Widgets Magazine
30
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം


ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്..... തമിഴ്‌നാട്ടില്‍ രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി, ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, കനത്ത ജാഗ്രത നിര്‍ദേശം


ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി... ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി...അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?


എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...


ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...

വമ്പന്‍ ലോകത്തിലെ കുഞ്ഞന്‍ രാജ്യങ്ങള്‍

17 AUGUST 2018 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഔദ്യോഗിക കണക്കനുസരിച്ച് ലോകത്ത് 195 രാജ്യങ്ങളാണ് നിലവിലുള്ളത്. വലുപ്പത്തില്‍ ഏഴാം സ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെയത്രയും മാത്രം വലിപ്പമുള്ള നിരവധി രാജ്യങ്ങളുണ്ടന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുണ്ടാകുമല്ലേ? ആ കുഞ്ഞന്‍ രാജ്യങ്ങള്‍ ഏതൊക്കെയാണെന്നും അവ ലോകത്തിന്റെ ഏതു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നതെന്നും അറിയേണ്ടേ?

ഇരുപത്തിരണ്ടായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന പലാവു എന്ന ഈ രാജ്യം ലോകത്തിലേറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ്. പസിഫിക് സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് പലാവു സ്ഥിതി ചെയ്യുന്നത്. 340 ദ്വീപുകളുടെ ഒരു കൂട്ടമാണ് ഈ ചെറുരാജ്യം. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഫിലിപ്പൈന്‍സില്‍ നിന്നും കുടിയേറിയവരാണ് ഇവിടുത്തെ താമസക്കാര്‍. വംശനാശ ഭീഷണി നേരിടുന്ന 130 സ്രാവുകള്‍ അധിവസിക്കുന്നുണ്ടിവിടെ. ഈ സമുദ്രത്തിലെ ഒരു പ്രധാന തടാകമാണ് ജെല്ലിഫിഷ് തടാകം. നിരവധി സുവര്‍ണ ജെല്ലിഫിഷുകളെയും ഇവിടെ കാണാവുന്നതാണ്.

രണ്ടായിരത്തില്‍ താഴെ ജനങ്ങള്‍ മാത്രം അധിവസിക്കുന്ന നിയുവെ എന്ന രാജ്യം ന്യൂസിലന്‍ഡിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരം അധികം പ്രോത്സാഹിപ്പിക്കാത്ത ഈ രാജ്യത്തെ ന്യൂസിലന്‍ഡിന്റെ അസോസിയേറ്റഡ് രാജ്യമായാണ് കണക്കാക്കുന്നത്. വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനമുള്ള രാജ്യങ്ങളിലൊന്നാണ് നിയുവെ.

വെസ്റ്റ് ഇന്‍ഡീസ് ദ്വീപ സമൂഹത്തില്‍ ഉള്‍പ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് ഫെഡറേഷന്‍ ഓഫ് സെയ്ന്റ് ക്രിസ്റ്റഫര്‍ ആന്‍ഡ് നെവിസ് എന്ന് ഔദോഗികമായി അറിയപ്പെടുന്ന രാജ്യം. സെയ്ന്റ് കിറ്റ്‌സ്, നെവിസ് എന്ന ഇരുദ്വീപുകള്‍ ചേര്‍ന്നാണ് ഈ രാഷ്ട്രം രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഈ രണ്ടു ദ്വീപുകളിലും കൂടി അമ്പത്തയ്യായിരം ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. 261 ചതുരശ്രകിലോമീറ്ററാണ് രാജ്യത്തിന്റെ വിസ്തൃതി.

പതിനൊന്നായിരത്തോളം ജനങ്ങള്‍ മാത്രം താമസിക്കുന്ന ചെറുദ്വീപുകളുടെ കൂട്ടമായ രാജ്യമാണ് ടുവാലു. പസിഫിക് മഹാസമുദ്രത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. ഈ രാജ്യത്തിലെ അമ്പതു ശതമാനത്തോളം ജനങ്ങളും താമസിക്കുന്നത് ഫുണാഫുറ്റി എന്ന തലസ്ഥാന നഗരിയിലാണ്. .tv എന്ന ഡൊമെയ്ന്‍ നെയിം ആണ് ഈ രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സ്. രാജ്യത്തിന്റെ ബഡ്ജറ്റിലേക്കു ദശലക്ഷങ്ങളാണ് ഈ ഡൊമെയ്ന്‍ നെയിം സംഭാവന ചെയ്യുന്നത്. 26 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ കുഞ്ഞന്‍ രാജ്യത്തിന്റെ വലുപ്പം.

ചെറുരാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമുള്ള രാജ്യമാണ് നൗറു. പസിഫിക്കിന്റെ മധ്യഭാഗത്തായാണ് നൗറു സ്ഥിതി ചെയ്യുന്നത്. ഔദ്യോഗികമായി ഒരു തലസ്ഥാനമോ പൊതുഗതാഗത സൗകര്യങ്ങളോ ഈ നാട്ടിനില്ല. ആകെ 25 കിലോമീറ്റര്‍ മാത്രമാണ് ഈ രാജ്യത്ത് റോഡുകളുള്ളത്. സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തില്‍ കാണുവാന്‍ കഴിയുകയുള്ളു. പതിമൂവായിരം ജനങ്ങള്‍ താമസിക്കുന്ന ഈ ചെറുരാജ്യത്തിന്റെ വിസ്തീര്‍ണ്ണം 21 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.

ദി പ്രിന്‍സിപ്പാലിറ്റി ഓഫ് സെബോര്‍ഗ എന്നത് 320 ജനങ്ങള്‍ മാത്രം താമസിക്കുന്ന, കുഞ്ഞന്‍ രാജ്യമാണിത്. 14 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് രാജ്യത്തിന്റെ വലുപ്പം. ഇംപീരിയ എന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഈ കുഞ്ഞുരാജ്യത്തിന്റെ സ്ഥാനം. മാര്‍സെല്ലോ എന്ന രാജാവാണ് രാഷ്ട്രത്തിന്റെ ഭരണാധികാരി. ചെറു രാജ്യമെന്നു കരുതി നിസാരവല്‍ക്കരിക്കണ്ടേ. മൂന്നുപേരടങ്ങുന്ന ഒരു സേന- പ്രതിരോധ മന്ത്രിയും രണ്ട് അതിര്‍ത്തി കാവല്‍ക്കാരും സ്വന്തമായുള്ള രാജ്യം കൂടിയാണിത്.

ദി റിപ്പബ്ലിക്ക് ഓഫ് മോളോസിയ യു എസ് എ യുടെ അധീനതയിലുള്ള ഒരു രാജ്യമാണ്. വെറും 34 പേര്‍ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. 1962 ല്‍ കെവിന്‍ ബോ എന്ന വ്യക്തിയാണ് ഈ രാജ്യം സ്ഥാപിച്ചത്. ദി റിപ്പബ്ലിക്ക് ഓഫ് മോളോസിയയെ സംബന്ധിച്ച ഏറ്റവും കൗതുകകരമായ വസ്തുത,ഈ കുഞ്ഞന്‍ രാജ്യത്തിന് സ്വന്തമായി ദേശീയ ഗാനവും ദേശീയ ചിഹ്നവും എല്ലാമുണ്ടെന്നത് തന്നെയാണ്.

110 ഏക്കര്‍ വിസ്തൃതിയുള്ള വത്തിക്കാന്‍ സിറ്റി രാജ്യത്തിന്റെ ജനസംഖ്യ വെറും 1000 മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നത് വത്തിക്കാന്‍ സിറ്റിയാണ്. 300 മീറ്റര്‍ മാത്രം നീളമുള്ള ഏറ്റവും ചെറിയ റെയില്‍വേ ശൃംഖല ഈ രാജ്യത്തിന് സ്വന്തമായുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സൃഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം....  (1 minute ago)

നവീൻ ബാബുവിന്റെ കേസ് ഡയറി AKG സെന്ററിൽ..? SIT യുടെ ചെകിട് പൊളിക്കാൻ കോടതി തയ്യാർ..! കളക്ടറും നാടുവിടും..?  (23 minutes ago)

ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയില്‍പ്പെട്ട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു  (26 minutes ago)

കണ്ണീരടക്കാനാവാതെ.... കുളിക്കുന്നതിനിടെ ഗീസര്‍ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം....വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു ദിനം മാത്രം  (44 minutes ago)

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കു വര്‍ദ്ധിക്കുന്നു....  (1 hour ago)

ആണ്‍സുഹൃത്തിന്റെ വീട്ടിനുള്ളില്‍ കയറി യുവതി തൂങ്ങിമരിച്ചു....  (1 hour ago)

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു...  (1 hour ago)

ഗംഗാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതെയായ ഡല്‍ഹിയില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കും  (2 hours ago)

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

പന്തളം കുരമ്പാലയില്‍ വീടിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് അപകടം....  (2 hours ago)

വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും...  (3 hours ago)

എറണാകുളം ചക്കരപ്പറമ്പില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം  (3 hours ago)

വത്തിക്കാനില്‍ ത്രിദിന ലോക സര്‍വമത സമ്മേളനത്തിന് തുടക്കമായി.... ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... പാമ്പുകടിയേറ്റ കൗമാരക്കാരി എട്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയാത്രയ്ക്കിടെ വഴിയില്‍ മരിച്ചു  (3 hours ago)

വിവ കേരളം ക്യാമ്പയിനിലൂടെ അസാധാരണ എച്ച്.ബി. ലെവല്‍ കണ്ടെത്തിയ പെണ്‍കുട്ടിയ്ക്ക് കരുതല്‍  (3 hours ago)

Malayali Vartha Recommends