കുള്ളന്‍ പ്ലാവുകളുമായി ജാക്ക് അനില്‍
മലയാളികള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന ചക്കകള്‍ എന്നും കൗതുകമാണ്.
പാത്താമുട്ടം വരിക്ക,സിന്ദൂര വരിക്ക, മുട്ടം വരിക്ക തുടങ്ങി ബഡ് ചെയ്ത ചക്കകളെപ്പറ്റി അറിയാന്‍ ജാക്ക് അനിലിനെ സമീപിക്കൂ.
ബഡ് ചെയ്യുന്ന തൈകള്‍ ഒരു വര്‍ഷം സംരക്ഷിച്ച് വളര്‍ത്തിയ ശേഷമാണ് കൃഷിക്കാര്‍ക്ക് എത്തിക്കുന്നത്. നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ബഡ്ഡ്പ്ലാവുകള് ഫലം തന്നു തുടങ്ങുമത്രേ.
https://www.facebook.com/Malayalivartha