നിങ്ങള്‍ക്ക് ഈ ബിക്കിനിപ്പെണ്ണിന്റെ പ്രായം ഊഹിക്കാമോ? ഈ ചെറുപ്പത്തിന്റെ രഹസ്യം പഞ്ചസാര !
എല്ലാ സ്ത്രീകളും മോഹിക്കുന്ന ശരീരവടിവാണ് കാരോലിന് ഹര്‍ട്ട്സ് എന്ന വനിതയുടേത്. മൂന്നു കുട്ടികളുടെ അമ്മയായ കാരോലിനെ കണ്ടാല്‍ ഇപ്പോഴും മുപ്പതിന്റെ ചെറുപ്പമാണ്.
എന്നാല്‍ വയസ്സ് 70 ആയി കരോലിന്. ഈ ചെറുപ്പത്തിന്റെയും ആരോഗ്യത്തിന്റെയും പ്രധാനമായൊരു രഹസ്യവുമുണ്ട് കാരോലിന്റെ പക്കല്‍. കഴിഞ്ഞ 28 വര്‍ഷമായി കാരോലിന് പഞ്ചസാര ഉപയോഗിക്കുന്നേയില്ല.
ആഹാരകാര്യത്തില്‍ പുലര്‍ത്തുന്ന നിഷ്ഠയാണ് തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യമെന്ന് കരോലിന് പറയുന്നു. കൂടാതെ പഞ്ചസാര കഴിഞ്ഞ 28 വര്‍ഷമായി കരോലിന് ഒഴിവാക്കിയിരിക്കുകയാണ്.
കൂടാതെ വ്യായാമവും കരോലിന് മുടക്കാറില്ല. നമ്മുടെ മനസ്സു പോലെയാണ് കാര്യങ്ങള്‍ എന്നാണ് കരോലിന് പറയുന്നത്. നമ്മള് ഒരു ആഹാരം വേണ്ട എന്നു വെച്ചാല്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്തണമെന്നും കരോലിന് പറയുന്നു.
https://www.facebook.com/Malayalivartha