...

വളരെ വേഗം ഇടപെട്ടു, അമ്മയുടെ മരണവിവരമറിഞ്ഞ മലയാളിക്ക് കേരളത്തിലെത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം

23 July 2022

അമ്മയുടെ മരണവിവരമറിഞ്ഞ് മലയാളിക്ക് കേരളത്തിലെത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം. കാനഡയിലെ ടൊറന്റോയിൽ ന്യൂക്ലിയർ ഇൻസ്പെക്ടറായി വിരമിച്ച പേയാട് അലകുന്നം പാഞ്ചജന്യത്തിൽ സന്തോഷ് കുമാർ പിള്ള (58)യ്ക്...

ഏറെ ഭയപ്പെടുത്തുന്ന ഹോർറോർ സിനിമകളെ വെല്ലുന്ന കനേഡിയൻ ഗ്രാമത്തിലെ ജീവിതകഥയിലേയ്ക്ക് ...ആരെയും ഞെട്ടിക്കും ഈ കനേഡിയൻ ഗ്രാമം ! പ്രവാസികൾക്കായി ഒരു വേറിട്ട കഥ !

17 October 2019

കാനഡയില്‍ ഒരു ഗ്രാമത്തിലെ 2000ത്തോളം പേര്‍ അപ്രത്യക്ഷമായ കഥ . 1930 നവംബര്‍ മാസത്തിൽ ആരെയും പേടിപ്പിക്കുന്ന സംഭവ കഥയുടെ തുടക്കം.. കേള്‍ക്കുമ്പോള്‍ അതിശയമായി തോന്നാം എന്നാൽ വാസ്തവമാണ് നടന്ന സംഭവം തന്നെയ...

കാനഡയില്‍ ഡൊറിയാന്‍ കൊടുങ്കാറ്റ്... കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം മാറണമെന്ന് പ്രാദേശികമന്ത്രാലയങ്ങള്‍

08 September 2019

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ഡൊറിയാന്‍ കൊടുങ്കാറ്റ് കാനഡ തീരം തൊട്ടു. കാറ്റില്‍ 4.5 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി വിതരണ തടസ്സപ്പെട്ടു. നോവ സ്‌കോട്ടിയയുടെ തലസ്ഥാനമായ ഹാലിഫാക്‌സില...

കൂട്ടുകാരുമായി ബീച്ചില്‍പോയി മടങ്ങവേ കാനഡയില്‍ മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

21 August 2019

കൂട്ടുകാരുമായി ബീച്ചില്‍പോയി മടങ്ങവേ കാനഡയില്‍ മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം മൂലേടം സ്വദേശിനിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയാണ് കാര്‍ അപകടത്തില്‍ മരിച്ചത്. മൂലേടം...

കാ​ന​ഡ​യി​ൽ സീ​റോ മ​ല​ബാ​ർ സഭക്ക് ​പുതി​യ രൂ​പ​ത

23 December 2018

മലയാളികളുടെ ദീർഘകാലമായ ഒരാവശ്യം സഫലമാകുകയാണ്. കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മി​​​​​​സി​​​​​​സാ​​​​...

യുവാവിന്റെ ട്വിറ്ററര്‍ പോസ്റ്റില്‍ മുട്ടുകുത്തി യൂബര്‍...

16 December 2017

യുബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത യുവാവിന് യൂബര്‍ ഈടാക്കിയത് 12 ലക്ഷം രൂപയാണ്. വെറും 21 മിനിറ്റ് യാത്ര ചെയ്തതിനാണ് കാനഡയില്‍ യൂബര്‍ ടാക്‌സി ഇത്രയും വലിയ തുക ഈടാക്കിയത്. താമസസ്ഥലത്തു നിന്നും ആശുപത്രിയിലു...

പ്രളയത്തില്‍ മുങ്ങി കാനഡ, പ്രളയ ബാധിത പ്രദേശങ്ങളില്‍ 1,200 സൈനികരെ വിന്യസിച്ചു

09 May 2017

50 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ശക്തമായ മഴയില്‍ കാനഡയിലെ ക്യൂബെക്, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യകളില്‍ ശക്തമായ പ്രളയം. ക്യുബെക്കിലെ പോണ്‍ടിയാക്, റിയാഗൗഡ്, മോണ്‍ട്രിയല്‍ മുനിസിപ്പാലിറ്റികളില്‍നിന്നു വന്‍...

ട്രംപിന് തിരിച്ചടിയായി കാനഡ, അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ

29 January 2017

അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടിയായി കാനഡ. അഭയാര്‍ത്ഥികളെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. അമേരിക്കയുടെ അയല്‍ രാജ്യമായ കാനഡയുടെ യുവപ്രധാനമന്ത്രി ...

കാനഡയില്‍ സിക്കുകാര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധം

21 August 2014

 ടൊറണ്ടോയിലെ സിക്കുകാര്‍ ഹെല്‍മറ്റ്‌ വയ്‌ക്കുന്നതില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന്‌ കാനഡയോട്‌ ആവശ്യപ്പെട്ടെങ്കിലും ഇളവ്‌ അനുവദിക്കാന്‍ സാധിക്കില്ലെന്നു ഭരണകൂടം വ്യക്തമാക്കി. തലയില്‍ തുണി കൊണ്ടുള്ള വ...

കനേഡിയന്‍ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ഓഗസ്‌റ്റ്‌ 9 ന്‌

30 July 2014

കനേഡിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ ഫാമിലി പിക്‌നിക്ക്‌ ഓഗസ്‌റ്റ്‌ 9 ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ മിസ്സിസാഗായിലുളള മിസ്സിസാഗാവാലി പാര്‍ക്കില്‍ വെച്ച്‌ നടക്കും. അന്നേ ദിവസം രാവി...

കാനഡയില്‍ വെടിവയ്‌പ്പില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

05 June 2014

കാനഡയിലെ ന്യൂബേണ്‍സ്വിക്കില്‍ ഉണ്ടായ വെടിവയ്‌പ്പില്‍ മൂന്നു പോലീസ്‌ ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു. ദ റോയല്‍ കനേഡിയന്‍ മൗണ്ടഡ്‌ പോലീസിലെ മൂന്ന്‌ ഓഫീസര്‍മാരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സ്ഥിരീകരിച്ചു. രണ്ടുപേര...

Malayali Vartha Recommends