ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി വിദ്യാഭ്യാസ ഉച്ചകോടി
ഗവേഷണ വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലമാക്കുന്നു. കഴിഞ്ഞ വര്‍ഷം നാലായിരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കാനഡ രജിസ്‌ട്രേഷന്‍ നല്‍കിയതെങ്കില്‍ ഈ വര്‍ഷം അത് ഇരട്ടിയാക്കും. ഒട്ടോവയിലെ കാള്‍ട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഈ ആഴ്‌ച അവസാനം നടക്കുന്ന വിദ്യാഭ്യാസ ഉച്ചകോടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള ആദ്യത്തെ വിദ്യാഭ്യാസ ഉച്ചകോടിയാണിത്. ഉച്ചകോടിക്ക് ശേഷം കാനഡയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടും. ഇരു രാജ്യങ്ങളിലേയും വിദ്യാഭ്യാസ വിദഗ്‌ദര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha