റഷ്യന്‍ ലോകകപ്പില്‍ കാമറാക്കണ്ണുകളില്‍ തിളങ്ങിയ 'ഹോട്ടസ്റ്റ് റഷ്യന്‍ ഫാന്‍' പോണ് താരം നടാലി നെംറ്റ്ചിനോവ
മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളിന് ആരംഭം കുറിച്ച ദിവസം മുതല്‍ കാമറാക്കണ്ണുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് ഈ സുന്ദരിയെ ആയിരുന്നു. ഫുട്ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ റഷ്യയുടെ പരമ്പരാഗത കിരീടമണിഞ്ഞ് ഗാലറിയില്‍ പതാകയുമേന്തി നില്ക്കുന്ന സുന്ദരിയെ ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു.
ഇന്റര്‍നെറ്റിലെ തിരച്ചില്‍ വിരുതന്മാര് വലവീശി നോക്കിയപ്പോഴാണ് പോണ് താരമാണെന്ന വിവരം പുറത്തു വന്നത്. നടാലി നെംറ്റ്ചിനോവ, നടാലിയ ആന്ഡ്രീവാ, ദെലീല, അനാബെല്‍, അമാന്‍ഡ തുടങ്ങിയ പേരുകളിലാണ് ഇവര്‍ പോണ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത്.
2006-ല്‍ ഫോട്ടോഷൂട്ടില്‍ ആരംഭിച്ചതാണ് നടാലിയയുടെ ജീവിതം. ഒട്ടനവധി റഷ്യന്‍ സുന്ദരിമാരെ പിന്തള്ളി നടാലി 2007-ല്‍ മിസ് മോസ്കോ കിരീടം നേടിയിരുന്നു.
പോണ് നടിയാണെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വ്യാപിച്ചതോടെ നടാലിയയുടെ വീഡിയോ കാണാന്‍ പിന്നീട് ഇന്റര്‍നെറ്റില്‍ വന്‍ തിരക്കായിരുന്നു.
ഫുട്ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ റഷ്യയുടെ പരമ്പരാഗത കിരീടമണിഞ്ഞ് ഗാലറിയില്‍ പതാകയുമേന്തി നില്ക്കുന്ന നടാലിയയുടെ ചിത്രം നിമിഷങ്ങള്‍ക്കകമാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.
ഇവരുടെ ഫാന്‍ പേജും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്തായാലും ലോകകപ്പ് കഴിഞ്ഞതോടെ ഇവരുടെ ആരാധകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha