GULF
സൗദിയിൽ ഈ വർഷം ഇതുവരെ തൂക്കിലേറ്റപ്പെട്ടവരുടെ എണ്ണം 274, നൂറിലധികം പേരും വിദേശ പൗരന്മാർ, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയെന്ന് കണക്കുകൾ, വധശിക്ഷ നടപ്പാക്കിയവരിൽ മലയാളികളും...!!!
പ്രവാസികൾക്ക് നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം, അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഓഫർ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്, തെരഞ്ഞെടുത്ത മറ്റ് സ്ഥലങ്ങളിലേക്കും ഓഫർ...!!
17 January 2024
പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരം ഒരുക്കി യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സ്.പരിമിതകാലത്തേക്കാണ് പുതിയ ഓഫര് പ്രഖ്യാപിച്ചിരിക്കുന്നത്. 13ന് തുട...
കുവൈത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 8ന് അവധി
16 January 2024
രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഇസ്റാഅ്, മിഅ്റാജ് വാർഷികം പ്രമാണിച്ച് ഫെബ്രുവരി എട്ടിന് അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. എല്ലാ സർക്കാർ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖല സ്ഥാപനങ...
ഒമാനിൽ വാഹനാപകടം, കോഴിക്കോട് സ്വദേശി മരിച്ചു
15 January 2024
ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി യുവാവ് മരിച്ചു. കോഴിക്കോട് മുതുവണ്ണ, കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലി- ജമീല ദമ്പതികളുടെ മകൻ മുഹമ്മദ് ഷാഫി (28) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെ മുസന്നക്കടു...
നിയമലംഘകരെ കണ്ടെത്താൻ അരിച്ചുപെറുക്കി പരിശോധന, കുവൈത്തിൽ 11 ദിവസത്തിനിടെ ഇന്ത്യക്കാര് ഉൾപ്പെടെയുള്ള 1,470 പ്രവാസികളെ നാടുകടത്തി
15 January 2024
കുവൈത്തിൽ നിന്ന് നാടുകടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടിവരുകയാണ്. രാജ്യത്തെ അനധികൃത തൊഴിലാളികളെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ 11 ദിവസത്തിനിടെ നിയമലംഘകരായി കഴിഞ്ഞുവന്ന 1,470 പ്രവാസികള...
താമസസ്ഥലത്ത് വെച്ചു നെഞ്ചുവേദന, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു
15 January 2024
സൗദിയിൽ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു. പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് താമസസ്ഥലത്ത് വെച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു ...
ഭാഗ്യമെത്തിയത് രണ്ടാം തവണ, അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില് ആഢംബരക്കാർ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്
14 January 2024
അടുത്തിടെയായി യുഎഇയിലെ നറുക്കെടുപ്പുകളിൽ വൻ തുകകൾ സമ്മാനമായി ലഭിക്കുന്നത് പ്രവാസികൾക്കാണ്. മലയാളികള് ഉള്പ്പെടെ നിരവധി പേര്ക്ക് വന്തുകയുടെ സമ്മാനങ്ങള് നല്കി അവരുടെ ജീവിതങ്ങള് മാറ്റി മറിച്ച അബുദാ...
കഫേയിൽ ഒഴിഞ്ഞ മേശ ലഭിക്കാന് ക്യൂവില് കാത്തുനില്ക്കുന്ന ദുബൈ ഭരണാധികാരി, ഷെയ്ഖ് മുഹമ്മദിനെ കണ്ട് അമ്പന്ന് ജീവനക്കാര്, ജുമൈറയിലെ തിരക്കേറിയ കഫേയിൽ സന്ദര്ശനം നടത്തിയ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില് വൈറൽ...
12 January 2024
യുഎഇ ഭരണാധികാരികളുടെ അനൗദ്യോഗിക സന്ദർശനങ്ങൾ വളരെ കൗതുകത്തോടെ ആണ് പ്രവാസികൾ നോക്കി കാണുന്നത്. അത് പിന്നെ ആരാണ് അല്ലേ ഓർക്കാപ്പുറത്ത് ഇവരെ കണ്ടാൽ ആശ്ചര്യപ്പെടാത്തത്. പൊതുജനങ്ങള്ക്കിടയില് ഇടയ്ക്കിടെ പ്...
കൂടുതല് പ്രതിഭകളെയും നിക്ഷേപകരെയും ആകര്ഷിക്കുക ലക്ഷ്യം, പുതിയ അഞ്ച് തരം വിസകള് പ്രഖ്യാപിച്ച് സൗദി, പ്രീമിയം ഇഖാമയുടെ നേട്ടങ്ങള് എന്തെല്ലാമെന്ന് നോക്കാം..
11 January 2024
പുതിയ അഞ്ച് തരം വിസകള് പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്പോണ്സര് ഇല്ലാതെ സ്വന്തംനിലയില് രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും അനുവാദം ലഭിക്കുന്ന പ്രീമിയം ഇഖാമ അഞ്ചു വിഭാഗങ്ങളിലായി നല്കാനാണ് തീരുമാനം. സ...
സൗദിയിൽ അടിമുടിമാറുന്നു, യാത്രക്കാരുടെ ലഗേജുകള് അവരുടെ താമസസ്ഥലത്തെത്തി സ്വീകരിക്കും, വീട്ടില് നിന്ന് ചെക് ഇന് പൂര്ത്തിയാക്കാനും ലഗേജുകള് പരിശോധിച്ച് ടാഗ് ചെയ്ത് കൈമാറാനും സൗകര്യം
11 January 2024
സൗദിയിലെത്തുവർക്ക് ഇനി അധികം ബുദ്ധിമുട്ട് കൂടാതെ യാത്ര ചെയ്യാം. യാത്രക്കാർക്കായി വളരെയധികം ഉപകാരപ്പെടുന്ന തീരുമാനമാണിത്. വിമാനയാത്രക്കാരുടെ ലഗേജുകള് അവരുടെ താമസസ്ഥലത്തെത്തി സ്വീകരിക്കുന്ന സേവനം സൗദി ...
പെട്ടിയിൽ ഒളിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമം, യുഎഇയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ
11 January 2024
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ പൂട്ടാനായി രണ്ടുംകൽപ്പിച്ച് പരിശോധന തുടരുകയാണ് യുഎഇ. അതിനിടയിൽ പെട്ടിയിൽ ഒളിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 2 പേർ പിടിയിലായിരിക്കുകയാണ്. ഷാർജ പോർട്ട് ക...
മോട്ടോര് സൈക്കിളിൽ വാഹനം ഇടിച്ച് അപകടം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു
09 January 2024
യുഎഇയിൽ മോട്ടോര് സൈക്കിള് അപകടത്തില് മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര് വൈലത്തൂര് സ്വദേശി സമീര് (40) അല്ഐനില് ആണ് മരിച്ചത്. സമീര് ഓടിച്ചിരുന്ന ബൈക്കില് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ...
ജോലിക്കിടെ ഷോർട്ട് സർക്യൂട്ട്, സൗദിയിൽ ഗുരുതരമായി തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
09 January 2024
സൗദിയിൽ ജോലിക്കിടെ തീപ്പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി റിജിൽ രവീന്ദ്രൻ (28) ആണ് റിയാദിൽ മരിച്ചത്. ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്...
ഇനി പറക്കാം, കുറഞ്ഞ ചെലവിൽ, ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് നിർത്തി ഇൻഡിഗോ, ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴേക്ക്
07 January 2024
പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നത്. എന്നാൽ ഇപ്പോൾ അതിൽ ഒരു ചെറിയ ആശ്വാസമായി ടിക്കറ്റ് നിരക്ക് കുറയുകയാണ് ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻ...
ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തി, യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
07 January 2024
റെക്കോർഡുകൾ സ്വന്തമാക്കി ലോകത്തെ അമ്പരപ്പിച്ച് പുതുവർഷത്തിലേക്ക് കടന്ന യുഎഇ അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. വളരെ ഉചിതമായ മാത്യകാരമായ ഒരു തീരുമാനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. യുഎ...
നിയമം കർശനമാക്കി യുഎഇ, ഇനി തീയേറ്ററില് വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല് കനത്ത പിഴയും തടവും
06 January 2024
പുതുവർഷത്തിൽ നിയമങ്ങൾ കർശനമാക്കുകയാണ് യുഎഇ. ഇത് അറിയാതെ പോയാൽ എട്ടിന്റെ പണിയാണ് വരാൻ പോകുന്നത്. രാജ്യം ഈ വർഷം കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഇനി തീയേറ്ററില് വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താ...