സൈനിക നടപടികള്‍ കാനഡ അവസാനിപ്പിച്ചു
താലിബാനെ പുറത്താക്കി അഫ്‌ഗാനിസ്‌താനില്‍ ജനാധിപത്യം പുന:സ്ഥാപിക്കുവാനുളള ദൗത്യവുമായി 2001 മുതല്‍ നടത്തുന്ന സൈനിക നടപടികള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇന്റര്‍ നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സിലുളള ആസ്ഥാനത്ത് രാവിലെ പതാകതാഴ്‌ത്തിയാണ് ഔദ്യോഗിക ചടങ്ങ് നടന്നത്. 2001-നും 2014-നും ഇടയില്‍ 40,000 സൈനികരാണ് കാനഡയില്‍ നിന്ന് അഫ്‌ഗാനിലെത്തിയത്.
https://www.facebook.com/Malayalivartha