നിങ്ങളെ അത്ഭുതപ്പെടുത്തും ഈ പത്ത് നിയമങ്ങള്‍!
ഈ ലോകത്തിന്റെ പല കോണുകളിലായി നിങ്ങള്‍ അത്ഭുതപ്പെട്ടുപോകുന്ന വിചിത്രമായ ചില ലൈംഗിക നിയമങ്ങളുമുണ്ട് . അവയില്‍ 10 എണ്ണമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ഇവ നിങ്ങളെ ആശ്ചര്യഭരിതരാക്കുമെന്ന് തീര്‍ച്ച.
1. അരിസോണയില്‍ ഒരേ സമയം രണ്ട് വ്യക്തികളില്‍ കൂടുതല്‍ പേരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്
2. വാഷിങ്ടണില്‍ ഒരു പൊസിഷനില്‍ മാത്രമേ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിയമം അനുവദിക്കുന്നുള്ളൂ.(മിഷനറി പൊസിഷന്‍-പുരുഷന് സ്ത്രീയുടെ മുകളിലായിരിക്കുന്ന അവസ്ഥ)
3. ഫ്ലോറിഡയില്‍ പുരുഷന്മാര്ക്ക് അവരുടെ ഭാര്യമാരുടെ സ്തനങ്ങളില്‍ മുത്തമിടാന്‍ നിയമം അനുശാസിക്കുന്നില്ല.
4. മിഷിഗണില്‍ പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലെ ലൈംഗികബന്ധത്തിന് നിയമം മൂലം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
5. ഫ്ലോറിഡയില്‍ പന്നിയുമായുള്ള ലൈംഗികബന്ധം നിയമവിരുദ്ധമാണ്.
6. അയോവയില്‍ മീശയുള്ള പുരുഷന്മാര്ക്ക് പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളെ ചുംബിക്കാന്‍ പാടില്ലെന്നുണ്ട്.
7. വിസ്കോണ്‍സിനില്‍ വിവാഹിതനായ പുരുഷന് പരസ്ത്രീയുടെ സമ്മതം നേടിയതിനു ശേഷമാണെങ്കില്‍ പോലും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് പീഡനമായി കണക്കാക്കും.
8. വെര്‍ജീനിയയിലും നോര്ഫ്ലോക്കിലും പുരുഷന് സ്ത്രീയുടെ നിതംബത്തില്‍ തട്ടുന്നത് 60 ദിവസം ജയില്‍ ശിക്ഷ അനുഭവിക്കാനുള്ള വകുപ്പാണ്.
9. അലബാമയിലെ ജനങ്ങള്‍ക്ക് ലൈംഗിക ഉപകരണങ്ങള്‍ വാങ്ങാനുള്ള അവകാശമില്ല
10. മിനെസൊട്ടയില്‍ പങ്കാളിയോടൊപ്പം വിവസ്ത്രയായി കിടന്നുറങ്ങുന്നത് ശിക്ഷാര്‍ഹമാണ്.
https://www.facebook.com/Malayalivartha