തണ്ണിമത്തന് തിന്നുന്നത് എങ്ങനെയെന്ന് അറിയാമോ? ഇല്ലെങ്കില്‍ ഇതു കണ്ടു നോക്കൂ...
ഒരു കഷണം തണ്ണിമത്തന് കഴിച്ചു തീര്‍ക്കാന്‍ നിങ്ങള്‍ക്ക് എത്ര നേരം വേണം? ഒരു നാലഞ്ചുമിനിറ്റെന്നാവും ഉത്തരം.
അങ്ങനെയല്ലാതെ ഏറ്റവും വേഗത്തില്‍ ഒരു കഷണം തണ്ണിമത്തന് കഴിച്ചുതീര്‍ക്കാന്‍ കഴിയുന്നത് ആര്‍ക്കാണെന്നു കാണിക്കാന്‍ കൂട്ടുകാര്‍ തമ്മില്‍ പന്തയം വച്ചോലോ?
അങ്ങനെ ആണെങ്കില്‍ മുമ്പു പറഞ്ഞ സമയത്തിനു മുമ്പേ കഴിച്ചു തീര്‍ക്കാനൊക്കെ പറ്റും എന്നായിരിക്കും മിക്കവരുടേയും മറുപടി.
അത്തരം ഒരു പന്തയം കണ്ടുനോക്കൂ.തണ്ണിമത്തന്തീറ്റ മത്സരത്തില്‍ ജയിക്കേണ്ടതാണ്, പെട്ടെന്ന് കഴിക്കണം എന്നൊക്കെ കൂടെയുള്ളവര്‍ ചിന്തിച്ചുവരുന്നേ ഉണ്ടായിരുന്നുള്ളൂ.അതിനിടയില്‍ പന്തയം ജയിച്ചു ഈ വിരുതന്.
പന്തയം തോറ്റെങ്കിലും കൂട്ടുകാരനെ സമ്മതിച്ചിരിക്കുന്നു എന്ന മട്ടിലുള്ള കൂടെയുള്ളവരുടെ പ്രതികരണമാണ് വീഡിയോയെ കൂടുതല്‍ രസാവഹമാക്കുന്നത്!
https://www.facebook.com/Malayalivartha