GULF
സൗദിയിൽ ഈ വർഷം ഇതുവരെ തൂക്കിലേറ്റപ്പെട്ടവരുടെ എണ്ണം 274, നൂറിലധികം പേരും വിദേശ പൗരന്മാർ, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയെന്ന് കണക്കുകൾ, വധശിക്ഷ നടപ്പാക്കിയവരിൽ മലയാളികളും...!!!
ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണത്തിന് കീഴടങ്ങി, ആപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി
16 December 2023
മൂന്ന് മലയാളികളുടെ ജീവൻ നഷ്ടമായ ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം നടന്ന് രണ്ട് മാസം കഴിയുമ്പോൾ ഒരു മരണം കൂടി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണത്തിന് കീഴടങ...
കുവൈത്ത് അമീറിന്റെ നിര്യാണം, രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം, സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
16 December 2023
കുവൈറ്റ് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബ യുടെ വിയോഗ വാർത്തയ്ക്ക് പിന്നാലെ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ...
യുഎഇയുടെ തൊഴിൽ നഷ്ട ഇൻഷൂറൻസ്, പദ്ധതിയിൽ ചേർന്ന് വരിസംഖ്യ അടയ്ക്കാതെ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തും, ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നോ സർവീസ് ആനുകൂല്യങ്ങളിൽ നിന്നോ കുടിശ്ശിക പിഴ തുക ഈടാക്കും...!!
16 December 2023
യുഎഇ പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ ചേരാത്തവർക്ക് മാത്രമല്ല ചേർന്നവരിൽ നിന്നും പിഴ ഈടാക്കും. ആരും ആശങ്കപെടേണ്ട പദ്ധതിയിൽ ചേർന്ന എല്ലാവരിൽ നിന്നും പിഴ ഈടാക്കില്ല. തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്...
ദുബൈ നഗരം കുറച്ചുകൂടി സ്മാർട്ടാകും, ഡ്രൈവറില്ലാതെ തനിയെ സഞ്ചരിക്കുന്ന കാറുകൾ അധികം വൈകാതെയെത്തും, സെൽഫ് ഡ്രൈവിങ് ടാക്സിയിൽ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ
16 December 2023
യുഎഇയിൽ ഇനി കാറുകൾ ഡ്രൈവറില്ലാതെ തനിയെ സഞ്ചരിക്കും. ഗവൺമെന്റ് ഓഫ് ദുബായ് മീഡിയ ഓഫിസ് ആണ് സെൽഫ് ഡ്രൈവിങ് ടാക്സികൾ ഉടൻ ദുബായിൽ പുറത്തിറങ്ങും എന്ന വാർത്ത പുറത്തുവിട്ടത്.ദുബായിൽ സെൽഫ് ഡ്രൈവിങ് ടാക്സികൾ...
വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് ഗൾഫിലെത്തി 'ഒട്ടകജീവിതം', ജോലി ഉപേക്ഷിച്ച് രക്ഷപ്പെട്ട് ബാഗുമായി മരുഭൂമിയിലേക്ക് പോയ ഇന്ത്യക്കാരന്റെ മൃതദേഹം ഉറുമ്പ് അരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 15 ദിവസത്തെ പഴക്കം, ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞത് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത ബാഗിൽ നിന്ന് പാസ്പോര്‍ട്ട് കോപ്പി കിട്ടിയതോടെ
16 December 2023
വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് ഗൾഫിലെത്തി ദുരിതം അനുഭവിക്കുന്നവരുടെ വാർത്തകൾ എത്രയോ പുറത്തുവന്നിരിക്കുന്നു. ഇപ്പോൾ അത്തരത്തിൽ വിസ ഏജന്റിന്റെ ചതിയില്‍പെട്ട് 'ഒട്ടകജീവിതം' നയിക്കേണ്ടിവന്ന ഇന്ത്...
രണ്ട് ദിവസത്തോളം പഴക്കം, സൗദിയിൽ പ്രവാസിയുടെ മൃതദേഹം ലോറിയിൽ കണ്ടെത്തി
14 December 2023
സൗദിയിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. ലോറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഇദ്ദേഹം ഓ...
ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം മരണം, സൗദിയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
14 December 2023
സൗദി അറേബ്യയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കൽ റിന്റുമോളുടെ (28) മൃതദേഹം ആണ് നാട്ടിലെത്തിച്ച് സംസ്കരി...
ഖത്തർ ദേശീയദിനാഘോഷം, രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് അമീർ
14 December 2023
ഖത്തർ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചു. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17നും 18നുമാണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരി...
'നവയുഗ'ത്തിന്റെ കാനം രാജേന്ദ്രൻ അനുസ്മരണം, 15ന് ദമ്മാമിലും അൽഹസ്സയിലും, കക്ഷി രാഷ്ട്രീയഭേദമന്യേ പരിപാടിയിൽ പ്രവാസലോകത്തെ പ്രമുഖർ പങ്കെടുക്കും
13 December 2023
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ വേർപാടിൽ അനുശോചം അർപ്പിക്കാനായി, നവയുഗം സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും, അൽഹസ്സയിലും അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിയ്ക്കുന്നു.ഡിസംബർ 15 വെള്ളി...
അർബുദ ബാധിതനായി ചികിത്സയിൽ, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു
13 December 2023
സൗദിയിൽ അർബുദ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മുസ്തഫ (63) റിയാദിലെ സുലൈമാനിയ മിലിട്ടറി ആശുപത്രിയിലാണ് മരിച്ചത്. 35 വർഷമായി...
പെട്ടെന്ന് നാട്ടിലെത്താൻ സുഹൃത്തിന്റെ ഉപദേശം വിനയായി, സൗദി ജയിലിൽ മലയാളി കഴിഞ്ഞത് 28 മാസം, യൂസഫലിയുടെ ഇടപെടലിനെ തുടർന്ന് പ്രവാസിക്ക് മോചനം
12 December 2023
പ്രവാസികളുടെ പ്രിയങ്കരനാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഗള്‍ഫ് നാടുകളിലും ഇന്ത്യയിലും നിരവധി സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയും സാമ്പത്തിക സഹായവും ഇ...
ബഹ്റൈന്‍ ദേശീയ ദിനം, ഡിസംബര്‍ 16 മുതല്‍ 18 വരെ പൊതു അവധി പ്രഖ്യാപിച്ചു
12 December 2023
ബഹ്റൈന്‍ ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 16 മുതല്‍ 18 വരെയാണ് പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍...
കുടുംബ കലഹത്തിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി, സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം
11 December 2023
സൗദി അറേബ്യയിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്. കൊലപാതകം അല്ലെങ്കിൽ ഒര...
പ്രവാസികൾ കാത്തിരുന്ന വാർത്ത, ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കാനുള്ള തീരുമാനത്തിൽ കുവൈത്ത്, 2024 ന്റെ തുടക്കത്തില്‍ തന്നെ കുടുംബ-ആശ്രിത വിസകള്‍ അനുവദിക്കാൻ നീക്കം...!!!
11 December 2023
നിശ്ചിത തൊഴിലുകള്‍ ചെയ്യുന്നവര്‍ ഒഴികെയുള്ള പ്രവാസികള്‍ക്ക് ഫാമിലി വിസ നിർത്തിവെച്ചിരിക്കുന്നത് തുടരുന്ന കുവൈത്ത് തീരുമാനത്തിൽ നിന്ന് അൽപ്പം അയഞ്ഞിരിക്കുകയാണ്. ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കാനുള്ള ത...
പ്രതികൂല കാലാവസ്ഥ, കുവൈത്തിൽ വിമാന സർവീസുകൾ വൈകി, പതിനേഴോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
11 December 2023
പ്രതികൂല കാലാവസ്ഥയെ തുടർന്ന് കുവൈത്തിൽ വിമാന സർവീസുകൾ വൈകി. മഞ്ഞ് വീഴ്ചയെ തുടർന്ന് ദൃശ്യപരിതി 200 മീറ്ററിൽ താഴെയായി കുറഞ്ഞത് സർവീസുകളെ ബാധിച്ചു. കാലാവസ്ഥ വെല്ലുവിളിയായതിനാൽ യാത്രക്കാരും എയർലൈൻ ഓപ്പറേറ...