ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
വി. ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചനം രേഖപ്പെടുത്തി. കര്‍ണാടക സംഗീതത്തിനും, മലയാള സിനിമാ ഗാനങ്ങള്‍ക്കും ഒട്ടനവധി വിലമതിക്കാനാവാത്ത സംഭാവനകളേകിയ സംഗീതാചാര്യന് ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണം സംഗീതലോകത്തിനു തീരാനഷ്ടമാണെന്നു നല്‍കിയതെന്ന് ജര്‍മ്മന്‍ മലയാളികള്‍ അനുസ്മരിച്ചു. സമൂഹത്തെയും വിവിധ സംഘടനകളെയും പ്രതിനിധീകരിച്ച് ജോളി തടത്തില്‍ (ഡബ്ല്യുഎംസി ഗ്ലോബല്‍ ചെയര്മാന്), ജോസഫ് വെള്ളാപ്പള്ളില്‍ (ഡബ്ല്യുഎംസി ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റ്), ജോസ് പുതുശേരി (പ്രസിഡന്റ്, കേരള സമാജം കൊളോണ്‍), ജോണി ചക്കുപുരയ്ക്കല്‍ (സംഗീത ആര്‍ട്സ് ക്ലബ് കൊളോണ്‍), ജോസ് കുമ്പിളുവേലില്‍ (പ്രസിഡന്റ്, കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് ജര്‍മനി), തോമസ് അറമ്പന്‍കുടി (സെക്രട്ടറി, കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് ജര്‍മനി), ജോണ്‍ കൊച്ചുകണ്ടത്തില്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha