EUROPE
ഒരു യാത്രക്കാരൻ വിമാനത്തിൽ ഒപ്പിച്ച പണി, ചൂലും പിടിച്ച് എയർഹോസ്റ്റസ്, ടേക്ക് ഓഫിന് അനുവദിക്കാതെ വന്നതോടെ വിമാനം വൈകിയത് മണിക്കൂറുകൾ, ഒടുവിൽ സംഭവിച്ചത്
ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ സമ്മര്‍ ഫെസ്റ്റ്
22 August 2014
ഓസ്ട്രിയയിലെ മലയാളി സാംസ്കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യ അംഗങ്ങള്‍ക്ക് വേണ്ടി സമ്മര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് ഗ്രില്‍ പാര്‍ട്ടിയും സ്പോര്‍ട്സ് മത്സരങ്ങളും നടന്നു....
ജര്‍മനിയില്‍ പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ക്ക് മാത്രം പ്രാബല്യം
21 August 2014
ജര്‍മനിയില്‍ ഇതുവരെ നിലവിലിരുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ക്ക് 2015 ജനുവരി 01 മുതല്‍ പ്രാബല്യം ഇല്ലാതാകുന്നു. ഏതാണ്ട് ഒരു വര്‍ഷമായി ഇന്‍ഷ്വറന്‍സ് അംഗങ്ങളുടെ ഫോട്ടോയും, മറ്റ് വ്യക്ത...
ഓസ്ട്രിയയില്‍ ഗുഹയിടുക്കില് പെട്ടയാളെ രക്ഷപ്പെടുത്തി
20 August 2014
സാന്സ്ബുര്ഗില് മലയക്കുള്ളിലെ ഗുഹയില്പ്പെട്ടയാളെ അതിസാഹസികമായി രക്ഷപ്പെടുത്തി.വ്യാഴാഴ്ചയാണ് 2210 മീറ്റര്‍ അടി താഴ്ച്ചയിലേക്ക് പോളെ എന്ന 27കാരന് വീണത്. ഗുരുതരമായി പരിക്കേറ്റ പോളെയെ രക്ഷിക്കാന്‍ ...
സന്ദര്‍ലാന്‍ഡില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ കായികദിനം
19 August 2014
സന്ദര്ലാണ്ടിലെ ആദ്യ ഇന്ത്യന്‍ കൂട്ടായ്മയായ ഇന്ത്യന്‍ കല്ച്ചരല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ കായികദിനം ആഗസ്റ്റ് 16 ശനിയാഴ്ച സില്‍ക്ക് വെര്‍ത്ത് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ആവേശഭരിതമായി സമാപിച്ചു. മഴ...
ജര്‍മനിയിലെ ഇന്ത്യന്‍ സംഘടനകള്‍ സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
18 August 2014
ജര്‍മനിയിലെ സംഘടനകള്‍ സംയുക്തമായി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍, കിര്‍ഷ്ഹൈം ബില്‍ഡൂംഗ്സ് സെന്ററില്‍ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎ...
ബോള്‍ട്ടണ്‍ തിരുന്നാള്‍
16 August 2014
ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളും കലാപരിപാടികളുമായി മൂന്ന് ദിവസം നീണ്ടുനിന്ന ബോള്‍ട്ടണ്‍ മലയാളികളുടം ആത്മീയ ഉത്സവം സമാപിച്ചു. വൈദീകരെ അള്‍ത്താരയിലേക്ക് ആനയിച്ചതോടെ ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്...
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഗ്രില്‍ പാര്‍ട്ടി നടത്തി
13 August 2014
ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് എഴേഴ്സ്ഹൈം സെന്റ് ജോസഫ് പള്ളി ഗാര്‍ഡനില്‍ വച്ച് ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി. രാവിലെ 10 മണിക്ക് ഒന്നിച്ച് കൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ച...
എസ്എന്‍ഡിപി കുടുംബയൂണിറ്റ് ഉദ്ഘാടനം
12 August 2014
ശ്രീനാരായണീയ സന്ദേശം യു.കെ.യില്‍ ഉള്ള എല്ലാ ഗുരുഭക്തരിലും എത്തിക്കുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യു.കെ.ശാഖയോഗം 6170 ന്റെ 5-ാമത് കുടുംബയൂണിറ്റ് സൗത്താംപ്ടണില്‍ ഉദ്ഘാടനം ചെയ്തു. പൂളില്‍ നടന്ന സമ്മേള...
ബോള്‍ട്ടണ്‍ തിരുന്നാളാഘോഷം
11 August 2014
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. കൊടിയേറ്റിലും പ്രസുദേന്തിവാഴ്ചയിലും ദിവ്യബലിയിലും ...
ആവേശമായി വിയന്ന മലയാളി അസോസിയേഷന്റെ കായികമേള
08 August 2014
ഓസ്ട്രിയയിലെ ആദ്യ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷന് (വി എം എ) സംഘടിപ്പിച്ച കായികമേള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശമായി. വിയന്നയിലെ മൂന്നാമത്തെ ജില്ലയില്‍ നടന്ന മത്സരങ്ങള്‍ സംഘട...
മാര്‍ മാത്യു അറയ്ക്കലിനും വി.സി.സെബാസ്റ്റ്യനും സ്വീകരണം നല്കി
06 August 2014
കേംബ്രിഡ്ജില്‍ സി ബി സി ഐ അത്മായ കമ്മീഷന് ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിനും, സീറോ മലബാര്‍ അത്മായ കമ്മീഷന് സെക്രട്ടറിയും, ലയിറ്റി വോയിസ് എഡിറ്ററും ആയ ഷെവലിയാര...
റെക്കോര്‍ഡ് ഡ്രൈവ് ഓസ്ട്രിയയില്‍; വിയന്നയില്‍ ഊഷ്മള വരവേല്പ്
04 August 2014
സുരേഷ് ജോസഫ്, ലാല്‍ ജോസ് ടീമിന്റെ റെക്കോഡ് െ്രെഡവ് 13 രാജ്യങ്ങള്‍ പിന്നിട്ട് വിയന്നയില്‍. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗ്ഗം ലണ്ടന്‍ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെയാണ് ഇരുവരും ഓസ്ട്രിയന്‍ തലസ്ഥ...
പുതിയ ഇയു ട്രാവല്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യം
02 August 2014
യൂറോപ്യന്‍ യൂണിയനിലെ പുതിയ ട്രാവല്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതു പ്രകാരം, ഇനി മുതല്‍ പഴയ യെല്ലോ സിപിആര്‍ കാര്‍ഡ് ഡെന്മാര്ക്കിനു പുറത്തുള്ള മെഡിക്കല്‍ എക്സ്...
എമിരേറ്റ് എയര്‍വെയ്സ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ബസ്സ് 380 തുടങ്ങുന്നു
01 August 2014
യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും സപ്തംബര്‍ 1 മുതല്‍ എയര്‍ബസ്സ് 380 തുടങ്ങുന്നു. എമിരേറ്റ് എയര്‍വെയ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തീറ...
അമേരിക്കന്‍ ടൂറിസ്റ്റ് വിസാകള്‍ കിട്ടാന്‍ കാലതാമസം
30 July 2014
യൂറോപ്പില്‍ സമ്മര്‍ അവധിക്കാലം തുടങ്ങിയ അവസരത്തില്‍ അമേരിക്കയിലേക്കുള്ള ടൂറിസ്റ്റ് വിസാകള്ക്ക് ടെക്നിക്കല്‍ തകരാറുകള്‍ മൂലം കാലതാമസം വരുമെന്ന് അമേരിക്കന്‍ എംബസ്സി കോണ്‍സുലര്‍ വിഭാഗം അറിയിച്ചു. ഈ ട...