ഒരു വീട്ടില്‍ നിന്നും നാല് സഹോദരങ്ങള്‍ ഒന്നാം ക്ലാസിലേക്ക്
കൊച്ചിയില്‍ ഒരു വീട്ടില്‍ തന്നെ ഇന്ന് പ്രവേശനോത്സവം നടക്കുകയാണ്.
പള്ളുരുത്തി സ്വദേശികളായ ജിബി- ദിവ്യാ ദമ്പതികളുടെ നാല് മക്കളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്നത്.
നാല് കുട്ടികളെയും ഒരു ക്ലാസില്‍ തന്നെ ഇരുത്തി പഠിപ്പിക്കാനാണ് അധ്യാപകര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇവരെ നാല് പേരേയും ഒരുമിച്ച് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അധ്യാപകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha