Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊളോണിലെ ഈസ്റ്റര്‍ കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി

24 APRIL 2014 02:16 AM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു യാത്രക്കാരൻ വിമാനത്തിൽ ഒപ്പിച്ച പണി, ചൂലും പിടിച്ച് എയർഹോസ്റ്റസ്, ടേക്ക് ഓഫിന് അനുവദിക്കാതെ വന്നതോടെ വിമാനം വൈകിയത് മണിക്കൂറുകൾ, ഒടുവിൽ സംഭവിച്ചത്

കുഞ്ഞുണ്ടായ സന്തോഷം ഫേയ്സ്‍ബുക്കില്‍ പങ്കുവെച്ച പിന്നാലെ മരണം, യുകെയിൽ ആശുപത്രിയിലെ ശുചി മുറിയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, നാട്ടിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

വാഹനാപകടം, നെതർലൻഡ്‌സിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കും

ബുക്കിങ് റദ്ദാക്കുകയോ റീഷെഡ്യുൾ ചെയ്യുകയോ ചെയ്യപ്പെട്ടേക്കാം, പ്രവാസികളെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ, സന്ദേശങ്ങൾ വന്നു തുടങ്ങി

കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഈസ്റ്റര്‍ ആഘോഷം ഭക്തിനിര്‍ഭരമായി നടന്നു. ഉയിര്‍പ്പുതിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 19 ന് രാത്രി 10 മണിയ്ക്ക് ആരംഭിച്ചു. ദേവാലയ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലെ കര്‍മ്മങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ കത്തിച്ച മെഴുകു തിരിയുമേന്തി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചാണ് ഉയിര്‍പ്പ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ നേതൃത്വം നല്‍കി.
തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ബനഡിക്ടന്‍ സഭാംഗമായ ഫാ.ജോയി ചെമ്പകശേരി (വയനാട്, മക്കിയാട് ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍) മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി, മ്യുന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന കപ്പൂച്ചിന്‍ സഭാംഗമായ ഫാ.മനോജ് പതിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിമധ്യേ ജോയി അച്ചന്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി. യൂത്ത് ഗായക സംഘത്തിന്റെ ആലാപനം ദിവ്യകര്‍മ്മങ്ങളെ ഭക്തിസാന്ദ്രതയില്‍ നിറച്ചു. സി.പൗളിനെ, ഡാനി ചാലായില്‍, ജിം, റിയാ വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു.
ഈസ്റ്റര്‍ വാരാഘോഷം അനുഗ്രഹപ്രദമാക്കി നടത്താന്‍ സഹായിച്ച എല്ലാവര്‍ക്കും ഇഗ്‌നേഷ്യസച്ചന്‍ നന്ദി പറഞ്ഞു. ദിവ്യബലിയെ തുടര്‍ന്ന് ദേവാലയ ഹാളില്‍ കാപ്പി സല്‍ക്കാരവും ജീവന്റെ പ്രതീകമായിട്ടുള്ള ഈസ്റ്റര്‍ മുട്ടയുടെ വിതരണം നടന്നു.
കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ ഏതാണ്ട് മുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്തു. കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ തോമസ് അറമ്പന്‍കുടി, ജോസഫ് കളപ്പുരയ്ക്കല്‍, ആന്റണി സഖറിയാ, ഹാനോ മൂര്‍ കടുത്താനം, സുനിത വിതയത്തില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി. 


ജോസ് കുമ്പിളുവേലില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (3 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (3 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (3 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (4 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (9 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (10 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (11 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (11 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (11 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (12 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (12 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (13 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (13 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (13 hours ago)

Malayali Vartha Recommends