GULF
സൗദിയിൽ ഈ വർഷം ഇതുവരെ തൂക്കിലേറ്റപ്പെട്ടവരുടെ എണ്ണം 274, നൂറിലധികം പേരും വിദേശ പൗരന്മാർ, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയെന്ന് കണക്കുകൾ, വധശിക്ഷ നടപ്പാക്കിയവരിൽ മലയാളികളും...!!!
പ്രവാസി ഐക്യത്തിന്റെ മാത്യകയായി ദമ്മാം മേഖല ഇഫ്താർ സംഗമം, നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു
02 April 2024
പ്രവാസലോകത്തിന്റെ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹനീയമാതൃകകൾ തീർത്ത്, നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ ...
ഒമാനിൽ ഹൃദയാഘാതം മൂലം ഇടുക്കി സ്വദേശി മരിച്ചു
26 March 2024
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കി സ്വദേശി അന്തരിച്ചു. കാഞ്ചിയാറിലെ കല്ലുകുന്നേൽ ഹൗസിൽ റോയിച്ചൻ മാത്യു (47) ആണ് മരിച്ചത്. ഖുറിയാത്തിൽ പവർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മാത്യു എബ...
വിശുദ്ധ റമദാൻ, അര്ഹരായ തടവുകാര്ക്ക് പൊതുമാപ്പ് നൽകി സൗദി... യുഎഇ... ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ
13 March 2024
വിശുദ്ധ മാസമായ റമദാനില് അര്ഹരായ തടവുകാര്ക്ക് പൊതുമാപ്പ് നൽകി ഗൾഫ് രാജ്യങ്ങൾ. പുതിയ ജീവിതം തുടങ്ങാന് അവസരം നല്കുന്നതിന്റെ ഭാഗമായി ഖത്തറും സൗദിയും യുഎഇയും ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നല്കി...
20-ാം നിലയിൽ നിന്ന് താഴേക്ക് വീണു, ഷാർജയില് അഞ്ചുവയസുകാരൻ തൽക്ഷണം മരിച്ചു
06 March 2024
ഷാർജയില് 20-ാം നിലയിൽ നിന്ന് വീണ് അഞ്ചുവയസുകാരനായ നേപ്പാൾ ബാലൻ മരിച്ചു. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച്ച എമിറേറ്റിലെ ബു ദാനിഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു ടവറിലെ അപ്പാർട്ട്മെന്...
ഉംറ നിര്വഹിച്ചു മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു, മലപ്പുറം സ്വദേശി മരിച്ചു
03 March 2024
ഉംറ നിര്വഹിച്ചു മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശി അന്തരിച്ചു. അബുദാബിയില് നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടി (63)യാണ് മരിച്ചത്. മദീന റിയാദ് എക്സ്പ്രസ് ഹൈവേയില് അല്ഗാത്തില് വെള്ളിയാഴ്ച ക...
ന്യൂനമര്ദ്ദം വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യത, യുഎഇയിൽ അടുത്ത മൂന്ന് ദിവസങ്ങളില് ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്, രാജ്യത്തുടനീളം താപനില കുറയും
03 March 2024
യുഎഇയിൽ കഴിഞ്ഞയാഴ്ച്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും ശേഷം ഉപരിതല ന്യൂനമര്ദ്ദത്താൽ അടുത്തയാഴ്ച്ച രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയിലുള്ള മഴയുണ്ടാകുമെന്ന് യുഎഇ കാല...
ഒമാനിൽ വാഹനാപകടം, എറണാകുളം സ്വദേശി മരിച്ചു
26 February 2024
ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം സ്വദേശി കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് മരിച്ചത്. 23 വയസായിരുന്നു. കഴിഞ്ഞ ദിവസം ലിവ സനയ്യയിലുണ്ടായ വാഹനാപക...
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം... പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വിശ്വാസികള്ക്കായി സമര്പ്പിക്കും
13 February 2024
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വിശ്വാസികള്ക്കായി സമര്പ്പിക്കും. അബുദാബിയില് നടക്കുന്ന മെഗാ 'അഹ്ലന് മോദി' പരിപാടിക്ക് 35,000 മുതല് 40,000 വരെ ആളുകള് ആ...
പ്രവാസികള്ക്ക് കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്ശന വിസകള് പുനരാരംഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
06 February 2024
പ്രവാസികള്ക്ക് കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്ശന വിസകള് ഫെബ്രുവരി ഏഴ് മുതല് പുനരാരംഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പുതിയ നിബന്ധനകള്ക്കും വ്യവസ്ഥകള്ക്കും വിധേയമായാണ് വിസ നല്കുന്നത്...
നെടുമ്പാശ്ശേരിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് മരിച്ചു...
06 February 2024
വിമാനത്തിന് അകത്ത് വച്ച്, ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് മരിച്ചു. നാല്പ്പത്തി മൂന്നുകാരനായ കോട്ടയം സ്വദേശി സുമേഷ് ജോര്ജാണ് മരിച്ചത്. ബഹറൈനില് നിന്നും എയര് അറേബ്യ വിമാനത്തില് തിങ്കളാഴ്ച ...
ഖത്തറിൽ വാഹനാപകടം, പ്രഭാതസവാരിക്കിടെ കാറിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
03 February 2024
ഖത്തറിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. ആഴ്ചവട്ടത്തെ പരേതനായ കെ.കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (62) ആണ് മരിച്ചത്. ബക്രയിലെ താമസസ്ഥലത്തിനുസമീപം പ്രഭാതസവാരിക്കിടെ കാറിടിച്ചാണ് മരണം.പ...
മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വച്ചു, ഉംറയ്ക്ക് പുറപ്പെട്ട മലയാളി യുവാവിനെ പിടികൂടി ജയിലിലടച്ചു, രേഖകൾ ഹാജരാക്കി മോചിപ്പിക്കുന്നതിനുള്ള നടപടികളുമായി ബന്ധുക്കളും സുഹൃത്തുക്കളും
31 January 2024
ഗൾഫ് രാഷ്ട്രങ്ങളിൽ വിലക്കേർപ്പെടുത്തിയ യാതൊരു വസ്തുക്കളും പ്രവാസികൾ കൈയ്യിൽ കരുതരുത്. വിമാനത്താവഴത്തിലെ പരിശോധനയിലോ അല്ലെങ്കിൽ പുറത്തുവെച്ചുള്ള പരിശോധനയിലോ ലഗേജിലോ അല്ലെങ്കിൽ കൈവശമോ ഇത്തരം വസ്തുക്കൾ ...
മസ്കത്തിൽ വൻ തീപിടുത്തം, മലയാളികളുടേതടക്കം 20 ഓളം കടകള് കത്തിനശിച്ചു, റമസാന് വിപണി പ്രതീക്ഷിച്ച് ഇറക്കിയ സാധനങ്ങളെല്ലാം അഗ്നിക്കിരയായി
31 January 2024
ഒമാനിലെ മസ്കത്ത് ഗവര്ണറേറ്റിൽ വൻ തീപിടുത്തം. സീബ് സൂഖിലുണ്ടായ തീപിടിത്തത്തില് 20 ഓളം കടകള് കത്തിനശിച്ചതിൽ ഭൂരിഭാഗവും മലയാളികളുടേതാണെന്നാണ് വിവരം. ചൊവ്വാഴ്ച പുലര്ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം...
25കാരനായ പ്രവാസിയുടെ ആ അബദ്ധം, ദുബായ് വിമാനത്താവളത്തിലെ ലഗേജ് പരിശോധനയിൽ കണ്ടെത്തിയത് ആ വസ്തു, പറപ്പിച്ച് ദുബായ് കോടതി, വൻ തുക പിഴയിട്ടു
31 January 2024
യുഎഇയിൽ നിരോധിച്ച സാധനങ്ങളുമായി എത്തിയാൽ ശക്തമായ നടപടികള് നേരിടേണ്ടിവരും. അബദ്ധത്തിൽപോലും രാജ്യത്ത് നിരോധിച്ച അതുപോലെ വിലക്കുള്ള അതുപോലെ മുൻകൂർ അനുമതി വാങ്ങി കൊണ്ടുവരേണ്ട വസ്തുക്കൾ എന്നിവയുണ്ട്. ഇതെ...
വിസ നിയമം മാറിയത് അറിയാതെ സൗദിയിൽ തങ്ങി, തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ എയർപ്പോർട്ടിലെത്തിയ മലയാളി യുവാവ് കുടുങ്ങി, എക്സിറ്റ് നടപടി പൂർത്തിയാക്കാൻ സാധിച്ചില്ല, വൻതുക പിഴ അടയ്ക്കാൻ നിർദ്ദേശം
30 January 2024
വിസ നിയമങ്ങൾ നന്നായി മനസിലാക്കിയ ശേഷം മാത്രമേ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്ര തിരിക്കാവൂ. ഇല്ലെങ്കിൽ നിയമനടപടിയും അതുപോലെ നല്ലൊരു തുക പിഴയും അയ്ക്കേണ്ടിവരും. ഇപ്പോൾ അത്തരത്തിലൊരു സംഭവമാണ് പുറത്തുവന്നി...