പുരോഹിതര്‍ ആഡംബരം ഒഴിവാക്കണമെന്ന് പാപ്പ
പുരോഹിതരും കന്യാസ്ത്രീകളും ഏറ്റവും പുതിയ മോഡല്‍ ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ''കാര്‍ ആവശ്യമെങ്കില്‍ സാധാരണമായത് തിരഞ്ഞെടുക്കുക. കുറച്ചുകൂടി വിനീതരാവുക. ലോകമെങ്ങും കുട്ടികള്‍ ദാരിദ്ര്യംമൂലം മരിക്കുന്നുണ്ടെന്ന് ഓര്‍ക്കുക''- വത്തിക്കാനില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് പാപ്പ പറഞ്ഞു.
https://www.facebook.com/Malayalivartha