EUROPE
ഒരു യാത്രക്കാരൻ വിമാനത്തിൽ ഒപ്പിച്ച പണി, ചൂലും പിടിച്ച് എയർഹോസ്റ്റസ്, ടേക്ക് ഓഫിന് അനുവദിക്കാതെ വന്നതോടെ വിമാനം വൈകിയത് മണിക്കൂറുകൾ, ഒടുവിൽ സംഭവിച്ചത്
പ്രക്ഷോഭകര്ക്ക് വിന്റര് ഒളിംപിക്സിനിടെ ചാട്ടയടി
22 February 2014
വിന്റര് ഒളിമ്പിക്സ് വേദിയില് പ്രക്ഷോഭവുമായെത്തിയ പുസ്സി റയട്ട് സംഘാംഗങ്ങളെ ചാട്ടവാറിന് അടിച്ച് ഓടിച്ചുവെന്ന റിപ്പോര്ട്ടുകള് പറയുന്നു. കുതിരയെ അടിക്കുന്ന ചാട്ട ഉപയോഗിച്ച് ഒളിംമ്പിക്സിന്റെ സ...
പാക്കറ്റ് ഭക്ഷണങ്ങള് അപകടകരം
21 February 2014
മനുഷ്യശരീരത്തിന് പാക്കറ്റിലെ ഭക്ഷണം കഴിക്കുന്നത് അപകടം ചെയ്യുമെന്ന് വീണ്ടും കണ്ടെത്തുന്നു. വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള് ഭക്ഷണവുമായി പ്രതിപ്രവര്ത്തിക്കാനുള്ള സാധ്...
ഒമ്പതു വയസ്സുകാരി ഏഴുമാസംകൊണ്ട് 364 പുസ്തകങ്ങള് വായിച്ചു
17 February 2014
ലണ്ടനില് ഏഴു മാസത്തിനിടയില് ആഷ്ലിയില് ഫെയ്ത് എന്ന ഒമ്പതു വയസ്സുള്ള പെണ്കുട്ടി വായിച്ചു തീര്ത്തത് 364 പുസ്തകങ്ങളാണ്. ടി.വി പരിപാടികളും കമ്പ്യൂട്ടര്ഗെയിമെല്ലാം മാറ്റി വച്ചിട്ടായിരുന്നു ഫെയ്...
ബെല്ജിയത്ത് കുട്ടികളുടെ ദയാവധത്തിന് അനുമതി
14 February 2014
കുട്ടികളുടെ ദയാവധത്തിന് അനുമതി നല്കുന്ന ബില്ല് ബെല്ജിയം പാര്ലമെന്റ് പാസ്സാക്കി. മരണകാരണമായ മാരകരോഗം ബാധിച്ച കുഞ്ഞുങ്ങള്ക്ക് കഠിനമായ വേദനയില് നിന്ന് മുക്തി നേടുന്നതിനുവേണ്ടിയാണ് ദയാവധത്തിന്...
സ്പെയിനില് ഗര്ഭഛിദ്ര നിരോധ നിയമം നിലവില് വന്നു
13 February 2014
സ്പാനിഷ് തെരുവുകളില് പ്രതിഷേധ ജ്വാല ആളിപടര്ന്ന ഗര്ഭഛിദ്ര നിരോധ നിയമം പാര്ലമെന്റ് പാസ്സാക്കി. പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്ട്ടിയുടെ എതിര്പ്പിനെ മറികടന്നാണ് നര്ഭഛിദ്രനിയമം പാര്ലമെന്റില്...
കരയുന്ന പരിശുദ്ധ മാതാവിനെ മലയാളികള് ദര്ശനം നടത്തി
07 February 2014
ഇറ്റലിയിലെ 1953 സിറാകുസായില് പരിശുദ്ധ മാതാവിന്റെ കണ്ണില് നിന്നും കണ്ണീര് വാര്ത്തതിന്റെ അറുപതാം വാര്ഷികത്തോടനുബന്ധിച്ച് മെസീന പാത്തി രൂപതയില് നിന്നും അഭിവന്ദ്യ ബിഷപ്പ് ഇഗ്നാസിയോ സാംബിറ്റോയുടെ ...
യു.കെയില് കവിതാ രചനാ മത്സരം
04 February 2014
ലണ്ടന്: കലാ,സാംസ്കാരിക,സാമൂഹിക രംഗത്ത് വിലപ്പെട്ട സംഭാവനകള് നല്കി യു.കെ മലയാളികള്ക്കിടയില് നിറ സാന്നിദ്ധ്യമായ സംഗീത യു.കെയില് വളര്ന്ന് വരുന്ന സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും,അവരുട...
യൂറോപ്പില് ചെലവ് കുറഞ്ഞ വിമാനയാത്രകള്ക്ക് ബാഗേജ് ഫീസ് വാങ്ങാം
27 January 2014
ചെലവ് കുറഞ്ഞ യാത്രാ സര്വീസ് നല്കുന്ന വിമാന കമ്പനികള്ക്ക് ചെക്ക് ഇന് ബാഗേജുകള്ക്ക് പ്രത്യേക ഫീസ് വാങ്ങാമെന്ന് ഒരു കോടതി വിദഗ്ദ്ധന് യൂറോപ്യന് കോടതിയില് റിപ്പോര്ട്ട് നല്കി. എന്നാല് ഹാന്ഡ് ബാഗ...
ബര്ലിന് ഇന്ത്യന് എംബസിയില് ഭരതനാട്യം
24 January 2014
ജര്മനിയുടെ തലസ്ഥാനമായ ബര്ലിനിലെ ഇന്ഡ്യന് എംബസിയുടെ സാംസ്കാരിക പരിപാടിയില് ഭരതനാട്യം അരങ്ങേറുന്നു ജനുവരി 27 വൈകീട്ട് 6 മണിയ്ക്കാണ് പരിപാടി. അഡ്റിജാ ബാനര്ജിയാണ് ഭരതനാട്യം അവ...
ഓസ്ട്രിയയില് കോളിളക്കം സൃഷ്ടിച്ച 3096 ഡേയ്സ് പരാജയം
22 January 2014
ഓസ്ട്രിയയില് ഏറെ കോളിളക്കം സൃഷ്ടിച്ച 'നടാഷ കാംമ്പുഷ് ' കേസിനെ ആസ്പദമാക്കി നിര്മ്മിച്ച ചലച്ചിത്രം പൂര്ണ്ണ പരാജയമായതായി റിപ്പോര്ട്ട്. ഏറെ വിവാദങ്ങള്ക്ക് വഴിമരുന്നിട്ട '3096 ദിവസങ്ങള്...
യാത്രക്കാര്ക്ക് പുതിയ മൊബിലിറ്റി ടിക്കറ്റുമായി വിയന്ന മെട്രോ ട്രാന്സ്പോര്ട്ട്
18 January 2014
പബ്ലിക് ട്രാന്സ്പോര്ട്ട് ഉപഭോക്താക്കള്ക്ക് പുതിയ പദ്ധതികളുമായി വിനര്ലിനിയന്,സര്ക്കാര് 8.8 മില്ല്യന് യൂറോ ഇതിനായി ചിലവഴിക്കും. 2015 ല് നിലവിലുള്ള വാര്ഷിക ടിക്കറ്റിനു പകരം, ഹോളോഗ്രാം പതി...
ജര്മനി പുതിയ ഷെങ്കന് വിസാ സെന്ററുകള് ഇന്ത്യയില് തുറന്നു
17 January 2014
ഇന്ത്യയിലെ ജര്മന് എംബസ്സി ജര്മനിയിലേക്കും മറ്റ് ഷെങ്കന് രാജ്യങ്ങളിലേക്കും ഷോര്ട്ട് ടൈം ഷെങ്കന് വിസാകള് താമസം കൂടാതെ നല്കാന് വി.എഫ്.എസ്. എന്ന ഔട്ട്സോഴ്സിംഗ് (പുറംകരാര്...
'ദൃശ്യം' വിയന്നയില് ജനവരി 18, 19 തിയതികളില് പ്രദര്ശിപ്പിക്കും
15 January 2014
2013ലെ തന്നെ വമ്പന് ഹിറ്റുകളില് ഒന്നായ മോഹന്ലാല്, ജിത്തു ജോസഫ് ടീമിന്റെ 'ദൃശ്യം' ജനവരി 18, 19 തിയതികളില് വിയന്നയിലെ ഗാസോമീറ്ററില് പ്രദര്ശിപ്പിക്കും. സമകാലീന ജീവിതത്തിന്റെ പച്ചയായ ദൃശ്...
വേള്ഡ് മലയാളി കൗണ്സില് കലണ്ടര് 2014 പ്രകാശനം ചെയ്തു
14 January 2014
വേള്ഡ് മലയാളി കൗണ്സില് അയര്ലന്ഡ് പ്രൊവിന്സ് 2014-ലെ കലണ്ടര് പ്രകാശനം ചെയ്തു. സിറ്റിവെസ്റ്റില് നടന്ന ചടങ്ങില് പ്രശസ്ത നര്ത്തകന് ഹണി ജോര്ജ്, ആര്ട്സ് സെക്രട്ടറിയും ...