എറ്റിഎം-ന് തീ കൊളുത്തി, ആളിക്കത്തിയപ്പോള്‍ മൂത്രമൊഴിച്ച് കെടുത്തി, 16-കാരന് ഈ അതിക്രമങ്ങള്‍ ചെയ്തതിനു പിന്നിലെ കാരണം ഞെട്ടിക്കുന്നത്
ഒരു കൗമാരക്കാരന് എടിഎമ്മിന് തീകൊളുത്തി. ലോകത്തോട് പകരം വീട്ടുക എന്ന ലക്ഷ്യത്തിലാണ് 19-കാരനായ ലി കാരിയിംഗ് എന്ന ഷാങ്ഹായ് സ്വദേശി ഈ സാഹസത്തിന് മുതിര്‍ന്നത്.
പുലര്‍ച്ചെ ഒരു മണിക്ക് എടിഎമ്മില്‍ കയറിയ ലി ബാഗില്‍ ഉണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് എടിഎം ഉടച്ചു.തുടര്‍ന്ന് ലൈറ്റര്‍ എടുത്ത് എടിഎമ്മിന് തീ കൊളുത്തി.
തീ ആളിപ്പടര്ന്നാല് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് മനസ്സിലായ ലീ മൂത്രമൊഴിച്ച് തീ കെടുത്തി. സംഭവത്തില്‍ പോലീസ് ലീയെ അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇങ്ങനെ ചെയ്യാന്‍ കാരണമെന്താണെന്ന് ലീയോട് ആരാഞ്ഞ പോലീസുകാരെ ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു ലീയുടേത്. എന്റെ കൈവശം പണമില്ല, അതുകൊണ്ട് മറ്റുള്ളവരും പണം എടുക്കേണ്ട!എങ്ങനെയുണ്ട്?
https://www.facebook.com/Malayalivartha