മന്ത്രി കെഎം മാണി ദുബായിയില്‍
യു.എ.ഇ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന യു.എ.ഇ ദേശീയ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യാന്‍ ധനമന്ത്രി കെഎം മാണി ദുബായിയിലെത്തി. വെള്ളിയാഴ്‌ച (7.12.12) വൈകിട്ട് ആറരയ്‌ക്ക് അല്‍ ഖുവയിനിലാണ് സമ്മേളനം. തുടര്‍ന്ന് പ്രവാസി കള്‍ചറല്‍ ഫ്രണ്ട് സമ്മേളനത്തിലും മന്ത്രി മാണി പങ്കെടുക്കും. എട്ടിന് തിരിച്ചെത്തും.
https://www.facebook.com/Malayalivartha