AMAZING WORLD
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്ഞർ
അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...
24 August 2024
ഇന്ത്യ സ്പേസ് ദിനമായിട്ട് ഓഗസ്റ്റ് ഇരുപത്തിമൂന്ന് ആഘോഷിച്ചിരുന്നു. ദി രൺവീർ ഷോ എന്ന പോഡ്‌കാസ്റ്റിൽ കഴിഞ്ഞ ദിവസം ഇസ്രോയുടെ ചെയര്‍മാനാണ് എത്തിയത്. പോഡ്‌കാസ്റ്റിൽ പരിപാടിയിൽ ഞെട്ടിക്കുന്ന ചില വെളിപ്പെടു...
കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...
14 August 2024
ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചനയായാണ് സുഹൈൽ നക്ഷത്രത്തെ കാണുന്നത്. സുഹൈൽ എത്തി 40 ദിവസങ്ങൾക്കുശേഷം രാജ്യത്ത് ശൈത്യകാലമാരംഭിക്കും. രാജ്യത്തെ കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ...
ഭീഷണിയായി 2011 എംഡബ്ല്യു 1 എന്ന ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് എത്തുന്നു....
25 July 2024
ഭൂമിയെ തേടി ഒരു അപകടം വരികയാണ്. ഭൂമിക്ക് ഭീഷണിയായി നിരവധി അപകടങ്ങള്‍ ബഹിരാകാശത്തുണ്ട്. നാസ ഇടയ്ക്കിടെ ഇക്കാര്യത്തില്‍ നമുക്ക് മുന്നറിയിപ്പ് തരാറുണ്ട്. അത്തരമൊരു അപകടം ഭൂമിയെ തേടി വീണ്ടുമെത്തുകയാണ്. അപ...
മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുള്ള ഗുഹ ചന്ദ്രനിൽ കണ്ടെത്തി ശാസ്ത്രജ്ഞർ; ചന്ദ്രനിൽ നൂറുകണക്കിന് കുഴികളും ആയിരക്കണക്കിന് ലാവാ ട്യൂബുകളും ഉണ്ടാകാമെന്ന് കണ്ടെത്തലുകൾ...
16 July 2024
ഭാവിയിൽ മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുള്ള ഗുഹ ചന്ദ്രനിൽ കണ്ടെത്തി ശാസ്ത്രജ്ഞർ. 1969ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ ‘പ്രശാന്തിയുടെ കടൽ’ ഭാഗത്തുനിന്ന് 400 കിലോമീറ്റർ മാറിയാണിത്. ...
നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തണം: ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍
12 July 2024
നിര്‍മ്മിതബുദ്ധിയുടെ വലിയ സാധ്യതകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്താന്‍ കമ്പനികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് (സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് ) ദിനേശ് നിര്‍മ്...
ഭൂമിയുടെ അകക്കാമ്പിൻ്റെ ഭ്രമണം മന്ദഗതിയിലായതായി സ്ഥിരീകരണം:- ദിവസങ്ങളുടെ ദൈര്‍ഘ്യം കൂടിയേക്കും...
18 June 2024
ഭൂമിയുടെ അകക്കാമ്പിൻ്റെ ഭ്രമണം മന്ദഗതിയിലായതായി സ്ഥിരീകരിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്ത് വന്നു. അകക്കാമ്പ് ഉപരിതലത്തേക്കാൾ വേഗത്തിൽ കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നത്. എന്നാൽ, 20...
കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തി:- പെരുമ്പാമ്പിനെ പിടിക്കുടി വയറ് മുറിച്ച് മൃതദേഹം പുറത്തെടുത്തു...
11 June 2024
കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. 45 വയസ്സുള്ള സ്ത്രീയെ അഞ്ച് മീറ്റർ വലിപ്പമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് വീഴുങ്ങിയത്. ഇന്തോനേഷ്യയിൽ ദക്ഷിണ സുലവേസി പ്രവിശ്യയിലെ കലംപാങ...
ശക്തമായ ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു....വിമാനത്തിന്റെ മുന്‍ഭാഗത്തെ കൂര്‍ത്ത മൂക്ക് പാടെ തകര്‍ന്നു. കോക്പിറ്റ് വിന്‍ഡോ ഗ്ലാസുകളും തകര്‍ന്നു...ഒഴുവായത് വൻ ദുരന്തം
11 June 2024
ശക്തമായ ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. ഓസ്ട്രിയയിലാണ് സംഭവം. പാല്‍മ ഡെ മല്ലോര്‍സയില്‍ നിന്ന് സ്‌പെയിനിലെ വിയന്നയിലേക്ക് പോകുകയായിരുന്നു ആസ്ട്രിയ (O434) ആണ് കനത്ത ആലിപ്...
വീണ്ടും ദൗത്യം മുടങ്ങി... ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെയും ബാരി ബുച്ച് വില്‍മോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മുടങ്ങി....
02 June 2024
ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെയും ബാരി ബുച്ച് വില്‍മോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മുടങ്ങി. റോക്കറ്റ് കുതിച്ചുയരാന്‍ മൂന്നുമിനിറ്റും 50 സെക്കന്‍ഡും മാത്രം ശേഷിക്കെയാണ് ശനിയാഴ്ചത്തെ ദൗത്യം ഉപേ...
യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...
17 May 2024
ചിലരുടെ ചില പ്രവചനങ്ങള്‍ ലോകത്തെ ഭയപ്പെടുത്തുന്നതാണ്. അതിന് ഒരു ഉദാഹരണമാണ് ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗ. 1996-ല്‍ ബാബ വംഗ മരിക്കുന്നത്. അവർ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം...
നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ:- ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു... എന്താണ് നോർത്തേൺ ലൈറ്റ്‌സ്...?
13 May 2024
ശനിയാഴ്ച രാത്രി ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു. അതുവരെ യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രം കണ്ടിട്ടുള്ള ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്‌സ് ഇന്ത്യയിൽ ആദ്യമായി ദൃശ്യമാവുകയായിരുന്ന...
ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...
12 May 2024
ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു. നാസ ഇപ്പോഴേ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങിയിരിക്കുകയാണ്. ആയിരം അടി വ്യാപ്തിയുള്ള ഛിന്നഗ്രഹമാണ് വരാനുള്ളത്. ഈജിപ്...
19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്...
11 May 2024
സൂര്യനില്‍ ഭീമാകാരനായ സണ്‍സ്‌പോട്ട് ഒന്നിന് പുറകേ ഒന്നായി കൊറോണല്‍ മാസ് ഇജക്ഷനുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. എല്ലാം ഭൂമിയിലേക്കുള്ള പാതയിലാണ്. ഇത് ഭൂമിയെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്...
ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൂട്ട വംശനാശമാണ് ഉണ്ടാകാൻ പോകുന്നത്; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
03 May 2024
സംസ്ഥാനത്ത് ഇന്നു കടുത്ത ചൂട് പാലക്കാട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, 40 ഡിഗ്രി ചൂട് ആണ് പാലക്കാട് പരമാവധി രേഖപ്പെടുത്തുകയെന്ന് വകുപ്പു പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. കൊല്ലത്തും തൃശൂരും പര...
ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഭൂമിയുടെ ഉൾക്കാമ്പിൽ കണ്ടെത്തി ശാസ്ത്രജ്ഞർ:- ഭൂമിയിൽ ഉള്ള അഞ്ചോളം സമുദ്രങ്ങളെ കടത്തിവെട്ടുന്ന മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്ന് ഗവേഷകർ...
10 April 2024
ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം ശാന്തമഹാ സമുദ്രം എന്നാണ് നമുക്ക് എല്ലാവര്ക്കും അറിയാവുന്നത്. എന്നാൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഉണ്ടെന്നും, അത് കണ്ടെത്തിയതായും അവകാശപ്പെട്ടിരിക്കുക...


നമ്മുടെ വരും തലമുറയ്ക്ക് പോലും ബാക്കിയില്ലാത്ത വിധത്തിൽ ഭൂമി നാശമായി കൊണ്ട് ഇരിക്കുന്നു..ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളില് ഒന്നാണ് കാര്ബണിന്റെ പുറന്തള്ളല്..

കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത... മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല് ജാഗ്രത..

ഒടുവിൽ മുൻമന്ത്രിയും ആലത്തൂർ എം.പിയുമായ കെ. രാധാക്യഷ്ണന് എന്ത് സംഭവിക്കും..? നായനാരുടെ കാബിനറ്റിൽ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ 2026 ൽ.. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക്..?

ലൈംഗികാവയവത്തില് മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്ഫോഴ്സ്. കാഞ്ഞങ്ങാടാണ് സംഭവം...ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്, നട്ട് മുറിച്ചുനീക്കിയത്..

ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യാൻ കാരണം പ്രണയനൈരാശ്യമെന്ന വിലയിരുത്തലിൽ പൊലീസ്..അവസാന ഫോണ് കോളുകളുടെ ദൈര്‍ഘ്യം സെക്കന്റുകള് മാത്രം..

ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല; വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ...
