AMAZING WORLD
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്ഞർ
ആകാശത്തു നിന്ന് സിലണ്ടർ ആകൃതിയുള്ള വസ്തു വീണ് വീട് തകർന്നു..! ബഹിരാകശത്ത് നിന്ന് അമ്മിക്കല്ല് ആയിരിക്കാം എന്ന് സോഷ്യൽ മീഡിയ
05 April 2024
മാർച്ച് 8 ന് ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2:34 നാണ് നേപ്പിൾസിലെ തൻ്റെ വീടിൻ്റെ മേൽക്കൂരയിൽ വസ്തു ഇടിച്ചതായി വീട്ടുടമ പറഞ്ഞത്. അലജാൻഡ്രോ ഒട്ടെറോ എന്ന് പേരുള്ള ഇയാൾ 2024 മാർച്ച് 16 നു തന്റെ x അക്കൗണ്ടിൽ ഇ...
221 വർഷങ്ങള്‍ക്കുശേഷം സംഭവിക്കുന്നത് ...മണ്ണിനടിയിൽ നിന്നും ഒരുമിച്ച് പുറത്തേക്ക്
06 February 2024
1803 -നു ശേഷം സംഭവിക്കാത്ത ഒരു പ്രകൃതി പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കോടിക്കണക്കിന് പ്രാണികൾ ഒരേ സമയം മണ്ണിനടിയിൽനിന്നു ഈ വർഷം പുറത്തേക്ക് ...
സാധന-സാമഗ്രികൾ പങ്കുവയ്ക്കാൻ ഇടമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി; വോൾ ഓഫ് ലൗ...
30 January 2024
നിരാലംബർക്കടക്കം സഹായകമാകുംവിധം സാധന-സാമഗ്രികൾ പൊതുവായി പങ്കുവയ്ക്കാൻ ഒരിടമൊരുക്കുന്ന 'വോൾ ഓഫ് ലൗവി'ന് ജില്ലയിൽ തുടക്കം. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും വിവി...
അതിരുവിട്ട വിവാഹാഘോഷത്തിനിടെ ഗതാഗത കുരുക്ക്; വരന്റെ സുഹൃത്തുക്കൾ ഒരുക്കിയ ഒട്ടകയാത്രയിൽ സംഭവിച്ചത്...
18 January 2024
ഒട്ടകത്തിന്റെ പുറത്ത് കയറി വരൻ വന്നതിന് പിന്നാലെ, കണ്ണൂർ വാരത്ത് അതിരുവിട്ട വിവാഹാഘോഷച്ചടങ്ങിനെതിരെ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് വരൻ റിസ്വാനെയും 25 സുഹൃത്തുക്കളെയും ...
സ്‌കുസോ ഐസ് 'ഒ' മാജിക് ഡെസേര്‍ട്ട് കഫേ തൃശൂരില്‍ പ്രവർത്തനം ആരംഭിച്ചു; കേരളത്തിലെ ആദ്യത്തെയും, രാജ്യത്തെ ഇരുപത്തി നാലാമത്തെയും കഫേ ആണ് തൃശൂരിൽ തുറന്നത്...
16 January 2024
ഐസ് ക്രീം പ്രേമികൾക്കായി പോപ്പ്‌സിക്കിളുകൾ തല്‍ത്സമയം തയ്യാറാക്കി നൽകുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ സ്‌കൂസോ ഐസ് 'ഒ' മാജിക് തങ്ങളുടെ കേരളത്തിലെ ആദ്യ 'ലൈവ് പോപ്‌സിക്കിൾ കൺസെപ്റ്റ് ആൻഡ് ഡ...
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ദിനത്തിൽ, നടക്കേണ്ടിയിരുന്ന മറ്റ് വിവാഹങ്ങൾ മാറ്റിവച്ചിട്ടില്ല; വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ...
15 January 2024
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്നും എല്ലാ വിവാ...
അപകടമുണ്ടായാല്‍ നിസാര കാര്യങ്ങള്‍ക്ക് ഡൈവിങ് ലൈസന്‍സ് റദ്ദാക്കില്ല:- ഫ്രീക്കന്മാരുടെ അഭ്യാസം റോഡില്‍ അനുവക്കില്ല- ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍...
14 January 2024
അപകടമുണ്ടായാല്‍ നിസാര കാര്യങ്ങള്‍ക്ക് ഡൈവിങ് ലൈസന്‍സ് റദ്ദാക്കില്ലെന്നും, ലൈസന്‍സ് ഉണ്ടെങ്കിലും വാഹനം ഓടിക്കാന്‍ അറിയില്ലെന്ന രീതിക്ക് മാറ്റം വരുത്തുമെന്നും ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. ലേണേഴ്‌സ് ...
അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം : കോഴിക്കോട് സ്വദേശി കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിൽ...
14 January 2024
അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് ഇരിങ്ങൽ കോലത്ത് വീട്ടിൽ നാല്പതിനാല് വയസുകാരനായ അഭിലാഷിനെയാണ് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജ...
മത്തികളും അയിലയും കരയിലേക്ക് ഒഴുകിയെത്തുന്നു...!തിരകള്‍ക്കൊപ്പം തീരം നിറച്ച് മത്സ്യങ്ങള്‍...ഒരു കിലോമീറ്റര്‍ ദൂരമുള്ള തീരത്ത് ഒരു കമ്പിളിപ്പുതപ്പ് പോലെയാണ് മീനുകള്‍ അടിഞ്ഞത്...ഇതുപോലൊരു സംഭവം ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.... ചത്ത മത്സ്യങ്ങള്‍ വില്‍ക്കാനും പാചകം ചെയ്യാനും ശേഖരിച്ചുതുടങ്ങി ബിയനാലെ മുന്നറിയിപ്പ്
12 December 2023
വടക്കന്‍ ജപ്പാനിലെ കടല്‍ത്തീരത്ത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തടിഞ്ഞത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. തിരകള്‍ക്കൊപ്പം തീരം നിറച്ചാണ് മത്സ്യങ്ങള്‍ കരക്കടിഞ്ഞത്. വ്യാഴാഴ്ച രാവിലെയാ...
സൂര്യനുദിക്കാന്‍ മറന്നുപോകുന്ന ഇടം;ലോകത്ത് അങ്ങനെ ഒരിടം ഉണ്ട്,വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഉത്കിയാഗ്വിക് പട്ടണം അത്ഭുതമാണ്,ഇനി അലാസ്‌കക്കാര്‍ സൂര്യനെ കാണുന്നത് അടുത്ത വര്‍ഷം 2024 ജനുവരി 23ന്,എന്താണ് ഇതിന്റെ കാരണം അതൊന്ന് നോക്കാം
24 November 2023
വെയില്‍ നമ്മളെ വേഗം മടുപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യും.. വേനല്‍ക്കാലത്ത് നമ്മുടെ ഏറ്റവും വലിയ പരാതി സൂര്യന്റെ കത്തുന്ന ചൂടിനെകുറിച്ചാണ്. എന്നാല്‍ ഒരു ദിവസം സൂര്യന്‍ ഉദിച്ചല്ലെങ്കില്‍ നമ്മള്‍ എ...
ന്യൂട്രോണ്‍ സ്റ്റാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് കിലോനോവ സ്ഫോടനങ്ങള്‍ക്കു വഴിവയ്ക്കും... ഭൂമിക്ക് 36 പ്രകാശവര്‍ഷം ദൂരമുള്ള ചുറ്റളവില്‍ ന്യൂട്രോണ്‍ സ്റ്റാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാല്‍ അതൊരു വംശനാശത്തിലേക്കു നയിക്കുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം....
05 November 2023
ഭൂമിക്ക് 36 പ്രകാശവര്‍ഷം ദൂരമുള്ള ചുറ്റളവില്‍ ന്യൂട്രോണ്‍ സ്റ്റാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാല്‍ അതൊരു വംശനാശത്തിലേക്കു നയിക്കുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ഇലിനോയ് അര്‍ബാന ഷാംപെയ്ന്‍ സര്‍വകലാശാലയിലെ ...
‘ഡ്രാക്കുളയ്ക്ക് മരണമില്ല’ ; രക്തരക്ഷസ്സായ ടിക്ക് ടോക്കർ ഉറങ്ങുന്നത് ശവപ്പെട്ടിയിൽ; ഏഴാം വയസ്സിൽ ഈ യുവതിയ്ക്ക് സംഭവിച്ചത്....
03 November 2023
ഞരമ്പുകളിൽ നിന്നും രക്തമൂറ്റിക്കുടിക്കുന്ന ഡ്രാക്കുള പ്രഭുവും രാത്രിയുടെ മൂന്നാം യാമത്തിൽ പ്രത്യക്ഷപ്പെടുന്ന യക്ഷിയുമൊക്കെ വെറും സങ്കൽപ്പങ്ങള്‍ മാത്രമാണോ? വ്യക്തമായ തെളിവ് സഹിതം യക്ഷിയും പ്രേതവുമൊന്നു...
ആകാശത്ത് സ്വര്‍ണനിറമുള്ള ഒരു കൈപ്പത്തിയുടെ അടയാളം തെളിഞ്ഞതുപോലെ... ഈ വിചിത്ര ഘടനയുടെ കൂടുതല്‍ മിഴിവുറ്റതും സമഗ്രവുമായ ചിത്രം പുറത്തുവിട്ട് നാസ
02 November 2023
ആകാശത്ത് സ്വര്‍ണനിറമുള്ള ഒരു കൈപ്പത്തിയുടെ അടയാളം തെളിഞ്ഞതുപോലെ... ഈ വിചിത്ര ഘടനയുടെ കൂടുതല്‍ മിഴിവുറ്റതും സമഗ്രവുമായ ചിത്രം പുറത്തുവിട്ട് നാസ. 2021ല്‍ ചന്ദ്ര ഒബ്സര്‍വേറ്ററി ഇട്ട ഒരു ദൃശ്യം ലോകമെങ്ങുമ...
കള്ളവുമില്ല,ചതിയുമില്ല, വീടുകൾക്ക് വാതിലുമില്ല ..വീടുകൾക്ക് മാത്രമല്ല ,കടകൾക്കും സ്ഥാപങ്ങൾക്കും ബാങ്കിനും എന്തിന് പോലീസ് സ്റേഷനുംപോലും വാതിലില്ല ..പൂട്ടാറുമില്ല..എന്നാലും ഗ്രാമീണര് സുരക്ഷിതരാണ്. കൊള്ളയില്ല മോഷണവുമില്ല. മഹാബലിയുടെ കാലത്തെ പറ്റിയൊന്നുമല്ല പറയുന്നത് ..ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലുള്ള ഒരു ഗ്രാമത്തിൽ തന്നെയാണ് ഇങ്ങനെ ഒരു സംഭവം ഉള്ളത്
13 October 2023
കള്ളവുമില്ല,ചതിയുമില്ല, വീടുകൾക്ക് വാതിലുമില്ല ..വീടുകൾക്ക് മാത്രമല്ല ,കടകൾക്കും സ്ഥാപങ്ങൾക്കും ബാങ്കിനും എന്തിന് പോലീസ് സ്റേഷനുംപോലും വാതിലില്ല ..പൂട്ടാറുമില്ല..എന്നാലും ഗ്രാമീണര് സുരക്ഷിതരാണ്. കൊള...
ബഹിരാകാശത്ത് അത്ഭുതം സൃഷ്ട്ടിക്കാൻ ഇസ്രോ!!!നാസ പോലും ചെയ്യാത്തത്! ഗഗന്യാന് ഒളിപ്പിക്കുന്ന രഹസ്യം
07 October 2023
മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്യാന് ദൗത്യത്തിന് തയ്യാറായി ഇസ്രോ. കുറേ നാളുകളായി ഇതുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങളിലാണ് ഇന്ത്യന് ബഹിരാകാശ ഏജന്സി. ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ...