Widgets Magazine
24
Dec / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്...അപകടം ഉണ്ടായ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു... കനത്ത പൊലീസ് കാവലിലാണ് നടൻ തിയേറ്റർ വിടുന്നത്...


സി.പി. എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് വൻ ഒഴുക്കെന്ന് സി പി എം ജില്ലാ സമ്മേളനത്തിൽ വിമർശനം....മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ഇതിന് വളം വച്ചുകൊടുക്കുകയാണെന്നും പരാതിയുയർന്നു....


യെമനിലെ ഹൂതി വിമതർ ടെൽ അവീവിൽ മിസൈൽ പ്രയോഗിച്ചതിന് ശേഷം...തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..ഇറാന്റെ അവസാനത്തെ ശേഷിക്കുന്ന ആയുധമായ ഹൂത്തികളെ തീർക്കും...


കേരളത്തില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങിയാല്‍.... വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ സംസ്ഥാന സര്‍ക്കാര്‍... കേരളത്തിലെ തോറിയം ഉപയോഗിച്ച് കേരളത്തിന് പുറത്ത്..നീക്കങ്ങൾ തുടങ്ങിയോ..?


ആരാധകരുടെ മനം നിറഞ്ഞു... മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും പ്രകടനം; മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്തു

കാനഡയില്‍ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

23 DECEMBER 2024 11:53 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ: കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു.

കാനഡയില്‍ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) ന്റെ മൃതദേഹമാണ് നയാഗ്രയ്ക്ക് അടുത്തുള്ള സെന്‍റ് കാതറൈൻസിലെ താമസസ്ഥലത്ത് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മുൻ സിഐബിസി ബാങ്ക് ഉദ്യോഗസ്ഥനാണ്. രാജ്യാന്തര വിദ്യാർഥിയായി 2017ലാണ് അരുൺ കാനഡയിലെത്തിയത്. സാർണിയ ലാംടൺ കോളജിലാണ് പഠിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍സിസി ക്യാംപില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 75 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍  (5 hours ago)

എല്ലാം ഞൊടിയിടയിൽ, ദുബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാൻ ഇനി നാല് മിനിറ്റിൽ താഴെ മതി, യാത്രക്കാർക്കായി പുതിയ ആപ്പ് പുറത്തിറക്കി, വരും ദിവസങ്ങളിലെ വൻ തിരക്ക് കണക്കിലെടുത്ത് എയർപോർട്ടിലെ ഇ  (5 hours ago)

കാനഡയില്‍ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്  (5 hours ago)

നരഹത്യ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അല്ലു അര്‍ജുന് നോട്ടിസയച്ച് പൊലീസ്  (6 hours ago)

സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു  (6 hours ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍...  (7 hours ago)

മീഡിയ സെന്റര്‍, ഐ&പി.ആര്‍.ഡി. സന്നിധാനം: അന്നദാനമണ്ഡപത്തിന് അഴകായി മനുവിന്റെ അയ്യപ്പചിത്രങ്ങള്‍  (8 hours ago)

രണ്ടാം സംസ്ഥാന പ്രിസണ്‍മീറ്റിന്റെ കൊടിയിറങ്ങി...  (8 hours ago)

വില്പനയില്‍ അതിവേഗം മുന്നേറി ക്രിസ്തുമസ് നവവത്സര ബമ്പര്‍; 2025 ഫെബ്രുവരി 5 ന് നറുക്കെടുക്കുന്ന ക്രിസ്തുമസ് - നവവത്സര ബമ്പറിന് 400 രൂപയാണ് വില  (8 hours ago)

വിദ്യാഭ്യാസം നല്‍കുന്നത് സംബന്ധിച്ച 2010ലെ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

ജയ്പൂരില്‍ സിഎന്‍ജി ട്രക്ക് അപകടത്തില്‍പെട്ട് തീപിടിച്ച് 14 മരണം  (9 hours ago)

മദ്യലഹരിയില്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ പൊലീസുകാരന് ദാരുണാന്ത്യം  (10 hours ago)

എംസി റോഡില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു  (11 hours ago)

ലൈംഗിക പീഡന കേസില്‍ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു  (11 hours ago)

ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിംഗ് സംവിധാനം എംസിസിയില്‍; മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനും പുതിയ സംവിധാനം  (11 hours ago)

Malayali Vartha Recommends